ഇങ്ങനെയാണോടാ ഫോട്ടോ എടുക്കുന്നത്… ; ഫോട്ടോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആസിഫ് അലി!

മലയാളി പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള നടന്മാരിൽ ഒരാളാണ് ആസിഫ് അലി. വില്ലനായി വന്ന് പിന്നീട് സഹനടനായും കോമേഡിയനായും സിനിമകൾ ചെയ്ത ശേഷമാണ് നായകൻ എന്ന നിലയിലേക്ക് ആസിഫ് അലി വളർന്നത്. പലവിധ ജോണറിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ള നടൻ കൂടിയാണ് ആസിഫ് അലി. ശ്യാമപ്രസാദ് സിനിമ റിതുവിൽ തുടങ്ങിയ ആസിഫ് അലിയുടെ സിനിമ ജീവിതം ഇപ്പോൾ ജീത്തു ജോസഫ് സിനിമ കൂമനിൽ എത്തിനിൽക്കുകയാണ്. കൂമൻ റിലീസിന് തയ്യാറെടുക്കുമ്പോൾ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ആസിഫ് അലി. അക്കൂട്ടത്തിൽ … Continue reading ഇങ്ങനെയാണോടാ ഫോട്ടോ എടുക്കുന്നത്… ; ഫോട്ടോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആസിഫ് അലി!