Connect with us

അവർ ആറ് പേർ ഉണ്ടായിരുന്നു, അമൃതയും കൂടെയുണ്ടായിരുന്നു, ആ ദിവസം പാപ്പു പേടിച്ചു! മകളോട് പറഞ്ഞത് ഒരൊറ്റ കാര്യം! അമൃതയേയും മകളെക്കുറിച്ചും ബാല പറയുന്നു

Malayalam

സിനിമ ജീവിതത്തേക്കാൾ കൂടുതൽ നടൻ ബാലയുടെ വ്യക്തി ജീവിതം മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ബാലയുടെ വിവാഹവും വിവാഹമോചനവുമെല്ലാം അറിയാവുന്ന കാര്യമാണ്. അടുത്തിടെ ആയി പങ്കെടുക്കുന്ന മിക്ക അഭിമുഖങ്ങളിലും ബാല മകളെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ, ഒരു യൂട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ബാല മകളെ കുറിച്ചും അമൃതയെ കുറിച്ചും പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top