റോക്കട്രി ദി നമ്പി എഫക്ട് ;ദേശീയ പുരസ്കാരം ഏറ്റു വാങ്ങി മാധവനും വർഗീസ് മൂലനും, മലയാളികൾക്ക് ഇത് അഭിമാന നിമിഷം
ഇന്ത്യന്‍ സിനിമയിലെതന്നെ മികച്ച നടന്മാരില് ഒരാളായ ആര് മാധവന് ആദ്യമായി സംവിധാനം ചെയ്ത ‘റോക്കട്രി’ എന്ന നമ്പി നാരായണന് ബയോപിക്ക് മികച്ച...
ദേശീയ അംഗീകാരം വാങ്ങുന്ന എന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ, അഭിമാനിക്കുന്ന മകനായി ഞാന്‍ തലയുയര്‍ത്തി നില്ക്കുന്നു; സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്
69ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ മേപ്പടിയാന് സിനിമയ്ക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി നടന് ഉണ്ണി മുകുന്ദന്റെ അച്ഛന് എം. മുകുന്ദന്....
ജനപ്രിയതാരം ഇനിമുതല്‍ അവാര്‍ഡ് ജേതാവും; മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വീകരിച്ച് അല്ലു അര്ജുന്
ആര്യയിലൂടെയും ഹാപ്പിയിലൂടെയും പുഷ്പയിലൂടെയുമൊക്കെ ജനകോടികളെ ആവേശം കൊള്ളിച്ച അല്ലു അര്ജുന് അഭിനയമികവിന്റെ പേരിലും അംഗീകാരം. ഒക്ടോബര്‍ 17-ന് ന്യൂ ഡല്‍ഹിയിലെ വിജ്ഞാന്...
വിജയ് അന്ന് ഇഷ്ടമാണെന്ന് പറഞ്ഞു വിവാഹ വാർത്ത പരസ്യമാകുകയും ചെയ്തു : നടി സംഗീത
ചിന്താവിഷ്ടയായ ശ്യാമള എന്ന ഒരൊറ്റ ചിത്രം മതി സംഗീതയെ മലയാളികൾ ഓർക്കാൻ. സ്വാഭാവികമായ അഭിനയം കൊണ്ട് മലയാളികളുടെ മനസ് കീഴടക്കാൻ സംഗീതക്ക്...
ഗൗരിയ്ക്കു വേണ്ടി അച്ഛനോട് കലഹിച്ച് ശങ്കർ ; ട്വിസ്റ്റുമായി ഗൗരീശങ്കരം
ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...
‘ആ കഥാപാത്രത്തെ പോലെയല്ല ഞാൻ യഥാര്‍ത്ഥ ജീവിതത്തില്‍;’സിനിമയില്‍ വില്ലത്തി റോള്‍ ആയാലും പാവം കുട്ടി റോളായാലും എനിക്ക് വിഷയമല്ല, ; ഉഷ
മലയാള സിനിമാ സിനിമ സീരിയൽ രംഗത്ത് എൺപതുകളുടെ അവസാനത്തിലും തൊണ്ണുറുകളിലും ഏറെ തിളങ്ങി നിന്നിരുന്ന നടിയാണ് ഉഷ. നിരവധി സിനിമകളിൽ ചെറുതും...
ജയറാമിന്റെ അഭിനയ ജീവിതത്തിലെ പാളിച്ചക്ക് കാരണം ആ സംവിധായകനോ? രാജസേനൻ പറയുന്നു
സിനിമയിൽ വന്ന നാൾ മുതൽ മലയാളികളുടെ മനം കവർന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ ആണ് ജയറാം.അഭിനയ മികവ് കൊണ്ടും ആരാധകരോടുള്ള...
പൃഥ്വിരാജുമായി നടന്നത് സുപ്രിയയുടെ രണ്ടാം വിവാഹം!!!! ഒടുവിൽ സുപ്രിയ തന്നെ ആ രഹസ്യം വെളിപ്പെടുത്തി..
പൃഥ്വിരാജിനെ വിവാഹം ചെയ്ത ശേഷം ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കേട്ടതും ഏറ്റുവാങ്ങിയതും സുപ്രിയയായിരുന്നു. നായകനായി മലയാളത്തിൽ കത്തി കയറി തുടങ്ങിയ...
കാണുന്നതുപോലെ അല്ല വിജയ് യും!! വിജയ് സേതുപതിയും!! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ഗൗരി കിഷൻ
വളരെ വിരളമായി മാത്രമാണ് സൂപ്പർ താരങ്ങൾ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ വിജയ്, വിജയ് സേതുപതി, രജിനികാന്ത് തുടങ്ങിയ താരങ്ങൾ സെറ്റിൽ...
