മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇന്നത്തെ എപ്പിസോഡ് ത്രില്ലടിപ്പിക്കുന്നതായിരുന്നു. കാരണം റാണിയും റാണിയും പഴയ കാമുകനുമാണ്. എന്നാൽ കൽക്കി കഴിഞ്ഞ ദിവസം അതിഥി ടീച്ചറോട് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ സംസാര വിഷയം ആയിരിക്കുന്നത്,
അതിൽ കൽക്കി അവളെ പത്ത് വയസ് മുതൽ വളർത്തിയ സ്പോൺസറിനെ കുറിച്ച് പറയുന്നുണ്ട്. അഥിതിയോട് പോലും അയാൾ ആരെന്നു കൽക്കി വ്യക്തമാക്കിയിട്ടില്ല. എന്നാൽ അയാൾ റാണിയുടെ കാമുകൻ ആയിരിക്കില്ലേ..? അതായത് സൂര്യയുടെ അച്ഛൻ? കാണാം വിശദമായി വീഡിയോയിലൂടെ…!
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...