All posts tagged "news"
News
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ഋഷഭ് ഷെട്ടിക്കും ക്ഷണം; ചടങ്ങിലേയ്ക്ക് ക്ഷണക്കപ്പെട്ട മറ്റ് താരങ്ങള്‍ ഇതൊക്കെ!
By Vijayasree VijayasreeDecember 18, 2023നിരവധി ആരാധകരുള്ള താരമാണ് റിഷഭ് ഷെട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്തിയ കാന്താര എന്ന ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്ക്...
News
യുവനടിയുടെ പീ ഡനപരാതി; ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് എംഡി സജ്ജന്‍ ജിന്‍ഡാലിന്റെ പേരില്‍ കേസെടുത്ത് പോലീസ്
By Vijayasree VijayasreeDecember 18, 2023യുവനടിയുടെ പീ ഡനപരാതിയില് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സജ്ജന്‍ ജിന്‍ഡാലിന്റെ പേരില്‍ പോലീസ് കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് യുവനടിയുടെ പരാതിയില്‍...
News
അകത്തേയ്ക്കോ പുറത്തേയ്ക്കോ!; ദിലീപിനെ ഇന്ന് നിര്‍ണായക ദിവസം; ആ വിധി ഉടന്‍
By Vijayasree VijayasreeDecember 18, 2023കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന സംഭവത്തില്‍ തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും മുമ്പ് പലതവണ...
Malayalam
വിവാഹ ശേഷം ഞങ്ങൾ പൊരിഞ്ഞ വഴക്ക്; ഞാൻ ഒരുപാട് ആഗ്രഹിച്ച് നേടിയതല്ലേ; അപ്പോഴാണ് അത് സംഭവിച്ചത്; പിന്നാലെ വഴക്കും അവസാനിച്ചു; വെളിപ്പെടുത്തലുകളുമായി അഭിരാമി!!!
By Athira ADecember 17, 2023മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അഭിരാമിയെ ഓര്‍ക്കാന്‍. ചിത്രത്തിലെ...
News
സ്ത്രീകള്‍ക്ക് സുരക്ഷയില്ല, സ്വാര്‍ഥതാത്പര്യമുള്ള ബിജെപിയെ ഇവിടെ വേണ്ട, ബിജെപിയില്‍ നിന്ന് രാജിവെച്ച നടി ഗായത്രി രഘുറാം കോണ്‍ഗ്രസിലേയ്ക്ക്!
By Vijayasree VijayasreeDecember 17, 2023കുറച്ച് നാളുകള്‍ക്ക് മുമ്പ് ബിജെപിയില്‍ നിന്ന് രാജിവെച്ച നടിയും നര്‍ത്തകിയുമായ ഗായത്രി രഘുറാം കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലേക്ക് ഗായത്രി 1380...
News
സ്മാര്‍ട് സിറ്റി പദ്ധതിയില്‍ മുങ്ങി റോഡ് നവീകരണം; എംജി രാധാകൃഷ്ണന്റെ വീട്ടുമുറ്റവും മതിലും ഇടിഞ്ഞു താഴ്ന്നു, ഉണ്ടായത് വലിയ നാശനഷ്ടം
By Vijayasree VijayasreeDecember 17, 2023തലസ്ഥാന നഗരത്തിലെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണം മൂലം സംഗീതജ്ഞന് എംജി രാധാകൃഷ്ണന്റെ വീട്ടുമുറ്റവും ഇടിഞ്ഞു താഴ്ന്നു. വീട്ടു മതില് തകരുകയും...
Malayalam
മോഹൻലാലിന്റെ ആ ചിത്രത്തിൽ അഭിനയിക്കണമെന്നുള്ള ആവശ്യം; നിങ്ങൾ പ്രൊഡ്യൂസറോട് പറയൂ എന്നുള്ള മറുപടി; അവരൊക്കെ ഹീറോയായി അഭിനയിക്കുന്നു; കഴിവ് കണ്ട് വേണം വിളിക്കാൻ; വെളിപ്പെടുത്തലുമായി രേഖ!!!
By Athira ADecember 16, 2023മലയാളികൾകളുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞ നായികമാരിൽ ഒരാളായിരുന്നു നടി രേഖ.1986-ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് താരത്തിന്റെ...
Malayalam
കോടീശ്വരന്റെ ഒറ്റപുത്രി; സ്വർണ്ണത്തിൽ കുളിച്ചുള്ള വിവാഹ ചടങ്ങ്; അണിഞ്ഞത് കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ; താലികെട്ട്, മന്ത്രകോടി, റിസപ്ഷൻ തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം സ്വർണം; അമ്പരന്ന് ആരാധകർ; വൈറലായി താരത്തിന്റെ വിവാഹ ചിത്രങ്ങളും വിഡിയോയും!!!
By Athira ADecember 16, 2023മലയാളികളുടെ സൂപ്പർ സ്റ്റാറാണ് മോഹൻലാൽ. 1978 ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന മലയാള ചിത്രലൂടെ വെളളിത്തിരയിൽ എത്തിയ താരം വൃത്യസ്തമായ 350...
Malayalam
15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അവർ വരുന്നു…. മീരജാസ്മിനും നരേനും ഒരുക്കുന്ന സർപ്രൈസ് ? ‘ക്വീൻ എലിസബത്ത്’ 29ന് തിയറ്ററുകളിൽ; ആകാംഷയോടെ ആരാധകർ!!!!
By Athira ADecember 16, 2023ഒരുകാലത്ത് മലയാളികൾക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച കോംബോ ആയിരുന്നു മീര ജാസ്മിൻ-നരേൻ കൂട്ടുക്കെട്ട്. 15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര...
Malayalam
വീണ്ടും ത്രില്ലർ ചിത്രവുമായി വരുന്നൂ…….. സുരേഷ് ഗോപിയുടെ പുതിയ ചിത്രം; ‘എസ്ജി 257’ ന് കൊച്ചിയില്‍ തുടക്കം!!!!
By Athira ADecember 15, 2023സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ, മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. 1965-ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ്...
News
ഓഡിഷനു വേണ്ടിയെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കാമുകനൊപ്പമുള്ള സ്വകാര്യ രംഗങ്ങള്‍ ഷൂട്ട് ചെയ്തു; പരാതിയുമായി 18കാരി
By Vijayasree VijayasreeDecember 15, 2023വെബ് സീരീസ് ഓഡിഷന്റെ പേരില്‍ ചിത്രീകരിച്ച വിഡിയോ അ ശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തെന്ന പരാതിയുമായി യുവനടി. മുംബൈയില്‍ താമസിക്കുന്ന 18കാരിയാണ്...
News
നടന് ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം
By Vijayasree VijayasreeDecember 15, 2023ബോളിവുഡ് നടന് ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. സിനിമാ ചിത്രീകരണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി വരുന്ന വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ്...
Latest News
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024
- സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി മണ്‍സൂര്‍ അലിഖാന് April 26, 2024
- മഞ്ജുവിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ്; വൈറലായി വീഡിയോ April 26, 2024
- ശ്യാമിന്റെ കള്ളി വെളിച്ചത്താക്കി അശ്വിൻ; മനോരമയ്ക്ക് തിരിച്ചടി; ശ്രുതിയുടെ വരവിൽ അത് സംഭവിക്കുന്നു… April 26, 2024
- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെത്തി അനുഗ്രഹം തേടി തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി April 26, 2024
- സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് താത്പര്യമില്ല, ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ കുറേ പഴുതുകളുണ്ട്; ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കുമെന്ന് ശ്രീനിവാസന് April 26, 2024
- ഇളയരാജയ്ക്ക് തിരിച്ചടി!! ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി April 26, 2024
- ഓരോരോ സമയദോഷം; തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന് സൂരജ് സണ്‍ April 26, 2024
- രംഗണ്ണന്റെ ‘കരിങ്കാളി’, ട്രെന്റിനൊപ്പം ‘സാന്ത്വനം’ ദേവൂട്ടി!!! April 26, 2024
- തമിഴകത്ത് ഏഴാം സ്ഥാനത്ത് വിജയ് ചിത്രം ഗില്ലി!! റീ റിലീസായിട്ടും 13.50 കോടി രൂപയുമായി മികച്ച കളക്ഷൻ.. April 26, 2024