All posts tagged "Featured"
Malayalam Breaking News
പ്രണയ നൈരാശ്യം ! ഷക്കീലയും രേഷ്മയും ഭാവനയും ആശ്വാസമായ യുവത്വം – ഓർമകളുമായി പ്രസിദ്ധ സംവിധായകൻ
By Sruthi SAugust 3, 2019ഷക്കീല മാദകത്വം തുളുമ്പി മലയാളികളുടെ മനം കവർന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ ഭൂതകാലത്തിലെ കറകളെല്ലാം ഇന്ന് അവർ നല്ല പ്രവർത്തികളിലൂടെ മായ്ച്ചു...
Actor
പോളിയോ ബാധിച്ച് കാലു വയ്യാത്ത ആകാശദൂതിലെ ആ കുട്ടി ഇപ്പോള്‍ എവിടെയാണെന്ന് അറിയുമോ?
By Sruthi SAugust 3, 2019കേരളത്തിലെ, തിയേറ്ററുകളില്‍ നൊമ്പരമായി പെയ്തിറങ്ങിയ ചിത്രമായിരുന്നു ആകാശദൂത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുരളിയും മാധവിയുമാണ് പ്രധാന വേഷത്തിലെത്തിയത്. മനസ്സില്‍...
Social Media
നമ്മുടെ സച്ചിനെയും,സൗരവ് ഗാംഗുലിയെയും,കൊഹ്ലിയെയും,ഐശ്വര്യ റായിയേയുമൊക്കെ ബംഗാളികൾ എന്താണ് വിളിക്കുന്നത് കേട്ടാൽ ചിരി വരും !
By Sruthi SAugust 3, 2019ബംഗാളികളുടെ ഇംഗ്ലീഷ് ശൈലി ഒന്ന് വേറെ തന്നെയാണ്. അവർ പറയുന്നതൊക്കെ വേറെ സ്റ്റൈൽ ആണ്. അവർ സച്ചിൻ ടെണ്ടുൽക്കറെയും സൗരവ് ഗാംഗുലിയെയും...
Articles
ഒടുവില്‍ മമ്മൂട്ടി മാപ്പ് പറഞ്ഞു….. ! ഒന്നര ലക്ഷം രൂപയും തിരികെ കൊടുത്തു…!
By Sruthi SAugust 3, 2019മലയാള സിനിമ മമ്മൂട്ടിയെ നാടുകടത്താന്‍ തുടങ്ങിയ വര്‍ഷമായിരുന്നു 1987. തുടര്‍ച്ചയായി 9ചിത്രങ്ങള്‍ നിര്‍മ്മാതാക്കളെ കുത്തുപാളയെടുപ്പിച്ചു നില്ക്കുന്ന വര്‍ഷം . ഈ വര്‍ഷത്തില്‍...
Articles
നടൻ ദിലീപിനെ ‘അങ്കിളേ’ന്നു വിളിച്ച നായികമാർ !
By Sruthi SAugust 3, 2019കൊച്ചിയിലെ ഒരു പാടത്ത് ‘ദി പ്രസിഡന്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ഇന്നും പുറംലോകം കണ്ടിട്ടില്ലാത്ത ആ ചിത്രത്തിൽ മോളി എന്ന...
Articles
വീടിന്റെ വാടക വാങ്ങാനെത്തിയ പൃഥ്വിരാജ് സൂപ്പർ താരമായ കഥ !
By Sruthi SAugust 3, 2019രഞ്ജിത് ചിത്രം നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സിനിമയിലേക്കുള്ള ചുവടു വയ്പ്പ്. 2002 ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിലെ മനു എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജ് ആരാധകരുടെ...
Articles
ജയറാമിന്റെ സൂപ്പര്‍ സ്റ്റാര്‍ സ്വപ്നം തകര്‍ത്തു തരിപ്പണമാക്കിയ സിനിമ !
By Sruthi SAugust 2, 2019അനുകരണ കലയായ മിമിക്രിയുടെ ലോകത്ത് നിന്നും മലയാള സിനിമയുടെ കാവ്യ സംവിധായകന് പത്മാരാജന്‍ കണ്ടെടുത്ത നടനാണ് ജയറാം . ആദ്യ ചിത്രമായ...
