ഹലോ ആരാ ഈ ബിരിയാണി ഉണ്ടാക്കിയത്, എന്തായിത്?; മമ്മൂട്ടിയുടെ ചോദ്യം ഭയങ്കര പ്രശ്നമായി ; മുകേഷ് !

മലയാളികളുടെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് കേട്ടാലും കേട്ടാലും മതിയാകില്ല. സിനിമയിലുള്ളവരും സോഷ്യൽ മീഡിയയിൽ നിന്നും ആരാധകർക്കിടയിൽ നിന്നും എല്ലാം പലതരത്തിലുള്ള കഥകളാണ് മമ്മൂട്ടിയെ കുറിച്ച് വരുന്നത്. പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമാണ് മമ്മൂട്ടിയുടേത്. ഈ സ്വഭാവം മൂലം നടൻ അഹങ്കാരിയാണെന്ന് കരുതുന്നവരുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഈ സ്വഭാവത്തെ കുറിച്ച് നടൻ മുകേഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മമ്മൂട്ടി അതിഥിയായി ചെന്ന വീട്ടിൽ നടന്ന സംഭവത്തെക്കുറിച്ചാണ് മുകേഷ് സംസാരിച്ചത്. ബൽറാം വെർസസ് താരദാസ് എന്ന … Continue reading ഹലോ ആരാ ഈ ബിരിയാണി ഉണ്ടാക്കിയത്, എന്തായിത്?; മമ്മൂട്ടിയുടെ ചോദ്യം ഭയങ്കര പ്രശ്നമായി ; മുകേഷ് !