Connect with us

റാണിയെ തകർക്കാൻ റിഷിയ്ക്കും ആദി സാറിനും ഒപ്പം ഇനി അതിഥി ടീച്ചറും ; അതിഥിയുടെ പ്ലാൻ ഇങ്ങനെ ; റാണി അത് സമ്മതിക്കും ; കൂടെവിടെയിൽ അടിപൊളി ട്വിസ്റ്റ് !

serial story review

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇപ്പോൾ അത്യുഗ്രൻ കഥാവഴിത്തിരിവിലേക്കാണ് കടക്കുന്നത്. സീരിയൽ കഥയിലൊക്കെ വലിയ മാറ്റം വന്നു എന്നതിന്റെ തെളിവ് കൂടിയാണ് കൂടെവിടെ സീരിയൽ. അമ്മയെ തേടി… അച്ഛനെ തേടി എന്ന കൺസപ്റ്റ് മാറ്റി രണ്ടു പെൺകുട്ടികളും അവരുടെ രണ്ടു അമ്മമാരും ആണ് ഇപ്പോൾ കഥയിലുള്ളത്. അതിൽ ഒരു ‘അമ്മ ഒറിജിനൽ ആണെങ്കിൽ മറ്റൊരു ‘അമ്മ ഡൂപ്ലിക്കേറ്റ് ആണ്.

എന്നാലും രസകരമായി തന്നെയാണ് കൂടെവിടെ മുന്നേറുന്നത്. ഇന്നത്തെ എപ്പിസോഡ് അനാലിസിസ് കാണാം വീഡിയോയിലൂടെ….!

About koodevide

More in serial story review

Trending

Recent

To Top