മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫിയുമായി ശോഭന, സി.ബി.ഐ സീരിസില്‍ മമ്മൂട്ടിയുടെ ഭാര്യയായി നടി എത്തുമോ? ലൊക്കേഷൻ ചിത്രം വൈറൽ
മമ്മൂട്ടിയോടൊപ്പം നില്ക്കുന്ന ശോഭനയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ‘ക്യാപ്റ്റനെ സന്ദര്‍ശിച്ചു’ എന്നാണ് ചിത്രത്തോടൊപ്പം അടിക്കുറിപ്പായി ശോഭന കുറിച്ചത്. ചിത്രം...
തട്ടമിടാത്ത നിങ്ങള്‍ നരകത്തില്‍ പോകുമെന്ന് കമന്റ്… രാമസിംഹമെന്ന് പേരിടാം, അതാവുമ്പോള്‍ സ്വര്‍ഗം ഉറപ്പാണെല്ലോയെന്ന് ഐഷ
ഇസ്ലാം മതം ഉപേക്ഷിച്ച് രാമസിംഹനെന്ന് പേര് സ്വീകരിച്ച അലി അക്ബറിനെ ട്രോളി സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന. ലക്ഷദ്വീപ് ഭാഷയിലെഴുതിയ അടിക്കുറിപ്പോടെ...
ഇതിലും സിംപിള്‍ സ്റ്റെപ്സ് സ്വപ്നങ്ങളില്‍ മാത്രം…കണ്ണനും ശിവേട്ടനും പൊളിച്ചടുക്കി; വീഡിയോ വൈറൽ
കൂട്ടുകുടുംബത്തിന്റെ സ്നേഹവും കരുതലും മലയാളികൾക്ക് സമ്മാനിച്ച് കൊണ്ട് നമ്മുടെയൊക്കെ സ്വീകരണ മുറികളിലേക്ക് എത്തിയ സീരിയലാണ് സാന്ത്വനം. കെട്ടുറപ്പുള്ള കഥയോടൊപ്പം മികച്ച താരങ്ങളും...
2021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരങ്ങൾ; പട്ടിക പുറത്തു വിട്ട് ട്വിറ്റര്‍; രജനീകാന്തിനെ പിന്തള്ളി എത്തിയത് ആ നടൻ
2021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്തു വിട്ട് ട്വിറ്റര്‍ ഇന്ത്യ. നടന്മാരില് ദളപതി വിജയ്...
ആക്ടിവായി ഷൂട്ടിങ് ലൊക്കേഷനില്‍ പ്രണവ് മോഹൻലാൽ…മരക്കാറിലെ പ്രണവിന്റെ ഗംഭീര പ്രകടനങ്ങള്‍; വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിലിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൽ മോഹന്‍ലാലിന്റെ ചെറുപ്പം അഭിനയിച്ചിരിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രേക്ഷകര്‍...
‘മല്ലൂസ് വാക്കിങ് എറൗണ്ട് ഇൻ ശൃംഗാര ചെന്നൈ’; പുത്തൻ ഡാൻസ് വീഡിയോയുമായി ശോഭന
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് ശോഭന. ഇപ്പോൾ നൃത്തത്തിന്റെ ലോകത്താണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ...
സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, ആരോഗ്യത്തോടെയിരിക്കുക..രജനീകാന്തിന് പിറന്നാളാശംസകളുമായി മമ്മൂട്ടി
രജനീകാന്തിന്റെ 71-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച മണി രത്നം ചിത്രം ‘ദളപതി’യുടെ ലൊക്കേഷന്‍ സ്റ്റില്‍...
രാമസിംഹന് എന്നതിന് പകരം പുലിമുരുഗന് എന്ന് പേരിടായിരുന്നില്ലേ…അലി അക്ബറിന് ട്രോള്‍ പൂരം
ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് മാറിയ അലി അക്ബറിന് ട്രോള്‍ പൂരം. രാമസിംഹന് എന്നതിന് പകരം പുലിമുരുഗന് എന്ന് പേരിടായിരുന്നില്ലേ...
നീ ഇല്ലെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയില്ല..അതാണ് എന്റെ പേടിസ്വപ്നവും! എട്ടാം വിവാഹവാർഷികത്തിൽ കിടിലൻ സർപ്രൈസ്… കണ്ണ് നിറഞ്ഞ് സജിൻ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷഫ്നയും സജിനും. ബാലതാരമായയാണ് ഷഫ്ന സിനിമയിലെത്തുന്നത്. താരം നായികയായി അഭിനയിച്ച പ്ലസ് ടു എന്ന...
