റോബിനും ബ്ലെസ്ലിക്കും ഭ്രാന്താണ് ചികിത്സ വേണം എന്നൊക്കെ പരസ്യമായി പറയാം; ലക്ഷ്മി പ്രിയ വൃത്തികെട്ട സ്ത്രീ ആണെന്ന് പറയാം; റിയാസിനെ കുറിച്ച് ആരാധകര്‍!
ബിഗ് ബോസ് വീട്ടിൽ ഫിനാലെയിലേക്കുള്ള പോരാട്ടത്തിലാണ് മത്സരാര്‍ഥികള്‍. ആരായിരിക്കും സീസൺ ഫോറിന്റെ കപ്പ് സ്വന്തമാക്കുക എന്നറിയാൻ മത്സരാർത്ഥികൾക്കൊപ്പം ആവേശം പ്രേക്ഷകർക്കും ഉണ്ട്....
ഞാന്‍ മാനസികമായി ഒരുപാട് തകര്‍ന്നു, അവള് എന്നെക്കാള്‍ നല്ല ഒരാളെ ഡിസേര്‍വ് ചെയ്യുന്നു മോണിക്കയും ഞാനും വേര്‍പിരിഞ്ഞു, ബന്ധം ഉപേക്ഷിച്ച് ജാസ്മിന്; ബിഗ്ഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം സംഭവിച്ചത് ഇതാണ്; വീഡിയോ പങ്കുവെച്ച് താരം
ബിഗ് ബോസിലൂടെയാണ് ജാസ്മിൻ തനിയ്ക്ക് ഒരു കാമുകിയുണ്ടന്ന് വെളിപ്പെടുത്തിയത്. ജാസ്മിന് പരിചയപ്പെടുത്തിയ മോണിക്കയെ പിന്നീട് പ്രേക്ഷകരും അടുത്തറിഞ്ഞു. ബിഗ് ബോസ് വീട്...
റോബിന് നമ്മള് വിചാരിച്ചത് പോലെയല്ല. ഫോണില്‍ കൂടി പറയുന്നത് പോലെയൊന്നുമല്ല, റോബിന് എന്നേയും ചതിച്ചു! ഞെട്ടിച്ച് മനോജ്, ഒടുവിൽ വമ്പൻ ട്വിസ്റ്റ്
ബിഗ് ബോസ് ഹൗസില്‍ നൂറ് ദിവസം പൂര്‍ത്തിയക്കണമെന്ന അതിയായ ആഗ്രഹത്തോടെയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് ഹൗസിന്റെ പടി കടന്ന് ആ വിചിത്ര...
അവൻ വീടിനുള്ളിൽ നിന്ന് നേരിടുന്നതിന്റെ പതിൻമടങ്ങ് ക്രൂരമായ കാര്യങ്ങളാണ് ഞങ്ങൾക്ക് സംഭവിക്കുന്നത്… ആരുടേയും മുമ്പിൽ തോറ്റ് കൊടുക്കില്ല! അവന്റെ ഏറ്റവും വലിയ ആഗ്രഹം അതാണ്; റിയാസിന്റെ ബന്ധുക്കളുടെ നിർണ്ണായക വെളിപ്പെടുത്തൽ
ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ശക്തനായ മത്സരാർഥിയാണ് റിയാസ് സലീം. വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് റിയാസ് ഹൗസിലേക്ക് എത്തിയത്. ജാസ്മിനും...
നിനക്ക് ‘മാനുഫാക്ച്ചറിങ് ഡിഫെക്റ്റ്’ ആണെന്ന് റിയാസിനോട് ലക്ഷ്മിപ്രിയ, ഒരു ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞ് നടക്കുന്ന നിങ്ങൾക്ക് കേരളത്തിലെ സ്ത്രീകൾ ഇന്ന് നേരിടുന്ന പ്രശ്ങ്ങൾ അറിയില്ലെന്ന് റിയാസ്; ലക്ഷ്മിപ്രിയയുടെ കൈവിട്ട് പോയ വാക്ക് ചതിച്ചു, നാടകീയ രംഗങ്ങൾ
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സംഭവ ബഹുലമായ എപ്പിസോഡുകളാണ് ഹൗസിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസത്തെ ‘ടിക്കറ്റ്...
