മലയാളികളുടെ ഇടയിലേക്ക് ആദ്യമായി എത്തിയ ത്രില്ലെർ പരമ്പരയാണ് ‘അമ്മ അറിയാതെ. തുടക്കം മുതൽ പകരം വീട്ടലും പകയും പ്രതികാരവും എല്ലാമായി ശരിക്കും ഒരു ത്രസിപ്പിക്കുന്ന വഴിത്തിരിവിലേക്ക് കടക്കുന്നത്, സിനിമാ കഥയെ പോലെയാണ് ‘അമ്മ അറിയാതെ സീരിയൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. എന്നാൽ ഇപ്പോൾ കഥയിൽ നായകനും നായികയും നീതിയ്ക്കും നിയമത്തിനും വേണ്ടി തർക്കിക്കുകയാണ്. ഇവരിൽ ആർക്കൊപ്പമാണ് നിൽക്കേണ്ടത് എന്ന സംശയം ആരാധകർക്കും ഉണ്ട്. നിങ്ങൾക് ആർക്കൊപ്പമെന്ന് വീഡിയോ കണ്ടതിനു ശേഷം കമെന്റ് ചെയ്യുക… about amma ariyathe
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed