Connect with us

താൻ പൊലീസ് ആകാനില്ല, ഉദ്യോഗസ്ഥരുടെ വേട്ട നടക്കട്ടെ…. അത് നടക്കണം!മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് സുരേഷ് ഗോപി

News

മലയാള സിനിമയില്‍ സമീപകാലത്ത് ലഹരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. മുന്‍പും പലപ്പോഴും ഇക്കാര്യം ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ സിനിമാ സംഘടകള്‍ വിലക്കിയതോടെയാണ് ലഹരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിമര്‍ശനങ്ങളും വീണ്ടും ഉയർന്നത്.

സിനിമാ മേഖലയിൽ ലഹരി വർധിക്കുന്നതായും നിർമ്മാതാക്കൾ പറഞ്ഞിരുന്നു. ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പേരുകൾ സർക്കാരിന് സമർപ്പിക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് നടൻ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Continue Reading
You may also like...

More in News

Trending

Recent

To Top