തമിഴ് നടൻ ശിവകാർത്തികേയൻ ഇത്ര ക്രൂരൻ ആയിരുന്നോ!! ഈ മനുഷ്യനോട് ചെയ്ത ചതി പൊറുക്കാൻ ആകാത്തത് !!!
ശിവകാര്ത്തികേയന് തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചു എത്തിയിരിക്കുകയാണ് തുടക്കകാലത്ത് ശിവയുടെ ചിത്രത്തിലെ സ്ഥിര സാന്നിധ്യമായിരുന്ന സംഗീത സംവിധായകൻ ഡി ഇമ്മൻ.ഒരു യൂട്യൂബ് ചാനലിന്...
പങ്കാളിയെ ആയിരുന്നു തനിക്ക് ആവശ്യം എന്നാൽ റാണ!!! റാണയുമായുള്ള പ്രണയ തകർച്ചയ്ക്ക് കാരണം വെളിപ്പെടുത്തി തൃഷ
കരിയറിനൊപ്പം തൃഷയുടെ വ്യക്തി ജീവിതവും വാർത്താ പ്രാധാന്യം നേടാറുണ്ട്. 40 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. നടൻ റാണ ദഗുബതിയുമായുള്ള തൃഷയുടെ...
പത്താം ക്ലാസ് മുതലുള്ള ആ ആഗ്രഹം സാധിച്ചു ; സന്തോഷം പങ്കുവെച്ച് മാളവിക കൃഷ്ണദാസ്
റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് മാളവിക കൃഷ്ണദാസ്. മികച്ച നർത്തകി കൂടിയായ മാളവിക വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വലിയ ജനപ്രീതി...
Latest News
- ഞങ്ങള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എച്ചില് തിന്ന് ജീവിക്കുന്നവര്‍ അല്ല, എല്ലാവരും കഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ തന്നെയാണ്; അഖില്‍ മാരാര്‍ക്കെതിരെ രഞ്ജു രഞ്ജിമാര്‍ May 9, 2024
- പ്രേതമായി പേടിപ്പിക്കാന്‍ തമന്ന വാങ്ങിയത് വമ്പന്‍ തുക; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ! May 9, 2024
- വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്; ‘സാമ്പത്തിക ഭദ്രതയില്ലാതെ കല്യാണം കഴിക്കേണ്ട’ എന്നാണ് അമ്മ പറയാറുള്ളത്; അനശ്വര രാജന് May 9, 2024
- സല്മാന് ഖാന്റെ നായികയായി രശ്മിക മന്ദാന; അഭിമാനമുണ്ടെന്ന് നടി May 9, 2024
- ‘ഉണ്ണി ആര് സാറേ, വിനായകന് ‘സാറി’നോട് വേണ്ട. മനസിലായോ സാറേ’; ഉണ്ണി ആറിന്റെ പരാമര്‍ശത്തിനെതിരെ വിനായകന് May 9, 2024
- നടി ജ്യോതി റായ്യുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത്!; വൈറലായി യുവാവിന്റെ ഭീഷണി സന്ദേശം May 9, 2024
- മോഷ്ടിച്ച് സിനിമ ചെയ്യുന്നയാളല്ല ഞാന്‍, ഞാനൊരു സംവിധായകനാണ് അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല, റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ഡീഗ്രേഡിങ്; പ്രതികരിച്ച് ഡിജോ ജോസ് ആന്റണി May 9, 2024
- അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയില്‍; ഒടുക്കം മരണത്തിന് കീഴടങ്ങി ഗെയിം ഓഫ് ത്രോണ്‍സ് താരം May 9, 2024
- ഷാംപൂ കുപ്പി ഏതാണ്ട് കാലിയാകുമ്പോള്‍ വെള്ളം ഒഴിച്ച് ഉപയോഗിക്കും, സ്വന്തമായി പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും ഉണ്ടായിട്ടും മിഡില്‍ ക്ലാസ് ആയി ജീവിക്കാനാണ് ഇഷ്ടം; വിജയ് ദേവരക്കൊണ്ട May 9, 2024
- എന്റെ യാത്രാ ഷെഡ്യൂളുകളില്‍ നിങ്ങളില്‍ ആരെയെങ്കിലും കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു; ഫ്ലൈറ്റില്‍ ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ സേവനം ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി May 9, 2024