മികച്ച ഏഷ്യന്‍ നടനായി എന്നെ തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്ഡ്സിന് നന്ദി.. ‘2018’ ലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്; ടോവിനോ തോമസ്
കേരളത്തിന്റെ പ്രളയകാലം പറഞ്ഞ 2018ലെ പ്രകടനത്തിലൂടെ നടൻ ടൊവിനോ തോമസിസ് രാജ്യാന്തര പുരസ്കാരം ഏറ്റുവാങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള...
‘ഡ്യൂപ്പില്ലാതെ ഞാന്‍ കരടിക്കും മുതലയ്ക്കും ഒപ്പം ഫൈറ്റ് ചെയ്തിട്ടുണ്ട്, മുതല എന്നെയും കൊണ്ട് ഒരൊറ്റ പോക്കായിരുന്നു’; ഭീമന് രഘു
നിരവധി ചിത്രങ്ങളിലൂടെ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടനാണ് ഭീമന് രഘു. 1980 കളുടെ തുടക്കത്തില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടന് പിന്നീട്...
ആ ഗാനം കേള്‍ക്കുമ്പോള്‍ എപ്പോഴും തനിക്ക് ഓര്മ വരിക മോഹൻലാലിനെയാണ്; സിദ്ധാര്‍ഥ്
മോഹൻലാലിനെ കുറിച്ച് തമിഴ് യുവ നടൻ സിദ്ധാര്‍ഥ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. കമല്ഹാസൻ നായകനായ ഹിറ്റ് തമിഴ് ചിത്രമായിരുന്നു വിക്രം....
ക്ലിക്കിന് വേണ്ടി ഇത്തരം പ്രവൃത്തികള്‍ ചെയ്യരുത്, വ്യാജ വാര്‍ത്തയ്ക്കെതിരെ നിത്യ മേനോന്
താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ സ്ഥിര സംഭവമാണ്. ഇത്തര്തതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തയായിരുന്നു, തെന്നിന്ത്യന്‍...
ആ പ്രമുഖ നടന് മോശമായി പെരുമാറി; പ്രചരിച്ച വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും...
ഈ പുരസ്കാരം കേരളത്തിനാണ്; ടോവിനോ തോമസ്
അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാര തിളക്കത്തില്‍ ടൊവിനോ തോമസ്. അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരമായ സെപ്റ്റിമിയസ് അവാര്‍ഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് ടൊവിനോ...
ശ്രീരംഗപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ ക്ഷേത്രം പരിചയപ്പെടുത്തി ശോഭന
നടി ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നു. ശ്രീരംഗപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ മനോഹരമായ ക്ഷേത്രം പരിചയപ്പെടുത്തുകയാണ് ശോഭന. ക്ഷേത്ര പരിസരത്തു...
കാറില്‍ കയറുന്നത് വരെ അയാള്‍ എന്റെ പിന്നാലെ വന്നു, പേടിച്ച് പോയ ഞാന്‍ നിങ്ങളാരാണെന്ന് ഉറക്കെ ചോദിച്ചു; അന്ന് നടന്നത് ഇതാണ്
തെന്നിന്ത്യൻ സിനിമാ രംഗത്ത് തിരക്കേറുകയാണ് നടിയാണ് ശ്രുതി ഹാസൻ. അടുത്തിടെ ശ്രുതി ഹാസന്റെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായിരുന്നു. തന്റെ...
പരിപാടികൾക്ക് ഒന്നും ഞാൻ ഇപ്പോൾ പോകാറില്ല.. സാധാരണ വീട്ടമ്മയാണ്; സംയുക്തയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു
മലയാളത്തിലെ എക്കാലത്തേയും പ്രിയ നായികന്മാരിൽ ഒരാളാണ് സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. സിനിമയിലേക്കുള്ള...
മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ച വ്യക്തി,ഗുരുതുല്യനായ ഒരാളാണ്; മമ്മൂട്ടി
അന്തരിച്ച പ്രശസ്ത സംവിധായകന് കെ.ജി. ജോര്‍ജിനെ നിരവധി പേരാണ് അനുസ്മരിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ കെജി ജോര്‍ജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്...
വിജയ് ദേവരക്കൊണ്ടയും സാമന്തയും പ്രണയജോഡികളായെത്തിയ ഖുഷി ഒടിടിയിലേക്ക്
വിജയ് ദേവരക്കൊണ്ടയും സാമന്തയും പ്രണയജോഡികളായെത്തിയ ഖുഷി ഒടിടിയിലേക്ക്. ഒക്ടോബര്‍ ഒന്നിനാണ് ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സിൽ ചിത്രം പ്രദർശനത്തിനെത്തുക. സംവിധാനം ശിവ...
കലാ രംഗത്ത് ശരിയായ അവസരങ്ങൾ ലഭിക്കാതിരുന്നപ്പോൾ ഞാനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, പിന്നീട് ആത്മഹത്യ ഒന്നിന്നും ഒരു പരിഹാരമല്ലെന്ന് ഉറച്ചു വിശ്വസിച്ചു; കമൽ ഹാസൻ
ഒരു സമയത്ത് താൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി കമൽ ഹാസൻ. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളോട്...
Latest News
- ജാസ്മിന് എട്ടിന്റെ പണി; പിടിവിട്ട ജാസ്മിൻ ജിന്റോയ്ക്ക് കൊടുത്ത അടി വീണ്ടും തിരിച്ചടിയാകുന്നു..? ഇത് ജിന്റോയുടെ തന്ത്രമോ!!! April 27, 2024
- രതീഷ് തിരികെ ബിഗ് ബോസ് വീട്ടിലേയ്ക്ക്; ഇനി തീ പാറുന്ന പോരാട്ടം!!! April 27, 2024
- നയനയ്ക്ക് ആ ദുരന്തം സംഭവിച്ചു?? സത്യം കേട്ട് നടുങ്ങി അന്തപുരി; ആദർശ് പുറത്തായി..? April 27, 2024
- പിങ്കിയെ അടപടലം പൂട്ടി നന്ദ; ഇനി ജയിലേയ്ക്ക്?? ഗൗതമിന്റെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!! April 27, 2024
- ശങ്കറിന്റെ കടുത്ത തീരുമാനത്തിൽ ഞെട്ടി വിറച്ച് ഗൗരി; ആ ദുരന്തം സംഭവിക്കുന്നു; എല്ലാം തകർന്നു!!! April 27, 2024
- ബിഗ്ബോസിൽ വന്നതിനുശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ച് പ്ലാൻ ചെയ്താണ് മുന്നോട്ടുപോയത്.. അവർ സംസാരിക്കുന്നത് ഞാൻ കേട്ടകാര്യമാണ്… അവരുടെ പ്രണയവും നാടകമാണ്!! തുറന്നു പറഞ്ഞ് യമുനാറാണി April 27, 2024
- വരും ദിവസങ്ങളില്‍ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവര്‍ത്തിക്കണം, കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പര്‍ വണ്‍ ജില്ലയാക്കണം; കൃഷ്ണകുമാര്‍ April 27, 2024
- ‘ആ രണ്ട് സിനിമകളില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു; ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അതിന്റെ പ്രൊമോഷനിറങ്ങിയത്’; ധ്യാന്‍ ശ്രീനിവാസന് April 27, 2024
- കൂതറ വര്‍ക്ക്, തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ലെന്ന് അശ്വന്ത് കോക്ക്; മറുപടിയുമായി തങ്കമണിയുടെ ആര്‍ട്ട് ഡയറക്ടര്‍ April 27, 2024
- ഒരുതവണ ധരിച്ച സാരികള്‍ ആവര്‍ത്തിച്ച് ഉടുക്കാറില്ല; എനിക്ക് ആകെ 25 സാരികളേയുള്ളൂ; വിദ്യ ബാലന് April 27, 2024