All posts tagged "Social Media"
Social Media
75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള യാത്ര; ബാനറും പൂച്ചെണ്ടുകളും, പൂജാ ഹെഗ്ഡെയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍
May 17, 2022നടി പൂജാ ഹെഗ്ഡെയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍.75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള യാത്രയ്ക്കിടെയാണ് സര്‍പ്രൈസ് ഒരുക്കിയത്. മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു താരത്തിന്...
Social Media
പശുവിനെ വെട്ടൽ ചോദ്യം മാത്രമെടുത്ത് അവതാരകനെ വിമർശിക്കുന്നവർ അയാൾ ചോദിച്ച മറ്റ് പല പ്രസക്തമായ ചോദ്യങ്ങളും സൗകര്യപൂർവം മറന്നു; നടിമാരെ അഭിമുഖം ചെയ്യുമ്പോൾ ഇതുപോലെ ഒക്കെ മതിയോ? മമ്മൂട്ടിയോട് ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കില്ലേ ?; നിഖിലയെ വിളിച്ചിരുത്തി ചോദ്യം ചോദിച്ച അവതാരകനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ!
May 16, 2022സെലിബ്രിറ്റി ഇന്റര്‍വ്യൂകളില്‍ ഇന്ന് പലപ്പോഴും കണ്ടുവരുന്ന ഒരു കാര്യമാണ് വളരെ നിലവാരമില്ലാത്ത ചോദ്യങ്ങൾ. ഒന്നും ചോദിക്കാൻ ഇല്ലാഞ്ഞിട്ടായിരിക്കും എന്ന് പറയാൻ വരട്ടെ…...
Malayalam
ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തില്‍ ഇല്ല; മംമ്ത മോഹന്‍ദാസിന്റെ വാക്കുകള്‍ വൈറലായതോടെ വിമര്‍ശനങ്ങള്‍ രൂക്ഷം
May 7, 2022മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹന്‍ ദാസ്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ഏറെ വിമര്‍ശനത്തിന് വഴിതെളിച്ചിരിക്കുകയാണ്...
Malayalam
‘ശരിക്കും ഈ പയ്യൻ മുത്ത് ആയിരുന്നില്ല; മത്ത് ആയിരുന്നു…അവനായി പ്രാർത്ഥിച്ച, നേർന്ന അമ്മമാരെ മുഴുവൻ ലജ്ജിപ്പിച്ചുകൊണ്ട് അവൻ്റെ വായിൽ നിന്നും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം പെറ്റ വയറിനു നേരെ തന്നെ വന്നു..മല കയറി ഒരു ജനതയെ മൊത്തം കഴുതയാക്കിയ ബാബുവിൻ്റെ തനിനിറം പുറത്ത്; കുറിപ്പ് വൈറൽ
May 7, 2022പാലക്കാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു കഴിഞ്ഞ ദിവസവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ബാബു കഞ്ചാവിന് അടിമയെന്നും ഇത് ഉപയോഗിച്ച ശേഷം ലഹരി...
Malayalam
മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ച് പിവി സിന്ധു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
May 6, 2022രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ വരെ മോഹന്‍ലാലിന് ആരാധകരുണ്ട്. കൂടാതെ മോഹന്‍ലാലുമൊന്നിച്ചുള്ള ഫോട്ടോ എടുക്കുക...
Malayalam
കണ്ണന്റെ മുന്നിൽ സുദർശനയ്ക്ക് ചോറൂണ്! ആഘോഷമാക്കി അർജുനും സൗഭാഗ്യയും ; സർപ്രൈസുമായി അശ്വതിയും !
May 3, 2022ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും...
Malayalam
എന്നെ പോലെയൊരു സൈക്കോയെ അവരുടെ മകള്‍ക്ക് വേണ്ടെന്ന് നിത്യ മേനോന്റെ അമ്മ എന്റെ അച്ഛനോട് പറഞ്ഞു, എന്നെ കാണിക്കാന്‍ ഒരു ഡോക്ടറെയും അവര്‍ ശുപാര്‍ശ ചെയ്തു; എന്നാല്‍, സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു സര്‍ഗ്ഗാത്മക പ്രതിഭയാണ് താനെന്ന് സന്തോഷ് വര്‍ക്കി
April 29, 2022ബി ഉണ്ണികൃഷ്ണന്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് റിവ്യൂവിനിടെ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. പിന്നാലെ നടി...
