കരിക്ക് ക്ലിക്കായി!! അമേയയുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ
ജനപ്രിയ വെബ് സീരീസായ കരിക്കിന്റെ പുതിയ എപ്പിസോഡിലാണ് ആ സുന്ദരിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അമേയ എന്ന പേരിലെത്തിയ കഥാപാത്രം ആരെന്നായി...
അന്ന് ഞാനെന്റെ വീട്ടിൽ നിന്നും പുറത്തായതിന് കാരണം!!! സ്വകാര്യ ജീവിതത്തിൽ സംഭവിച്ചത് മനസ് തുറന്ന് ഷിബ്ല
‘മലപ്പുറം സ്വദേശിനിയാണ് ഞാന്‍. അന്യമതസ്ഥനായ ഒരാളെയാണ് ഞാന്‍ വിവാഹം ചെയ്തത്. അത് വീട്ടുകാരുടെ അനുവാദത്തോടെ അല്ല താനും. അതുകൊണ്ട് വീട്ടില്‍ ചിലപ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു....
ദിലീപേട്ടനെ പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാന്‍ കിട്ടുന്ന ചാന്‍സ് കളയാന്‍ മാത്രം ഞാന്‍ ആളല്ല- അനു സിതാര
2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. രാമന്റെ ഏദന്‍തോട്ടത്തിലൂടെയാണ് പ്രേക്ഷക മനസ്സിൽ അനു...
ഇനി പറഞ്ഞിട്ടെന്താ കാര്യം..?! അച്ഛന്_ചെയ്ത_ദ്രോഹമേ..!
നെപ്പോളിയന് ഹോളിവുഡില്‍ സജീവമാകുന്നെന്ന വാര്‍ത്തയറിഞ്ഞതോടെ നടന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് ഷമ്മി തിലകന്. വളരെ രസകരമായ രീതിയിലാണ് ഷമ്മി തിലകന് പ്രതികരിച്ചത്....
ധർമൂസ് ഫിഷ് ഹബ്ബിന്റെ ഒന്നാം വാർഷികാഘോഷം; കച്ചവടക്കാരന്റെ റോളിലും തിളങ്ങി ധര്മജന്!
വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളിലും തിളങ്ങി ധര്മജന് ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ധര്‍മജനും കൂട്ടുകാരും ധർമൂസ്...
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ശുഭരാത്രിയുടെ ആവേശ തിരയിളക്കി ദിലീപ്…
ദിലീപ് നായകനായി വ്യാസന് കെ പി സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ഒഫീഷ്യല്‍ ഫിലിം ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. കോഴിക്കോട് ഹൈലൈറ്റ്...
കോംപ്രമൈസ് ചെയ്യാമോ? അവസരം തരാം ! ഈ ചോദ്യം കേട്ടിട്ടുണ്ട് ഗായത്രി!
കോംപ്രമൈസ് ചെയ്താൽ സിനിമയിൽ അവസരം നല്‍കാമെന്ന് പറഞ്ഞ് ചിലർ സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്.സിനിമയില്‍ വന്നശേഷം ‘കോംപ്രമൈസ്’ എന്ന വാക്ക് നേരിട്ടു...
അസുഖത്തിന്റെ ഭീതി ഇതുവരെ വിട്ട് ഒഴിഞ്ഞിട്ടില്ല!! സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത് – സീമ ജി നായര്‍
ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ പുറത്തു കൊണ്ടു വന്നതിലും സൻമനസ്സുകളുടെ സഹായം തേടുന്നതിലും മുൻകൈ എടുത്തതും സീമ തന്നെയാണ്. ആറുവട്ടം രോഗത്തെ അതിജീവിച്ച...
സിനിമയായിരുന്നില്ല എന്റെ സ്വപ്നം.. പൃഥ്വിയെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം – അഹാന കൃഷ്ണകുമാർ
ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അഹാന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയായി....
ഈ ഭ്രാന്തിലേക്ക് മടങ്ങാൻ എനിക്കാഗ്രഹമുണ്ടെന്ന് പൂർണിമ… ബാഗ് എടുക്കാൻ സമയമായെന്ന് ഓർമ്മിപ്പിച്ച് മഞ്ജു
മഞ്ജു വാരിയർക്കൊപ്പം നടത്തിയ അമേരിക്കൻ യാത്രയുടെ ഓർമകൾ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് നടത്തിയ ന്യൂയോർക്ക് യാത്രയുടെ...
ഇതൊരു ഒന്നൊന്നര വരവാ!! പ്രേക്ഷകരെ ഞെട്ടിച്ച് സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലും സിനിമയിലെ ഹാസ്യ സാമ്രാട്ട്..
ഇനി പഴയകാല പ്രതാപത്തോടെ പായും. ജഗതി എന്ന മൂന്നക്ഷരം ആരാധകർ ഇനിയും നെഞ്ചിലേറ്റും. പകരക്കാരില്ലാത്ത ഒരുപാട് കലാകാരന്മാരുണ്ട് നമുക്ക് ചുറ്റും. അതിലൊരാളാണ്...
ഇസഹാക്കിന്റെ മാമോദീസയ്ക്കായി അണിനിരന്ന് വന്‍താരനിര… ദിലീപിന് കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായി പൊതു പരിപാടിയിൽ ഒന്നിച്ച് താര ജോഡികൾ
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് മലയാളത്തിന്റെ പ്രിയനായകൻ കുഞ്ചാക്കോ ബോബന് ഒരു ആൺകുഞ്ഞ് പിറന്നത്. അന്നുമുതൽ ചാക്കോച്ചനും ഭാര്യയായ പ്രിയയ്ക്കും ആശംസാപ്രവാഹമായിരുന്നു....