Tamil
ഇനി വിവാഹവുമില്ല , കുഞ്ഞിനെ ദത്തെടുക്കാനും പേടിയാണ് – ഷക്കീല
By Sruthi SAugust 2, 2019മാദകത്വം കൊണ്ട് തരംഗമായ നടിയാണ് ഷക്കീല. ആഘോഷമാക്കിയ യുവത്വത്തിനൊടുവിൽ അവർ താൻ വന്ന വഴിയിലെ തെറ്റുകളും കുറ്റങ്ങളും എല്ലാം തിരിച്ചറിഞ്ഞു. ആ...
Actor
എന്തെടാ ഇത്, നീ തന്നെയാണോ, തലവെട്ടി ഒട്ടിച്ചതാണോ- മമ്മൂട്ടി
By Sruthi SAugust 2, 2019ആരാധകപിന്തുണയുടെ കാര്യത്തില്‍ ജയറാമും ഏറെ മുന്നിലാണ്. കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമാണ് അദ്ദേഹം. വ്യത്യസ്തമായ സിനിമകളുമായാണ് ഈ താരം എത്തുന്നത്. ഇപ്പോഴിതാ...
Articles
നിറത്തിലെ ശാലിനിയുടെ വേഷം അസിൻ അന്ന് ഉപേക്ഷിക്കാൻ കാരണം !
By Sruthi SAugust 2, 2019സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പുതുഭാവങ്ങളിലൂടെ സഞ്ചരിച്ച ചിത്രമായിരുന്നു ‘നിറം’. ബോക്സോഫീസില്‍ വന്‍ വിജയം നേടിയ നിറം കുഞ്ചാക്കോ ബോബന് – ശാലിനി ജോഡി...
Articles
മലയാള സിനിമയിൽ അഭിനയിച്ച വിദേശികൾ, അതിൽ ഒരു നടി മലയാളിയെ കല്യാണം കഴിച്ച് ഇവിടെ ജീവിക്കുന്നു!
By Sruthi SAugust 2, 2019കഴിവുറ്റ അഭിനേതാക്കളുടെയും മികച്ച സംവിധായകരുടെയും പ്രതിഭാധനരായ ഒരുപാട് സിനിമ പ്രവർത്ത കരുടെയും പേരില്‍ ലോകമൊട്ടാകെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് മലയാള സിനിമ. അത്ഭുതപ്പെടുത്തുന്ന...
Social Media
നീയെന്നെ ഓരോ ദിവസവും വിസ്മയിപ്പിക്കുന്നു.. ഞാന്‍ നിന്നില്‍ നിന്നും വേണ്ടത്ര പഠിച്ചിട്ടില്ല അമ്മൂ… നീ എന്റെ കണ്മണിയാണ്, എന്റെ രണ്ടാം അമ്മയാണ്- അഭിരാമി
By Sruthi SAugust 2, 2019സഹോദരിമാരായ ഗായിക അമൃത സുരേഷും അഭിരാമി സുരേഷും സംഗീത ലോകത്ത് ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരും ഒന്നിച്ചുള്ള പരിപാടികള്‍ക്ക് നിരവധി പ്രേക്ഷകരാണുള്ളത്. അമൃതംഗമയ...
Latest News
- എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 19, 2024
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024
- അഭിലാഷ് അട്ടയവും അലിന് ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി May 19, 2024
- വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ! May 19, 2024
- ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ജാസ്മിന് May 19, 2024
- ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി May 19, 2024
- ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു May 19, 2024
- ‘നിറം 2’ നിര്‍മിക്കുന്നു, സംഗീത സംവിധാനം കീരവാണി; പറഞ്ഞ് പറ്റിച്ച് രണ്ട് കോടി തട്ടിയെടുത്തു; നിര്‍മാതാവ് ജോണി സാഗരികയ്ക്കെതിരെ തൃശൂര്‍ സ്വദേശിയും May 19, 2024