അവിശ്വസനീയമായ പ്രഭാവലയം; പ്രധാനമന്ത്രിയെ കുറിച്ച് മാധവ് സുരേഷ്
സുരേഷ് ഗോപിയുടെ മകന് എന്ന നിലയില്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് മാധവ് സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം...
ഭര്‍ത്താവ് എന്നെ ഒരടി അടിച്ചാല്‍ ഞാനും തിരിച്ചടിക്കും, മകന് ജനിച്ച് രണ്ടാമത്തെ മാസം ഞാന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു, ഒടുക്കം വേര്‍പിരിയാന്‍ തീരുമാനിച്ചു; നടി കൃതിക
തമിഴ് സിനിമാ, സീരിയല്‍രംഗത്ത് സജീവമാണ് നടി കൃതിക. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ചും മുന്‍ ഭര്‍ത്താവില്‍ നിന്നുണ്ടായ ഉപദ്രങ്ങളെക്കുറിച്ചും കൃതിക തുറന്നു പറയുന്നതാണ് സോഷ്യല്‍...
തീയില്‍ കുരുത്തൊരു കുതിരയേ, കൊടുക്കാറ്റില്‍ പറക്കും കഴുകനേ, ഇടതുപക്ഷ പക്ഷികളില്‍ ഫീനിക്സ് പക്ഷി പിണറായി ഡാ..; മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് വീഡിയോ ഗാനം; ഇനി ട്രോളിയതാണോ എന്ന് സോഷ്യല്‍ മീഡിയ
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കൊണ്ടുള്ള വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കേരള സിഎം എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് കമന്റ്...
ഭാവനയോട് ക്ഷമ ചോദിച്ച് അജിത്ത്; വൈറലായി വീഡിയോ
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
ഒരാളും ഇനി എന്നെ കാണുമ്പോള്‍ ശോഭനയെ പോലുണ്ടെന്ന് പറയരുത്; വൈറലായി ശീതള്‍ ശ്യാമിന്റെ പോസ്റ്റ്
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ശോഭന. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത്...
ശരീരത്തില്‍ കയറി പിടിച്ചു, ആക്രമിച്ച യുവാവിനെ കൊണ്ട് കാലില്‍ വീണ് മാപ്പ് പറയിച്ച് അവതാരിക!; വൈറലായി വീഡിയോ
ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ധനുഷ് ചിത്രമായ ക്യാപ്റ്റന്‍ മില്ലറിന്റെ പ്രീ റിലീസ് പരിപാടിക്കിടെ അവതാരകക്ക് നേരെ അതിക്രമമുണ്ടായതായി പരാതി. ചെന്നൈയിലെ ജവഹര്‍ലാല്‍...
ഷൈന്‍ ടോം ചാക്കോയ്ക്കും തൊപ്പിയ്ക്കും വരെ ഗേള്‍ഫ്രണ്ട് ആയി, ഞാന്‍ ഇത്ര വൈറല്‍ ആയിട്ടും എനിക്കിതുവരെ കിട്ടിയില്ല!; സുന്ദരിയായിട്ടുള്ള പെണ്‍കുട്ടികള്‍ സമീപിക്കണമെന്ന് സന്തോഷ് വര്‍ക്കി
മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധ നേടിയ വ്യക്തിയാണ് സമന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയ ഇദ്ദേഹത്തിന് ആറാട്ടന് എന്ന പേരും...
ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും 2023ലെ യഥാര്‍ത്ഥ പോരാളി മറിയക്കുട്ടിയാണ്; ജോയ് മാത്യു
ക്ഷേമ പെന്ഷന് മുടങ്ങിയതിനെതിരെ പിച്ചച്ചട്ടിയുമായി സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് മറിയക്കുട്ടി. ഇപ്പോഴിതാ 2023ലെ യഥാര്‍ത്ഥ പോരാളി മറിയക്കുട്ടിയാണ് പറയുകയാണ്...
കൃത്യമായി മോഹന്‍ലാല്‍ മമ്മൂക്കയില്‍ എത്തിയതിനു പിന്നില്‍ ഒരു ബുദ്ധികേന്ദ്രം ഉണ്ട്, അതില്‍ ഇയാളുടെ റോള്‍ എന്തെന്ന് മാത്രമാണ് അറിയേണ്ടത്, ഇയാളെ മുന്നില്‍ നിറുത്തി കളിച്ചവന്; അന്വേഷണം വരട്ടെ, സത്യാവസ്ഥ പുറത്ത് വരണം; വൈറലായി കുറിപ്പ്
2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പബ്ലിക് റെസ്പോണ്‍സ് എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം...
ആരാ വിജയ്, ഞാനാണ് വിജയ്; വൈറലായി വീഡിയോ
രാജ്യത്തൊട്ടാകെ ഒട്ടേറെ ആരാധകരുള്ള ഒരു താരമാണ് വിജയ്. ആരാധരകരോട് സൗമ്യമായി ഇടപെടാന്‍ ശ്രമിക്കുന്ന താരവുമാണ് വിജയ്. ആരാധകരോട് സംവദിക്കാനും തമിഴകത്തിന്റെ പ്രിയ...
20 വര്‍ഷത്തിനു ശേഷവും ഞാന്‍ ഇവിടെ നില്ക്കാന് കാരണം നിങ്ങളാണ്; ആരാധകരോട് നന്ദി പറഞ്ഞ് നയന്‍താര
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. 2003 ല്‍ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന്...
ശ്രീലങ്കയില്‍ ഓട്ടോ ഓടിച്ച് കനിഹ; സിനിമയില്ലെങ്കിലും ജീവിക്കാമല്ലോയെന്ന് കമന്റുകള്‍!
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024