News
വീട്ടുവളപ്പിലെ മാവ് കായ്ച്ചപ്പോള്‍ മാങ്ങകള്‍ക്ക് ഒപ്പം ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയിലിട്ടു; ഗര്‍ഭിണിയായോ എന്ന് ചോദിച്ച് കമന്റുകള്‍…, സഹിക്കെട്ട് മറുപടിയുമായി സുനിത ഉപാദ്രാസ്ത
April 25, 2022തെലുങ്കിലെ പ്രശസ്ത ഗായികയാണ് സുനിത ഉപാദ്രാസ്ത. ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Malayalam
ശ്രീനിവാസന്റെ ആ പ്രസംഗം കേട്ട, വായ്ക്കുള്ളില്‍ കാന്‍സര്‍ കണ്ടെത്തിയ മറ്റൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കാന്‍സര്‍ ചികിത്സയെ മാത്രമല്ല, മോഡേണ്‍ മെഡിസിനിലെ സകല ചികിത്സയെയും എതിര്‍ത്തിരുന്ന, സകല മരുന്നുകളും കടലിലെറിയണമെന്ന് നിരന്തരം പ്രസംഗിച്ചു നടന്നയാളാണ് ശ്രീനിവാസന്; അദ്ദേഹം അസുഖം വരുമ്പോാള് ഏറ്റവും മുന്തിയ സൗകര്യങ്ങളുള്ള മോഡേണ്‍ മെഡിസിന് ആശുപത്രിയില്‍ തന്നെ ചികിത്സ തേടുകയും ചെയ്യും; വൈറലായി ഡോക്ടറുടെ കുറിപ്പ്
April 20, 2022കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരം ശ്രീനിവാസന് സുഖം പ്രാപിച്ച് ആശുപത്രി വിട്ടുവെന്ന വാര്‍ത്തകള്‍ പുറത്തെത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആയിരുന്നു ശ്രീനിവാസന്...
Social Media
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായിക, മലയാളികളുടെ പ്രിയ താരത്തെ മനസ്സിലായോ? ചിത്രം വൈറൽ
April 19, 2022അച്ഛനൊപ്പമുള്ള മലയാളികളുടെ പ്രിയ താരത്തിന് റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വസുന്ധരയുടെ ഒരു കുട്ടിക്കാലചിത്രമാണ് ആരാധകർ ഏറ്റെടുത്തത് രാവണപ്രഭുവിലെ ജാനകി...
Viral Videos
“16 വയസുകാരന്റെ 70 സെന്റിമീറ്ററും കടന്നുള്ള വാൽ” ; ഇത് ശരിക്കും ഹനുമാന്റെ അവതാരമോ?; “പടച്ചോനെ പള്ളീടേം ജോലീടേം കാര്യത്തിൽ ഒരു തീരുമാനമായി”; വാർത്തയ്ക്ക് നേരെ പരിഹാസവുമായി സോഷ്യൽ മീഡിയ!
April 14, 2022പുരാണ പുസ്തകത്തിലെ ഹനുമാനെ അനുസ്മരിക്കും വിധം 16 വയസുകാരന്റെ 70 സെന്റിമീറ്ററും കടന്നുള്ള വാൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. സംഭവം നേപ്പാളിലാണ്...
Malayalam
നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ഒരു ട്രിപ്പ്; ഡോള്ഫിനുകള്ക്ക് ഒപ്പം കളിക്കുന്ന ചിത്രങ്ങളുമായി രംഭ; എന്തൊരു ക്യൂട്ട് ആണ് എന്ന് ആരാധകര്‍!
February 27, 2022ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രംഭ. മലയാള സിനിമയിലൂടെയാണ് രംഭ അഭിനയത്തിലേയ്ക്ക് വരുന്നത്. വിനീത് നായകനായ സര്‍ഗത്തിലെ...