All posts tagged "Bigg Boss Malayalam Asianet"
Malayalam
കോളേജിലേക്ക് വിജയ ജാഥ നടത്തി അവർ; ഇനി റാണിയമ്മ ഞെട്ടാൻ പോകുന്നത് ആദി അതിഥി വിവാഹവാർത്ത കേട്ടാകും ;ഋഷ്യ ക്യാമ്പസ് പ്രണയം ഗംഭീരം തന്നെ; കൂടെവിടെ ക്യാമ്പസ് പ്രണയകഥ!
By Safana SafuMarch 27, 2022രണ്ടുദിവസമായി അല്ലെ നിങ്ങളെ ഒക്കെ കണ്ടിട്ട്… അപ്പോൾ ഒരു ലുക്ക് ചേഞ്ച് ഒക്കെ വരുത്തി സെറ്റ് ആകാമെന്ന് കരുതി.. എന്റെ എല്ലാ...
Malayalam
BIGG BOSS SEASON 4 Contestant List; ഈ താരദമ്പതികളും മത്സരാർത്ഥികളായിട്ടുണ്ട് ; ഉറപ്പിച്ചു പറയുന്നു ഇവരുണ്ട്; മുംബൈയിൽ നിന്നുള്ള വിവരങ്ങൾ പുറത്ത്!
By Safana SafuMarch 23, 2022ആർപ്പുവിളികളും ആരവങ്ങളും തുടങ്ങിക്കഴിഞ്ഞു.. ഇനി നാല് ദിവസം കൂടി പിന്നിട്ടാൽ ബിഗ് ബോസ് സീസൺ ഫോറിലെ പുതിയ വീട്ടിലേക്ക് നമുക്കും കടക്കാം…...
Malayalam
ബിഗ് ബോസിലേക്ക് തങ്കച്ചൻ വിതുര?: വാര്‍ത്തകള്‍ കാരണം പൊറുതിമുട്ടി തങ്കച്ചൻ ; നഷ്ടപ്പെടുന്നത് തനിക്ക് കിട്ടേണ്ട ചെറിയ പരിപാടികൾ; ഇതൊന്നു നിർത്തൂ; ഷോകള്‍ ക്യാന്‍സല്‍ ചെയ്യുന്നുവെന്ന് തുറന്നുപറഞ്ഞ് താരം!
By Safana SafuMarch 21, 2022മലയാളി പ്രേക്ഷകർ ഇന്ന് ആവേശത്തോടെ കാത്തിരിക്കുന്നത് ബിഗ് ബോസ് സീസൺ ഫോറിലേക്ക് ആരൊക്കെ ഉണ്ടാകും എന്നറിയാനാണ്. കാരണം ബിഗ് ബോസ് തുടങ്ങാൻ...
Malayalam
‘ബിഗ് ബോസ് സീസൺ 4ൽ ഇവർ ഉറപ്പായും ഉണ്ടാകും, ഞാനുമുണ്ട്’ ഒപ്പം ഗായത്രി സുരേഷും; ആ സർപ്രൈസ് പൊട്ടിച്ച് നടൻ മനോജ് കുമാർ രംഗത്ത്; ഈ സീസണിൽ അപ്രതീക്ഷിത ട്വിസ്റ്റുകളും ഉണ്ടാകും; പ്രൊമോയ്ക്ക് പിന്നിലെ രഹസ്യം!
By Safana SafuMarch 21, 2022ഈ മാസം അവസാനം ആരംഭിക്കാന്‍ പോവുന്ന ബിഗ് ബോസ് ഹൗസിലേക്ക് മത്സരാര്‍ഥികളൊക്കെ പോയി കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ...
Malayalam
ബിഗ് ബോസ് സീസൺ 4 പുത്തൻ സൂചന ; ഇനി വെറും പത്തുദിവസങ്ങൾ മാത്രം; പ്രെഡിക്ഷൻ ലിസ്റ്റുകൾ തെറ്റാണെന്ന് പറയുന്നവരോട്; കഴിഞ്ഞ സീസണിലെ ആ മത്സരാർത്ഥിയുടെ സഹോദരിയും ഇത്തവണ!
By Safana SafuMarch 17, 2022ടെലിവിഷന്‍ പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ ബിഗ് ബോസ് ഷോ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന ഷോ മാര്‍ച്ച് 27...
Malayalam
ബിഗ് ബോസ് സീസൺ 4 കലോത്സവം ടാസ്ക് വീണ്ടും; എല്ലാം നശിപ്പിച്ച് ആ ചോദ്യം; ബിഗ് ബോസ് പുത്തൻ പോസ്റ്ററിന് വിമർശങ്ങൾ ; കഴിഞ്ഞ സീസൺ പോലെ ഇനി വേണ്ട എന്ന് ആരാധകർ!
By Safana SafuMarch 16, 2022മലയാളത്തിൽ ഏറെ ഹിറ്റായ ഷോയാണ് ബിഗ് ബോസ്. തുടക്കത്തിൽ പരിപാടിയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നില്ലേങ്കിലും വളരെ പെട്ടെന്ന് തന്നെ ഷോ മലയാളികൾ...
