All posts tagged "koodevide"
News
“മിനിസ്ക്രീനിലെ മികച്ച നടൻ” ; അവാർഡല്ലല്ലോ നേട്ടങ്ങൾ… ; ബിഗ് സ്ക്രീനിലേക്ക് ചുവടുറപ്പിക്കുന്ന ബിപിൻ ജോസിന് പിന്തുണയുമായി ആരാധകർ!
By Safana SafuOctober 22, 2022മലയാളത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നായകനാണ് ബിപിൻ ജോസ്. ഇന്ന് മലയാളികളുടെ സ്വന്തം ഋഷി സാറാണ് ബിപിൻ. 2013 ൽ സംപ്രേക്ഷണം...
serial story review
മാളിയേക്കൽ റാണിയ്ക്കെതിരെയുള്ള ഋഷിയുടെ പ്ലാൻ ഇങ്ങനെ; അമ്മയ്ക്കൊപ്പം മോനൂട്ടൻ; ഇനിയങ്ങോട്ട് നല്ല അടിപൊളി കാഴ്ച കാണാം ; കൂടെവിടെ സീരിയൽ പ്രൊമോ !
By Safana SafuOctober 22, 2022മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ വരും എപ്പിസോഡ് എന്താകും എന്ന ആശങ്കയിലാണ് പ്രേക്ഷകർ. എന്നാൽ ജനറൽ പ്രൊമോ എത്തിയതോടെ എല്ലാ കൂടെവിടെ...
serial story review
എൻ്റെ ദൈവമേ…അതിഥി ടീച്ചർ റാണിയമ്മയെ കൊണ്ട് ആ കടും കൈ ചെയ്യിച്ചു; ഇന്നത്തെ കൂടെവിടെ എപ്പിസോഡ് മിസ് ചെയ്യരുത് !
By Safana SafuOctober 21, 2022മലയാളി സീരിയൽ പ്രേക്ഷകർക്ക് ഒട്ടും നിശപ്പെടേണ്ടി വരില്ല ഇന്നത്തെ കൂടെവിടെ സീരിയൽ. അതിനു കാരണം റാണിയും അതിഥിയും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല...
serial news
സീരിയൽ സെറ്റിൽ വച്ച് നടനെ അറസ്റ്റ് ചെയ്യ്തു; സീരിയലിനുണ്ടായ ചീത്തപ്പേര് കാരണം നടി അൻഷിദയെയും സീരിയലിൽ നിന്നും മാറ്റി!
By Safana SafuOctober 20, 2022കഴിഞ്ഞ ഒരു മാസമായി തമിഴ് സീരിയൽ ലോകത്തെ വലിയ വാർത്ത ചെല്ലമ്മ സീരിയലും അതിലെ മലയാളം നായികാ അന്‍ഷിത അഞ്ചിയുമാണ് ....
serial story review
അതിഥിയുടെ ഫോൺ വിളിയിൽ റാണി കിടുകിടാ വിറച്ചു; ഇനി കുറച്ചുനാൾ അതിഥി ജയിക്കട്ടെ; കൂടെവിടെ സീരിയൽ അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക്!
By Safana SafuOctober 20, 2022ഏഷ്യനെറ്റ് സീരിയലുകളെല്ലാം ഇപ്പോൾ പുത്തൻ വഴിത്തിരിവിലേക്കാണ് കടക്കുന്നത്. അതിൽ കൂടെവിടെ സസ്പെൻസ് ഒളിപ്പിച്ചു വച്ച് വമ്പൻ വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ഇന്നത്തെ എപ്പിസോഡ്...
serial story review
ആ സ്പോൺസർ റാണിയുടെ കാമുകൻ?; കൽക്കിയെ റാണിയുടെ അടുത്തേക്ക് വിട്ടത് അയാൾ തന്നെയാകില്ലേ..?; കൂടെവിടെ വമ്പൻ ട്വിസ്റ്റ് !
By Safana SafuOctober 19, 2022മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇന്നത്തെ എപ്പിസോഡ് ത്രില്ലടിപ്പിക്കുന്നതായിരുന്നു. കാരണം റാണിയും റാണിയും പഴയ കാമുകനുമാണ്. എന്നാൽ കൽക്കി കഴിഞ്ഞ ദിവസം...
serial story review
റാണിയെ തകർക്കാൻ റിഷിയ്ക്കും ആദി സാറിനും ഒപ്പം ഇനി അതിഥി ടീച്ചറും ; അതിഥിയുടെ പ്ലാൻ ഇങ്ങനെ ; റാണി അത് സമ്മതിക്കും ; കൂടെവിടെയിൽ അടിപൊളി ട്വിസ്റ്റ് !