ഹോം കണ്ടതിന് ശേഷം ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നി; സിനിമയെ പ്രശംസിച്ച് നടന് സിദ്ധാര്‍ത്ഥ്
ഇന്ദ്രന്‍സ് നായകനായ എത്തിയ ഹോം സിനിമയെ പ്രശംസിച്ച് നടന് സിദ്ധാര്‍ത്ഥ്. സിനിമ കണ്ടതിന് ശേഷം ഇന്ദ്രന്‍സിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ ആഗ്രഹിക്കുന്നതായി...
ഒന്നായിട്ട് 2 വര്‍ഷം പൂർത്തിയാക്കുന്നു.. ആ സന്തോഷ വാർത്തയുമായി സ്നേഹയും ശ്രീകുമാറും; ആശംസകളുമായി സഹതാരങ്ങളും ആരാധകരും
വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന പരമ്പരയിലൂടെ ലോലിതനും മണ്ഡോദരിയുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്....
സ്ത്രീകളെ നിങ്ങൾ എന്നെ വിശ്വസിക്കൂ.. നിങ്ങൾ സന്തോഷവതികളായിരുന്നാൽ മതിയെന്ന് സൗഭാഗ്യ, ‘സിസേറിയൻ കഴിഞ്ഞ് 12-ാം ദിവസം’ ഡാൻസ് വീഡിയോയുമായി താരം; വീഡിയോ വൈറൽ
നവംബർ 29ന് ആണ് സൗഭാഗ്യക്കും അർജുന് സോമശേഖരനും പെണ്‍കുഞ്ഞ് ജനിച്ചത്. തനിക്ക് ഒരു പേരക്കുട്ടി പിറന്ന വിശേഷം സൗഭാഗ്യയുടെ അമ്മയും നർത്തകിയും...
Latest News
- ഇതെല്ലം ജാസ്മിന്റെ മാസ്റ്റർപ്ലാൻ; ജിന്റോയോട് പകയും വിദ്വേഷവും മാത്രം.? സംഭവിച്ചത് ഇതോ…. April 27, 2024
- ജാസ്മിന് എട്ടിന്റെ പണി; പിടിവിട്ട ജാസ്മിൻ ജിന്റോയ്ക്ക് കൊടുത്ത അടി വീണ്ടും തിരിച്ചടിയാകുന്നു..? ഇത് ജിന്റോയുടെ തന്ത്രമോ!!! April 27, 2024
- രതീഷ് തിരികെ ബിഗ് ബോസ് വീട്ടിലേയ്ക്ക്; ഇനി തീ പാറുന്ന പോരാട്ടം!!! April 27, 2024
- നയനയ്ക്ക് ആ ദുരന്തം സംഭവിച്ചു?? സത്യം കേട്ട് നടുങ്ങി അന്തപുരി; ആദർശ് പുറത്തായി..? April 27, 2024
- പിങ്കിയെ അടപടലം പൂട്ടി നന്ദ; ഇനി ജയിലേയ്ക്ക്?? ഗൗതമിന്റെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!! April 27, 2024
- ശങ്കറിന്റെ കടുത്ത തീരുമാനത്തിൽ ഞെട്ടി വിറച്ച് ഗൗരി; ആ ദുരന്തം സംഭവിക്കുന്നു; എല്ലാം തകർന്നു!!! April 27, 2024
- ബിഗ്ബോസിൽ വന്നതിനുശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ച് പ്ലാൻ ചെയ്താണ് മുന്നോട്ടുപോയത്.. അവർ സംസാരിക്കുന്നത് ഞാൻ കേട്ടകാര്യമാണ്… അവരുടെ പ്രണയവും നാടകമാണ്!! തുറന്നു പറഞ്ഞ് യമുനാറാണി April 27, 2024
- വരും ദിവസങ്ങളില്‍ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവര്‍ത്തിക്കണം, കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പര്‍ വണ്‍ ജില്ലയാക്കണം; കൃഷ്ണകുമാര്‍ April 27, 2024
- ‘ആ രണ്ട് സിനിമകളില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു; ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അതിന്റെ പ്രൊമോഷനിറങ്ങിയത്’; ധ്യാന്‍ ശ്രീനിവാസന് April 27, 2024
- കൂതറ വര്‍ക്ക്, തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ലെന്ന് അശ്വന്ത് കോക്ക്; മറുപടിയുമായി തങ്കമണിയുടെ ആര്‍ട്ട് ഡയറക്ടര്‍ April 27, 2024