serial news
വാനമ്പാടി സീരിയലിൽ കരഞ്ഞത് അഭിനയമായിരുന്നില്ല; സായി കിരൺ അച്ഛനെ പോലെ; അനുമോൻ ആയി എത്തിയ ഗൗരി പ്രകാശ് പറയുന്നു!
വാനമ്പാടി സീരിയലിൽ കരഞ്ഞത് അഭിനയമായിരുന്നില്ല; സായി കിരൺ അച്ഛനെ പോലെ; അനുമോൻ ആയി എത്തിയ ഗൗരി പ്രകാശ് പറയുന്നു!
ഒരു സമയത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിൽ ഏറ്റവും പോപ്പുലറായി നിന്ന ഷോയായിരുന്നു വാനമ്പാടി. 2017 ജനുവരി 30 ന് ആരംഭിച്ച സീരിയൽ അവസാനിച്ചത് 2020ലാണ്. പാട്ടുകാരിയായ ഒരു കുട്ടി അമ്മയുടെ മരണത്തെ തുടർന്ന് പ്രശസ്ത സംഗീതജ്ഞനായ തന്റെ അച്ഛനെ അന്വേഷിച്ച് പോകുന്നതായിരുന്നു സീരിയലിന്റെ കഥ.
സായ് കിരൺ, ചിപ്പി രഞ്ജിത്ത് എന്നിവരായിരുന്നു സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. ഒപ്പം ഗൗരി പ്രകാശ് എന്നൊരു കൊച്ചു താരവും വാനമ്പാടി സീരിയലിൽ പ്രധാന വേഷം ചെയ്തിരുന്നു.
ഒരേസമയം അനുമോണയും അനുമോളായും സീരിയൽ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടാൻ ഗൗരിക്ക് സാധിച്ചു. ഇപ്പോഴിത നടി അനു ജോസഫുമായി നടത്തിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
ഇതിനിടയിൽ ഗൗരിയും ഒരു പുത്തൻ സംരംഭം തുടങ്ങിയിട്ടുണ്ട്. അതിനെക്കുറിച്ചു പറയും മുന്നേ ഗൗരി പറഞ്ഞ വാക്കുകൾ വായിക്കാം…
about gouri prakash