ദില്‍ഷ ഇപ്പോഴും സംസാരിക്കുന്നത് പുറത്ത് പോയ വ്യക്തിയെക്കുറിച്ചാണ് ; ദിൽഷയെ തള്ളിപ്പറഞ്ഞ് ബ്ലെസ്ലി; നീ അങ്ങനെ പറയുമെന്ന് കരുതിയില്ലെന്ന് ദില്‍ഷ, പിന്നാലെ നടന്ന് സോറി പറഞ്ഞെങ്കിലും ദിൽഷയും ബ്ലെസ്ലിയും പിണങ്ങി?
ബിഗ് ബോസ് വീട്ടിൽ ഇന്നത്തെ മോണിംഗ് ആക്ടിവിറ്റി വലിയ ശ്രദ്ധ നേടിയിരിക്കുകയാണ് .മോർണിംഗ് ആക്റ്റിവിറ്റിയിൽ വീട്ടില്‍ ഇതുവരെ സ്വന്തമായൊരു സ്പേസ് ഉണ്ടാക്കാതെ...
ദില്‍ഷ ബിഗ് ബോസ്സിൽ നിന്നും ക്വിറ്റ് ചെയ്തു!? റോബിന്റെ ആഗ്രഹം പൊട്ടി പാളീസായി നടുക്കുന്ന വെളിപ്പെടുത്തൽ.. സംഭവിച്ചത് ഇതാണ്
ബിഗ്ഗ് ബോസ് ഷോകളില്‍ എന്നും പ്രണയ ജോഡികള്‍ക്ക് ഒരു പ്രത്യേക പ്രേക്ഷക ശ്രദ്ധ ലഭിയ്ക്കാറുണ്ട്. ആ പതിവ് ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും...
എന്താണ് പ്രശ്നം എന്ന് പോലും അറിയാതെ പോയി നിന്ന് നാണംകെട്ടവര്‍ വരെ ഇവിടെയുണ്ട്; റോബിനെ എല്ലാവരും ചേർന്ന് കുത്തി; ലവ് ട്രാക്ക് വേണമെങ്കില്‍ ‘ഐ ലവ് യു ചേട്ടാ’ന്ന് പറഞ്ഞാ മതിയാര്‍ന്നു; അവസാനം ദില്‍ഷ പൊട്ടിത്തെറിച്ചു!
ബിഗ് ബോസ് സീസൺ ഫോറിൽ തുടക്കം മുതൽ വിമർശങ്ങളും ചർച്ചയും നേരിട്ട കൂട്ടുകെട്ടായിരുന്നു റോബിൻ ദിൽഷാ ബ്ലെസ്ലി ഇവരുടെ കൂട്ടുകെട്ട്. അതേസമയം,...
‘മോളെ ദിലൂ… വേദനയുണ്ടോടീ നിനക്ക്….’ വളരെ ക്ലാസിക്ക് രംഗമായി തോന്നി; ‘മരണവീടാകുമായിരുന്ന ടാസ്ക്കിനെ ലൈവാക്കിയ റിയാസ്; ബിഗ് ബോസ് ഷോയിൽ ഇന്ന് കൂടുതൽ സപ്പോർട്ട് റിയാസിന്!
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഇനി കുറച്ചു ദിവസങ്ങൾ കൂടിയേ ഉണ്ടാകൂ.. അവസാന ഘട്ട വാശിയേറിയ മത്സരം ആണ് ഷോയിൽ...
‘റോബിൻ ഫൈനൽ ഫൈവിൽ എത്തേണ്ട വ്യക്തി; പക്ഷെ അങ്ങനെ സംഭവിച്ചത് നിയമങ്ങൾക്ക് എതിരാണ്; ഒരുപാട് പേർ വിളിച്ച് സങ്കടം പറഞ്ഞു; പുറത്തായ ശേഷവും അഖിൽ സംസാരിച്ചത് റോബിന് വേണ്ടി!