Malayalam
ലാലേട്ടന്റെ സമയദോഷം; രാഹുൽ ഈശ്വറും പണ്ഡിറ്റും വീണ്ടും നേർക്കുനേർ?;ബിഗ് ബോസ് വരെ ഇറങ്ങിയോടും; വർഷങ്ങൾക്ക് മുമ്പുള്ള മലയാളി ഹൗസ് ഒരു ഓർമ്മപ്പെടുത്തൽ!
By Safana SafuMarch 16, 2022എങ്ങും ബിഗ് ബോസ് മലയാളം സീസണ് നാലിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. നേരത്തെ പുതിയ സീസണില്‍ അവതാരകന് സ്ഥാനത്തുനിന്നും മോഹന്‍ലാല്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വന്തമായി...
Malayalam
ബിഗ് ബോസിൽ ഇനി നഴ്സറി ടാസ്കുകളില്ല;കാലത്തിനൊത്തുള്ള മാറ്റങ്ങൾ ആദ്യ മൂന്ന് സീസണിൽ നിന്നും വ്യത്യസ്തമായിട്ടുള്ള മത്സരവും മത്സരാർത്ഥികളും ; സ്വവർഗ്ഗാനുരാഗികളും എത്തും; ബിഗ് ബോസ് സീസൺ ഫോർ , സംഗതി കളർ ആണ്!
By Safana SafuMarch 14, 2022ഇനി സംഗതി കളറാകും എന്നും പറഞ്ഞ് ഇന്നലെ രാത്രി തന്നെ എല്ലാവരും ബിഗ് ബോസ് സീസൺ ഫോറിന്റെ പുത്തൻ പ്രൊമോ കണ്ടുകഴിഞ്ഞതാകും....
Malayalam
“കുലസ്ത്രീയല്ല , ഞാനൊരു സാധാരണ സ്ത്രീയാണ്”; സ്ത്രീകൾ മൾട്ടി ടാസ്കിങ് ആണെന്ന് പറയുന്നതിനും മറുപടിയുണ്ട്; ആശ്രമജീവിതത്തിലേക്ക് പോയാലോ എന്ന് ആലോചിച്ചിട്ടുണ്ട് ; നവ്യയുടെ കുലസ്ത്രീ പരാമർശം!
By Safana SafuMarch 14, 2022മലയാളികളുടെ ഇടയിൽ ബാലാമണിയായി എത്തിയ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം അടക്കം സ്വന്തമാക്കിയിട്ടുള്ള നവ്യ...
Malayalam
ഉറപ്പിച്ചോ തങ്കച്ചനും ഔട്ട് ; ബിഗ് ബോസ് സീസൺ ഫോറിലേക്ക് ഇനിയാര്?; മാർച്ച് 27 ന് തന്നെ തുടങ്ങും; പ്രവചനങ്ങളെ ട്രോളിയ ശേഷം ലാലേട്ടനെത്തി , സംഗതി കളർ ആക്കാൻ ബിഗ് ബോസ് സീസൺ ഫോർ!
By Safana SafuMarch 14, 2022മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ് റിയാലിറ്റി ഷോ ബിഗ് ബോസ് പ്രെഡിക്റ്റ് ചെയ്ത പോലെത്തന്നെ ഈ മാസം 27 നു...
Malayalam
രജിത് കുമാര്‍ വീണ്ടും ബിഗ് ബോസ് സീസണ്4 ല്‍ മത്സരിക്കാൻ ; ആര്യയുടെ ആ വാക്കുകൾ ഞെട്ടിച്ചു; ബിഗ് ബോസ് മലയാളത്തിൽ ചർച്ച ചെയ്യപ്പെടുന്നത് രജിത് കുമാറിലൂടെ!
By Safana SafuMarch 12, 2022ഇന്ത്യയിൽ തന്നെ ഏറെ ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ വന്‍ വിജയമായതോടെ മറ്റ് തെന്നിന്ത്യന്‍...
Malayalam
വന്ന് വന്ന് ബിഗ് ബോസ് ടീം സോഷ്യല്‍ മീഡിയയെ ട്രോളുന്നു, സോഷ്യല്‍ മീഡിയ ബിഗ് ബോസിനെയും; ഫസ്റ്റ് സീസണില്‍ കണ്ടതാണ് ഫൈനല്‍; ബിഗ് ബോസ് തരംഗം സോഷ്യൽ മീഡിയയിൽ; ആർപ്പുവിളികളുമായി പ്രേക്ഷകരുടെ കമന്റുകള്‍!
By Safana SafuMarch 10, 2022മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന റിയാലിറ്റി ഷോ വീണ്ടും എത്തിയതോടെ സോഷ്യല്‍ മീഡിയ നിറയെ ബിഗ് ബോസ് തരംഗമായി കൊണ്ടിരിക്കുകയാണ്. മാര്‍ച്ച്...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024