ശക്ഷ്ഷൂക്കയിൽ പെടാപ്പാട്പ്പെട്ട് ശ്രീനി… ഇതൊക്കെ എല്ലാവരും കാണുന്നുണ്ടല്ലോ!! ഹണിമൂണ്‍ യാത്രയ്ക്കിടയിൽ സംഭവിച്ചത്…
ഒരു മാസം ആവാനായിട്ടും പേര്‍ളി, ശ്രീനിഷ് ഓളം തീരുന്നില്ലെന്നുള്ളതാണ് ശ്രദ്ധേയം. വിവാഹം കഴിഞ്ഞതോടെ ഹണിമൂണ്‍ ആഘോഷത്തിലായിരുന്നു പേര്ളിയും ശ്രീനിഷും. പേര്ളിയുടെ ജീവിതത്തിലെ...
അഭിനയം ഞെട്ടിച്ചു!! ഇനി ഇന്റസ്ട്രി ഭരിക്കുന്നത് അഹാനയായിരിക്കും… ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് അഹാനക്കെന്ന് മാല പാര്‍വതി
അഹാനയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി. ഫേസ്ബുക്കിലൂടെയാണ് അവര്‍ അഹാനയെ പ്രശംസിച്ചത്. ‘ദയവു ചെയ്ത് ലൂക്ക കാണുന്നതിന്...
അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ശുഭരാത്രി… ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്! വൈറലായി ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് !
കെ.പി വ്യാസന് സംവിധാനം ചെയ്യുന്ന ശുഭരാത്രിയില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ഉണ്ടെന്ന് ദിലീപ് ഫേസ്ബുക്കിലൂടെ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് തന്റെ...
മറ്റ് നടന്മാർക്കില്ലാത്ത ഒരു പ്രത്യേകത ദിലീപിനുണ്ട്!! ജയറാമിനും സുരേഷ് ഗോപിയ്ക്കും ഇല്ലാത്ത കാര്യം… ദിലീപിനോളം ലാലിനോ മമ്മൂട്ടിക്കോ പോലുമില്ല
ദിലീപിന് ജയറാമിനോ സുരേഷ് ഗോപിക്കോ ഇല്ലാത്ത ഒരു കാര്യമുണ്ട് മാർക്കറ്റിംഗ്. അത് ദിലീപിനോളം ലാലിനോ മമ്മൂട്ടിക്കോ പോലുമില്ല. എനിക്ക് തോന്നുന്നു ദിലീപിനെക്കണ്ടാണ്...
നിസ്സഹായയായിപ്പോയ ഒരു മനുഷ്യന്റെ ഉള്ളു പിടഞ്ഞ നിലവിളി… കേരളം ലജ്ജിക്കുന്നു തുറന്നടിച്ച് രഞ്ജിനി ഹരിദാസ്
കെഎസ്ഇബി നോര്‍ത്ത് പറവൂര്‍ ശാന്തിവനത്തിലെ മരത്തിന്റെ ശിഖരം മുറിച്ചതില്‍ പ്രതിഷേധിച്ച് മുടിമുറിച്ച മീനാ മേനോന് പിന്തുണ അറിയിച്ച് അവതാരികയും നടിയുമായ രഞ്ജിനി...
ഇതൊരു ഒന്നൊന്നര ബ്രേക്കപ്പ് ആഘോഷമാ!! റിമിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ…
പതിനൊന്നു വർഷം നീണ്ട ദാമ്പത്യമാണ് റിമി ടോമിയും റോയ്സും അവസാനിപ്പിച്ചത്. വിവാഹ മോചനത്തേക്കുറിച്ച് റീമിയ്ക്കും ഭര്‍ത്താവിനും പറയാനുള്ളത് അടുത്ത ബന്ധുക്കള്‍ വഴിയും...
പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് ? എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്? ചോദ്യങ്ങൾക്ക് ഉത്തരവുമായി സംവിധായകൻ സിദ്ധിഖ്
ഇപ്പോൾ ആധുനിക കേരളത്തിൽ വളരെ സർവ്വ സാധാരണമായി മാറിയിരിക്കുന്ന ഒന്നാണ് മതം മാറ്റം . എന്തിനാണ് മതം മാറിയത്? ആരാണ് മതം...
നടി വിഷ്ണു പ്രിയയ്ക്ക് മാംഗല്യം!! നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ്കോസ്റ്റ് വിജയന്റെ മകന് വരൻ
പ്രമുഖ ചാനലില്‍ കൂട്ടിക്കല്‍ ജയചന്ദ്രനൊപ്പം അവതാരകയായിട്ടായിരുന്നു കലാരംഗത്തേക്കുള്ള വിഷ്ണുപ്രിയയുടെ അരങ്ങേറ്റം. പിന്നീട് കേരളോത്സവം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയിലേക്കും അരങ്ങേറ്റം...
ഇനി അവനുണ്ടാകും എനിക്കൊപ്പം… എന്നെ മനസിലാക്കി…എനിക്ക് കൂട്ടായി…എന്റെ നല്ലപാതിയായി!! ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ട്രാന്‍സ് നവദമ്ബതികള്‍
കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായിരുന്നു തിരുവനന്തപുരം സ്വദേശികളായ സൂര്യയും ഇഷാന് കെ.ഷാനും. കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ നടത്തിയ വിവാഹം ‘ട്രാൻസ് കൂട്ടായിമയിലെ...
വൈറസ് ഒരു സാധാരണ സിനിമയല്ല…തികച്ചും വ്യത്യസ്തമായ അനുഭവം
ഐസൊലേഷൻ വാർഡിലെ അതേ കിടക്കയിൽ, മുറിയിലാണ് ഞങ്ങൾ വൈറസ് ഷൂട്ട് ചെയ്തത്: ആസിഫ് അലി ആഷിക് അബുവിന്റെ ഓരോ സിനിമയും വ്യത്യസ്തമാണ്....
‘ഒരേ കണ്ണാല്‍ ഒന്നാമത്! താരമായി ടൊവീനോയും അഹാനയും
ചിത്രത്തില്‍ കലാകാരനും സ്ക്രാപ്പ് ആര്‍ട്ടിസ്റ്റുമാണ് ടൊവീനോയുടെ കഥാപാത്രം. അഹാന കൃഷ്ണനാണ് നായിക. നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....
നിലവിളക്ക് നല്കി അരുമ മരുമകളെ സ്വീകരിച്ച് ശ്രീനിയുടെ ‘അമ്മ ; ഗ്രഹപ്രവേശനം കൊട്ടിഘോഷിച്ച് സോഷ്യൽമീഡിയ ; മുകിൽ നാദം തൂകി ആരാധകർ
ലോകമെമ്പാടുമുള്ള മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ശ്രീനീഷ് അരവിന്ദും പേളി മാണിയും. പേളിയും ശ്രീനിയും വളരെ പെട്ടെന്ന് തന്നെ...