അവസാനമായി ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായത് നടനും ടെലിവിഷൻ താരവുമായ കുട്ടി അഖിൽ ആയിരുന്നു. റിയാസ് പുറത്താകുമെന്ന് കരുതിയ ഇടത്താണ്...
റിയാസ് സലീം എന്ന് ബിഗ്ഗ് ബോസ്സ് കണ്ടസ്റ്റന്റിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്ന ഘടകം ഇതൊക്കെയാണ് ; വൈറലായി കുറിപ്പ് !
ബിഗ്ഗ് ബോസ് മലയാളം സീസണ് 4 ലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍ റിയാസ് സലീം. വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെയെത്തി ബിഗ്...
ആദ്യത്തെ ഫിസിക്കല്‍ അസോള്‍ട്ടിന് ശരിക്കും പുറത്തുപോവേണ്ടിയിരുന്നത് ഞാനായിരുന്നു; പുറത്തായതിന് പിന്നാലെ വെളിപ്പെടുത്തലുമായി അഖിൽ !
ബിഗ് ബോസ് സീസൺ 4 ഫിനാലെയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ച സംഭവമായിരുന്നു അഖിലിന്റെ...
Latest News
- മീനയുടെയും അമ്മയുടെയും ഭാഗത്ത് നിന്ന് വളരെ നിലവാരം കുറഞ്ഞ പ്രതികരണമാണ് എനിക്ക് നേരിടേണ്ടി വന്നത്, അത് എന്നെ വല്ലാതെ വേദനിപ്പിച്ചു; വെളിപ്പെടുത്തലുമായി മീന May 27, 2024
- ദിലീപിന്റെ മുഴുവന്‍ കാശും പോകണമെന്ന് ആശിച്ച പലരും അമ്മയില്‍ തന്നെയുണ്ടായിരുന്നു, ഇവന്റെ നെഗളിപ്പ് ഇതോടെ തീരും എന്ന് കരുതിയവര്‍; പക്ഷേ ആ പടം നന്നായി ഓടി May 27, 2024
- മത്സരാർത്ഥികളെ ഞെട്ടിച്ച് അൻസിബ ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങി..? പിന്നാലെ റിഷിയ്ക്ക് സംഭവിച്ചത്!! May 26, 2024
- രേവതിയെ ചേർത്തുപിടിച്ച് സച്ചി; വെറുപ്പ് മാറി പ്രണയത്തിലേക്ക്; കാത്തിരുന്ന നിമിഷം..! May 26, 2024
- അശ്വിന്റെ കടുത്ത തീരുമാനത്തിൽ ലാവണ്യയ്ക്ക് എട്ടിന്റെ പണി; കണ്ണ് നിറഞ്ഞ് ശ്രുതി..! May 26, 2024
- യുവ സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിച്ചത് വീര്‍ സവര്‍ക്കര്‍; നടി അങ്കിത ലോഖണ്ഡേ May 26, 2024
- ഈ സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചു; താരങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി രാഹുല്‍ ഗാന്ധി May 26, 2024
- ഡബ്സിയുടെ ‘മങ്ക’ എംഎച്ച്ആറിന്റെ ‘ഒട്ടകം’ ട്രാക്കിന്റെ കോപ്പിയടി; ഡബ്സിയുടെ ഗാനം പിന്‍വലിച്ച് സ്പോട്ടിഫൈ May 26, 2024
- ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം പകരുന്ന, അത്ഭുതകരമായ നേട്ടം; താരങ്ങള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി May 26, 2024
- എടാ മോനേ…സ്റ്റൈലിഷ് ലുക്കില്‍ രംഗണ്ണന്!; വൈറലായി ഫഹദ് ഫാസിലിന്റെ പുത്തന്‍ ലുക്ക് May 26, 2024