കൂടെവിടെ ഔട്ട്; കുടുംബവിളക്കും കെട്ടു; മൂന്ന് സീരിയലുകൾക്ക് രണ്ടാം സ്ഥാനം; ഏഷ്യാനെറ്റ് ബെസ്റ്റ് സീരിയൽ ഇതുതന്നെ!

ഏഷ്യാനെറ്റ് ജനപ്രിയ പരമ്പരകൾ കഴിഞ്ഞ ആഴ്ചയിൽ നേടിയ റേറ്റിങ്ങ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ് . October 29 to November 4വരെ ഉള്ള എപ്പിസോഡുകളുടെ റേറ്റിങ് പുറത്തുവരുമ്പോൾ മൂന്ന് സീരിയലുകൾക്ക് രണ്ടാം സ്ഥാനം ഉണ്ട്. കാണാം വിശദമായി വീഡിയോയിലൂടെ..! about koodevide