അമൃതയ്ക്ക് ഒരു പാകത കുറവ് ജീവിതത്തിൽ ഉണ്ട്; പാട്ട് പാടി നടക്കുന്ന സമയത്ത് കല്യാണം കഴിക്കേണ്ടി വന്നു; അമൃതയെ കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകൾ !

മലയാളി പ്രേക്ഷകർക്കിടയിൽ ഇന്ന് ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃത ടെലിവിഷനിലേക്ക് ചുവടുവച്ചത്. പിന്നീട് പിന്നണി ഗാനരംഗത്തേക്കുള്ള വളർച്ചയായിരുന്നു മലയാളികൾ കണ്ടത്. പിന്നീട് അമൃതയുടെ പ്രണയവും വിവാഹവും വിവാഹമോചനവും രണ്ടാമത്തെ പ്രണയവും ജീവിതവും എല്ലാം മലയാളികൾക്ക് കാണാപ്പാഠമാണ്. ഗായിക എന്നതിലുപരി വ്യക്തി ജീവിതത്തിന്റെ പേരിലാണ് അമൃത പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പ്രധാനമായും ഗോസിപ്പ് കോളങ്ങളിലാണ് ഇടം നേടിയത്. എന്നാൽ പാപ്പരാസികളെ വകവെക്കാതെ അമൃത സ്വന്തം ജീവിതം വളരെയധികം … Continue reading അമൃതയ്ക്ക് ഒരു പാകത കുറവ് ജീവിതത്തിൽ ഉണ്ട്; പാട്ട് പാടി നടക്കുന്ന സമയത്ത് കല്യാണം കഴിക്കേണ്ടി വന്നു; അമൃതയെ കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകൾ !