All posts tagged "jishin mohan"
Movies
യഥാർത്ഥസ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിക്കുന്നതിനെക്കാൾ നല്ലത് അവനവനെ തുറന്നുകാട്ടി ജീവിതം തുടരുന്നതാണ്; ജിഷിൻ മോഹൻ
December 16, 2022അമലയെന്ന പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ജിഷിന് മോഹനും വരദയും. നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചത്. വിവാഹശേഷവും ഇരുവരും അഭിനയരംഗത്ത്...
Malayalam
നമ്മുടെ കുറ്റങ്ങളും തെറ്റുകളും പറയാന്‍ കുറേപ്പേര് കാണുമായിരിക്കും.. ഇത് എന്നെ കുറ്റം പറഞ്ഞു നടക്കുന്നവരെ ഉദ്ദേശിച്ചു മാത്രമാണ്; ജിഷിൻ മോഹന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
December 12, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിൻ മോഹൻ. ഏഷ്യനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിന്റെ തുടക്കം. അമ്മ, അമല, സുന്ദരി തുടങ്ങിയ...
Malayalam
ഓര്‍മ്മകളില്‍ ചിലത് സ്വപ്നങ്ങളാണ്… സ്വപ്നങ്ങളില്‍ ചിലത് ആഗ്രഹങ്ങളാണ് .. ആഗ്രഹങ്ങളില്‍ ചിലത് പ്രതീക്ഷകളാണ് ..ആപ്രതീക്ഷകളാണ് ജീവിതം; ജിഷിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു
December 7, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായിരുന്നു ജിഷിൻ മോഹനും ഭാര്യ വരദയും. സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് രണ്ടുപേരും. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ...
serial news
അത്തരത്തിലുള്ള ശ്രമങ്ങൾ മതി മനസ് നിറയാൻ ; പ്രണയാർദ്രമായ വീഡിയോയുമായി ജിഷിൻ; വരദ ചേച്ചി ഒരു ഒലക്ക ഓർഡർ ചെയ്തെന്ന് ആരാധകർ!
November 29, 2022മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ജിഷിൻ മോഹനും വരദയും. ജിഷിനും വരദയും ഒരുപോലെ പ്രിയപ്പെട്ടവരാണ്. വില്ലൻ, സഹനടൻ തുടങ്ങി വിവിധ വേഷങ്ങളിൽ...
Malayalam
ഓടുന്ന ബസിന്റേയും ചിരിക്കുന്ന പെണ്ണിന്റേയും പുറകെ പോകരുതെന്ന് പറഞ്ഞിട്ടുണ്ട്, വെറുതെ ആയിരിക്കും അല്ലേയെന്ന് ജിഷിൻ, സഹതാരത്തിനൊപ്പമുള്ള പ്രണയം നിറഞ്ഞ റീൽസുമായി നടൻ
November 23, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായിരുന്നു ജിഷിൻ മോഹനും വരദയും. ഇരുവരും പിരിഞ്ഞാണ് കഴിയുന്നതെന്നുള്ള വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. സീരിയൽ രംഗത്ത് ജിഷിന്...
Malayalam
ചിലര്‍ ചിലത് പറയുന്നത്, ചിലര്‍ക്ക് ചിലരോടുള്ളത് ആണെന്ന് തോന്നും, അത് മറ്റു ചിലര്‍ ചിലരോട് പറഞ്ഞ് ചിലച്ചു കൊണ്ടേയിരിക്കും; ജിഷിന്റെ പുതിയ പോസ്റ്റ്
November 3, 2022വില്ലനായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു നടൻ ജിഷിൻ മോഹൻ. സോഷ്യല്‍ മീഡിയയിൽ സജീവമായ ജിഷിൻ പങ്കുവെച്ച ഒരു...
Social Media
എന്റെ പെണ്ണിനെ കൊണ്ടു പോയേ, ഞാനിത് എങ്ങിനെ സഹിയ്ക്കും; നെഞ്ചത്തടിച്ച് കരയുന്നു! പൊട്ടിചിരിപ്പിച്ച് ജിഷിന്റെ പുതിയ വീഡിയോ
November 2, 2022മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ജിഷിന് മോഹന്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ജിഷിന് വില്ലനായും സഹതാരമായും പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ പട്ടികയില്‍...
Malayalam
ഞങ്ങളുടെ പോസ്റ്റിന് ആ ഊഹാപോഹം വേണ്ട! പൊട്ടിത്തെറിച്ച് നടൻ ജിഷിന്റെ ഓഡിയോ കേൾക്കാം
November 1, 2022മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിനും വരദയും. ഓൺ സ്ക്രീനിൽ ഒന്നിച്ച താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർ അത് ആവേശത്തോടെയാണ്...
Movies
നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മൾ ശക്തിയുള്ളവൻ ആകുന്നത്, തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാൽ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാൻ കഴിയും- ജിഷിൻ പറയുന്നു !
October 31, 2022മലയാളി മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു ജിഷിനും വരദയും. ആ താര ജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ നിറഞ്ഞ...
Actor
തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാൽ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാൻ കഴിയും; ജിഷിൻ മോഹന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
October 31, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായിരുന്നു ജിഷിൻ മോഹനും ഭാര്യ വരദയും. സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് രണ്ടുപേരും. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ...
serial news
മോന് ഏറ്റവും വലിയ കൂട്ട് ജിഷിനുമായിട്ടാണ്; രണ്ട് പേരും ഉത്രം നക്ഷത്രക്കാരായതുകൊണ്ട് രണ്ട് പേരും വാശിക്കാരാണ്; ജിഷിനും വരദയും പണ്ട് പറഞ്ഞ വാക്കുകൾ !
October 22, 2022അടുത്തിടെയാണ് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളായ നടന് ജിഷിനും നടി വരദയും വിവാഹ മോചിതരാകാന്‍ പോകുന്നു എന്ന വാർത്ത പുറത്തുവന്നത്....
Movies
ഞങ്ങളൊന്നിച്ച് എവിടെയെങ്കിലും പോവുകയാണെങ്കില്‍ എങ്ങനെയായാലും അടിയുണ്ടാവുമെന്ന് ജിഷിന് ; വരദയുടെ പോസ്റ്റിന് പിന്നിലെ ആ സൂചന എന്ത് ?
September 15, 2022മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് വരദയും ജിഷിനും. ഇരുവരും ഒരുമിച്ച് സീരിയലിൽ അഭിനയിച്ച ശേഷം പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. ഇരുവർക്കും...