By Safana SafuOctober 18, 2022മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇപ്പോൾ അത്യുഗ്രൻ കഥാവഴിത്തിരിവിലേക്കാണ് കടക്കുന്നത്. സീരിയൽ കഥയിലൊക്കെ വലിയ മാറ്റം വന്നു എന്നതിന്റെ തെളിവ് കൂടിയാണ്...
serial story review
ഗോസിപ്പുകളോട് നോ പറയാൻ നിങ്ങളും തയ്യാറാകണം ; സൂര്യ കൈമളിന് മാറ്റമുണ്ടാകില്ല… ; കൂടെവിടെ സീരിയൽ വിശേഷം!
By Safana SafuOctober 17, 2022മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ അത്യുഗ്രൻ വഴിത്തിരിവിലേക്ക് ആണ് കടക്കുന്നത്. സൂര്യ റാണിയുടെ മകൾ ആണെന്ന് ഡി എൻ...
serial story review
റാണിയുടേയും സൂര്യയുടെയും DNA ടെസ്റ്റ് എന്തിന്?; കുഞ്ഞിനെ തേടി റാണി ഭ്രാന്തിയെ പോലെ അലയുമോ..?; കൂടെവിടെ അടുത്ത ആഴ്ച സംഭവിക്കുന്നത്!
By Safana SafuOctober 16, 2022മലയാളികളുടെ സ്വീകരണ മുറിയിൽ ഇന്ന് ഏറ്റവും കൂടിതൽ ചർച്ചയായ സീരിയൽ ആണ് കൂടെവിടെ. കൂടെവിടെ സീരിയലിൽ ഇപ്പോൾ അപ്രതീക്ഷിത കഥയിലേക്കാണ് കടക്കുന്നത്....
serial story review
അടിയ്ക്ക് തിരിച്ചടി ;റാണിയ്ക്കെതിരെ അതിഥി യെ കളത്തിലിറക്കി ; ട്വിസ്റ്റുമായി കൂടെവിടെ !
By AJILI ANNAJOHNOctober 15, 2022കൂടെവിടെയുടെ ഒരു അടിപൊളി ജനറൽ പ്രോമോ വന്നിരിക്കുകയാണ് . സംഭവബഹുലമായ ഒരുപാട് കാര്യങ്ങൾ ഇനി പരമ്പരയിൽ അരങ്ങേറും എന്ന് ഉറപ്പിക്കാം ....
serial
റാണിയ്ക്കെതിരെ ഋഷിയും ആദിയും കരുക്കൾ നീക്കുന്നു; കൂടെവിടെയിൽ ഇനി സംഭവിക്കുന്നത് !
By AJILI ANNAJOHNOctober 14, 2022മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും ആരാധകർ ഏറെയാണ്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പരമ്പര...
serial story review
അതിഥി ആ സത്യം തുറന്ന് പറഞ്ഞു; ആദി അന്വേഷണത്തിൽ ; കൂടെവിടെ അത്യുഗ്രൻ ട്വിസ്റ്റിലേക്ക് !
By AJILI ANNAJOHNOctober 13, 2022മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന...
Latest News
- ഡേര്‍ട്ടി പിക്ചറിന് ശേഷം ഞാന്‍ പുകവലിയ്ക്ക് അടിമപ്പെട്ടു; വിദ്യ ബാലന് April 27, 2024
- ടൊവിനോയും ഭാവനയും ഒരുമിക്കുന്നു.. നടികർ മേയ് 3ന് !! ആകാംഷയോടെ ആരാധകർ April 27, 2024
- മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷം പോയി, എന്നെ ആളുകള്‍ എന്തിനാണ് ശത്രുവായി കാണുന്നതെന്ന് അറിയില്ല, മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞു; ദിലീപ് April 27, 2024
- ആള് മാറി മോഹന്‍ലാലിനെ തല്ലാന്‍ ടാക്സി ഡ്രൈവര്‍മാര്‍ വന്നു!; രസകരമായ അനുഭവം പങ്കുവെച്ച് വിജി തമ്പി April 27, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ്; പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു April 27, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024