Connect with us

തള്ള് ജിതേന്ദ്രൻ്റെ ഉന്നം അമ്പാടിയിലേക്ക് ; അമ്പാടിയെ കൊല്ലാൻ ഈ തോക്ക് മതിയോ? ; അലീനയ്ക്ക് തിരിച്ചടി; അമ്മയറിയാതെ സീരിയൽ ത്രസിപ്പിക്കുന്ന കഥാ വഴിത്തിരിവിലേക്ക്!

serial story review

മലയാളികളുടെ ഇടയിലേക്ക് ആദ്യമായി എത്തിയ ത്രില്ലെർ പരമ്പരയാണ് ‘അമ്മ അറിയാതെ. തുടക്കം മുതൽ പകരം വീട്ടലും പകയും പ്രതികാരവും എല്ലാമായി ശരിക്കും ഒരു ത്രസിപ്പിക്കുന്ന വഴിത്തിരിവിലേക്ക് കടക്കുന്നത്, സിനിമാ കഥയെ പോലെയാണ് ‘അമ്മ അറിയാതെ സീരിയൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

എന്നാൽ ഇപ്പോൾ കഥയിൽ നായകനും നായികയും നീതിയ്ക്കും നിയമത്തിനും വേണ്ടി തർക്കിക്കുകയാണ്. ഇവരിൽ ആർക്കൊപ്പമാണ് നിൽക്കേണ്ടത് എന്ന സംശയം ആരാധകർക്കും ഉണ്ട്. നിങ്ങൾക് ആർക്കൊപ്പമെന്ന് വീഡിയോ കണ്ടതിനു ശേഷം കമെന്റ് ചെയ്യുക…

about amma ariyathe

More in serial story review

Trending

Recent

To Top