All posts tagged "Mammootty"
Movies
മമ്മൂക്ക എന്നെ പക്രു എന്ന് വിളിക്കാറില്ല,അജയാ എന്നേ വിളിക്കാറുള്ളൂ, ഭയങ്കര പ്രചോദനമാണ് മമ്മൂക്ക; ഗിന്നസ് പക്രു
By AJILI ANNAJOHNOctober 1, 2023അഭിനയം കൊണ്ടും പ്രായം തട്ടാത്ത തന്റെ ലുക്കു കൊണ്ടുമൊക്കെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മലയാളിയ്ക്ക് മമ്മൂട്ടി.മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു...
Malayalam
ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്… ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം; മമ്മൂട്ടി
By Noora T Noora TSeptember 30, 2023മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. തങ്ങള്‍ക്ക്...
Malayalam
‘ഏജന്റ്’ ഒ.ടി.ടിയില്‍ എത്താന്‍ ഇനിയും വൈകും
By Vijayasree VijayasreeSeptember 29, 2023മമ്മൂട്ടിയുടെ ‘ഏജന്റ്’ ഒ.ടി.ടിയില്‍ എത്താന്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 27ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച അത്ര വിജയം...
Movies
ഇതുവരെ കേട്ടതും വായിച്ചതും വെച്ച് നിങ്ങൾക്കും ചിത്രം ഇഷ്ടപ്പെടുമെന്ന് കരുതുന്നു; കണ്ണൂർ സ്ക്വാഡിനെ കുറിച്ച് ദുൽഖർ സൽമാൻ
By Noora T Noora TSeptember 29, 2023മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’ കഴിഞ്ഞ ദിവസമാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ...
Actor
മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ച വ്യക്തി,ഗുരുതുല്യനായ ഒരാളാണ്; മമ്മൂട്ടി
By Noora T Noora TSeptember 25, 2023അന്തരിച്ച പ്രശസ്ത സംവിധായകന് കെ.ജി. ജോര്‍ജിനെ നിരവധി പേരാണ് അനുസ്മരിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ കെജി ജോര്‍ജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്...
News
ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾകൂടി ഇന്ന് വിട പറയുന്നു; വേദനയോടെ മമ്മൂട്ടി
By Noora T Noora TSeptember 24, 2023സംവിധായകൻ കെ. ജി ജോർജിനെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾകൂടി ഇന്ന് വിട പറയുന്നു എന്നാണ് മമ്മൂട്ടി...
Malayalam
യാത്ര 2 വില്‍ മമ്മൂട്ടിയുടെ മകനായി ജീവ എത്തുന്നു
By Vijayasree VijayasreeSeptember 24, 2023നിരവധി ആരാധകരുള്ള താരമാണ് ജീവ. മോഹന്‍ലാല്‍ നായകനായ കീര്‍ത്തി ചക്രയെന്ന ചിത്രത്തില്‍ ഹവില്‍ദാര്‍ ജയ്കുമാര് എന്ന വേഷത്തില്‍ എത്തി ജീവ പ്രേക്ഷകരുടെ...
Malayalam
രാത്രി 12 ഡിഗ്രി തണുപ്പത്തൊക്കെ നിന്ന് ഷൂട്ട് ചെയ്യണമായിരുന്നു, രാവിലെ ആയാല്‍ 36 ഡിഗ്രി ചൂടൊക്കെ വരും പോരാത്തതിന് ഭയങ്കര പൊടിയും മണ്ണും; ശബ്ദമൊക്കെ രാക്ഷന്റേത് പോലെയായി; ‘കണ്ണൂര്‍ സ്ക്വാഡി’നെ കുറിച്ച് മമ്മൂട്ടി
By Vijayasree VijayasreeSeptember 24, 2023മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ പുത്തന്‍ ചിത്രം ‘കണ്ണൂര്‍ സ്ക്വാഡ്’ സെപ്റ്റംബര്‍ 28ന് തിയേറ്ററുകളില്‍ എത്താനിരിക്കുകയാണ്. എഎസ്ഐ ജോര്‍ജ് മാര്ട്ടിന്...
Malayalam
ആളുകള്‍ നമുക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താല്‍ ഇഷ്ടം ദേഷ്യമായി മാറും. അങ്ങനെ ഒത്തിരി പേര്‍ക്ക് എന്നോട് ദേഷ്യമുണ്ട്; മമ്മൂട്ടി
By Vijayasree VijayasreeSeptember 23, 2023മലയാളികളുടെ പ്രിയങ്കരനാണ് മമ്മൂട്ടി. ആരാധകരെ കുറിച്ച് എന്നും വാചാലനാകാറുള്ള ആളാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം തന്റെ ഫാന്‍സിനെ കുറിച്ച് നടന് പറഞ്ഞ...
Malayalam
ഞാനൊരു ഗ്ലിസറിന്‍ ഉപയോഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി; സ്വയം നമ്മള് അപ്ഡേറ്റ് ആയില്ലെങ്കില്‍ പഴഞ്ചനായി പോകുമെന്ന് മമ്മൂട്ടി
By Vijayasree VijayasreeSeptember 23, 2023നിരവധി ആരാധകരുള്ള, മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. ഓരോ സിനിമാസ്വാദകനെയും അമ്പരപ്പിക്കുന്ന പ്രകടനവും കഥാപാത്രങ്ങളും കൊണ്ട് മുന്നേറുകയാണ് അദ്ദേഹം.ഇപ്പോഴിതാ സ്വയം നമ്മള്...
Malayalam
പുതിയ കാറിന് ഇഷ്ട നമ്പര്‍ വേണം; മെഗാസ്റ്റാര്‍ ചെലവാക്കിയത് ലക്ഷങ്ങള്‍
By Vijayasree VijayasreeSeptember 22, 2023മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് വാഹനങ്ങളോടുള്ള പ്രിയം പരസ്യമാണ്. നിരവധി അത്യാഡംബര വാഹനങ്ങള്‍ അദ്ദേഹത്തിനുണ്ട്. താരത്തിന്റെ വാഹനത്തിന്റെ കളക്ഷനും വിശേഷങ്ങളും ഇടക്കിടെ സോഷ്യല്‍ മീഡിയയില്‍...
Malayalam
തമിഴ് അഭിനേതാക്കള്‍ക്ക് മുറി, മലയാള താരങ്ങള്‍ വസ്ത്രം മാറിയിരുന്നത് മരത്തിന്റെ മറവില്‍; മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
By Vijayasree VijayasreeSeptember 20, 2023മലയാളികളുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. മലയാളത്തില്്# മാത്രമല്ല,തമിഴിലും നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയിട്ടുണ്ട്. അഴകന്, ദളപതി, ആനന്ദം, മരുമലര്‍ച്ചി, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍,...
Latest News
- വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടിച്ചാത്തനിലെ വര്‍ഷയും വിവിയും വീണ്ടും കണ്ടുമുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ May 4, 2024
- വളരെ മോശമായിപ്പോയി, ഇങ്ങനെയാണോ അയാള്‍ ചെയ്യേണ്ടത്?; ‘മലയാളി ഫ്രം ഇന്ത്യ’യുടെ കോപ്പിയടി വിവാദത്തില്‍ വിശദീകരണവുമായി ലിസ്റ്റില്‍ സ്റ്റീഫന്‍! May 4, 2024
- ഗീതു മോഹന്‍ദാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിന്നും പിന്മാറി കരീന കപൂര്‍! May 4, 2024
- ഇളയരാജയുടെ ആരോപണത്തില്‍ കഴമ്പില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന് May 4, 2024
- ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞു; നടിയുടെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി May 4, 2024
- ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍!; വൈറലായി രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കൂടിക്കാഴ്ച May 4, 2024
- ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാറുണ്ടെന്ന് ജ്യോതിക; അത് എങ്ങനെയെന്ന് പറഞ്ഞ് തരണമെന്ന് അപേക്ഷിച്ച് സോഷ്യല്‍ മീഡിയ; പിന്നാലെ ട്രോളുകളും! May 4, 2024
- മഞ്ജുവിനെ ജയറാമും കുടുംബവും ക്ഷണിച്ചില്ലേ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും കണ്ടില്ല; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ May 4, 2024
- മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാൾ ഉണങ്ങും. പാടുകൾ എല്ലാം മാഞ്ഞുപോകും. വേദനകൾ വിട പറയും…സനൂഷയ്ക്ക് ഇതെന്ത് പറ്റി ആളാകെ മാറിയെന്ന് ആരാധകർ May 4, 2024
- മഞ്ഞ സാരിയിൽ ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായി മീനാക്ഷി.. May 4, 2024