അവരും മനുഷ്യര്‍ ആണ്, നിന്നെക്കാളും മാന്യതയും കള്‍ച്ചറും ഉണ്ട് അവര്‍ക്കൊക്കെ! കമന്റിന് വായടപ്പിക്കുന്ന മറുപടിയുമായി സുബി സുരേഷ്
തനിക്കെതിരെ മോശം കമന്റ് ചെയ്ത ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി സുബി സുരേഷ്. സുബിയുടെ ചിത്രത്തിന് താഴെ ഇതാണോ മനുഷ്യക്കോലം, ഇപ്പൊ കണ്ടാല്‍...
തന്റെ ജീവിതത്തിലെ ദുർഘട സമയത്ത് എടുക്കേണ്ടി വന്ന തീരുമാനത്തിന് എന്തിനാണ് തന്റെ അമ്മയെ കുറ്റം പറയുന്നത്; കമന്റിന് ഗോപി സുന്ദറിന് നൽകിയ മറുപടി ഇങ്ങനെ
സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ആദ്യ ഭാര്യയായ പ്രിയയുമായി വിവാഹമോചനം നേടാതെയാണ് ഗോപി...
മെറൂൺ ലഹങ്കയിൽ അതീവ സുന്ദരിയായി കിരണിന്റെ കല്യാണി; വൈറലായ ചിത്രങ്ങൾ കാണാം
മൗനരാഗം പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഐശ്വര്യ. സീരിയലിലെ ‘കല്യാണി’ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ഐശ്വര്യ മലയാളിയല്ല...
ആളെ മനസ്സിലായോ? അപ്പനിലെ ഷീല ഇവിടെയുണ്ട്; വൈറലായ ചിത്രങ്ങൾ കാണാം
ഈ വര്‍ഷമിറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും മികച്ചസിനിമയെന്നാണ് അപ്പനെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. സണ്ണി വെയ്ൻ, അനന്യ, അലൻസിയർ,പൗളി വത്സന് ഇവരെ...
എന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്; ദുൽഖറിന്റെ മറുപടി കണ്ടോ?
യുവനടന്മാരിൽ ശ്രദ്ദേയനാണ് നടൻ ദുൽഖർ സൽമാൻ. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി സിനിമയിൽ തിളങ്ങിനിൽക്കുകയാണ് നടൻ. സോഷ്യൽ മീഡിയയിൽ ദുൽഖർ സജീവമാണ്. ദുൽഖറിന്റെ...
സഹോദരിമാരുമൊത്ത് സുഹാസിനി, ചിത്രങ്ങൾ കാണാം
നടി സുഹാസിനി പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് സുഹാസിനി ഷെയര്‍ ചെയ്തിരിക്കുന്നത്. നന്ദിനി, സുഭാഷിണി...
മലയാളികളുടെ ശാലീന സുന്ദരി, ആളെ മസ്സിലായോ? വൈറൽ ചിത്രം
താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അത്തരത്തിൽ മലയാളികളുടെ പ്രിയ നായികയുടെ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. മലയാളികള്‍...
ഞാന്‍ എന്റെ ശരീരത്തില്‍ ഇടുന്നതും ഇടാത്തതും നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കില്‍ നിങ്ങള്‍ പോകൂ… ആ ഫോട്ടോഷൂട്ട് ഞെട്ടിച്ചു
വസ്ത്രത്തിന്റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ...
ബാലിയില്‍ അവധി ആഘോഷിച്ച് മൃദുല മുരളി; ചിത്രങ്ങൾ കാണാം
മലയാളത്തിലെ സൂപ്പർ നായികയായിരുന്നു മൃദുല മുരളി. അവതരാകയായി കലാരംഗത്തെത്തിയ മൃദുല ‘റെഡ് ചില്ലീസ്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കെത്തുന്നത്. തമിഴിലും സാന്നിധ്യം...
‘അവസാനം അതും സാധിച്ചു, ആഗ്രഹം സഫലമായി; ചിത്രങ്ങൾ പങ്കിട്ട് സാനിയ; വൈറൽ ചിത്രങ്ങൾ കാണാം
മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ...
എന്റെ പെണ്ണിനെ കൊണ്ടു പോയേ, ഞാനിത് എങ്ങിനെ സഹിയ്ക്കും; നെഞ്ചത്തടിച്ച് കരയുന്നു! പൊട്ടിചിരിപ്പിച്ച് ജിഷിന്റെ പുതിയ വീഡിയോ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ജിഷിന് മോഹന്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ജിഷിന് വില്ലനായും സഹതാരമായും പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ പട്ടികയില്‍...
ഫുട്ബോള്‍ മത്സരത്തില്‍ അമ്മ ടീം ട്രോഫി നേടി; ചിത്രങ്ങളുമായി ടിനി ടോം
കേരളപ്പിറവിയോട് അനുബന്ധിച്ച് സംസ്ഥാന എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തില്‍ താരസംഘടനായ ‘അമ്മ’യ്ക്ക് വിജയം. ടീമിന്റെ ചിത്രം പങ്കുവെച്ച് ടിനി ടോം...