ലവ് ആക്ഷൻ ഡ്രാമയ്ക്ക് വേണ്ടി ധ്യാൻ എന്നോട് പറഞ്ഞ കഥ ആയിരുന്നില്ല സിനിമയിൽ ; ധ്യാനിനോട് ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടോ?; വിനീത് ശ്രീനിവാസൻ !

ഇന്ന് മലയാള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകളിലൂടെയാകില്ല ധ്യാനിനെ മലയാളികൾ ഇത്രത്തോളം സ്നേഹിക്കാൻ തുടങ്ങിയിരിക്കുക, പകരം ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്കാണ് ആരാധകർ ഏറെ. വളരെ കൂളായി ചോദ്യങ്ങള്‍ക്ക് ധ്യാന്‍ മറുപടി കൊടുക്കാറുണ്ടെന്നാണ് പ്രേക്ഷകര്‍ പറയാറുള്ളത്. ധ്യാനിന്റെ അഭിമുഖം കണ്ടിട്ട് ആശുപത്രിയില്‍ ശ്രീനിവാസന്‍ ചിരിച്ചതിനെക്കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ഒരോ കഥകളും വളരെ രസകരമായി പറയാന്‍ ധ്യാനിന് നല്ല കഴിവാണെന്നും ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ കഥ കേട്ടിട്ടാണ് താന്‍ ഏറ്റവും … Continue reading ലവ് ആക്ഷൻ ഡ്രാമയ്ക്ക് വേണ്ടി ധ്യാൻ എന്നോട് പറഞ്ഞ കഥ ആയിരുന്നില്ല സിനിമയിൽ ; ധ്യാനിനോട് ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടോ?; വിനീത് ശ്രീനിവാസൻ !