ആ ഗോസിപ്പുകള്‍ ശരിയല്ല, സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള യഥാര്‍ത്ഥ കാരണം ഇത്!; തുറന്ന് പറഞ്ഞ് മീനാക്ഷി
മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമാണ് വെള്ളാരക്കണ്ണുകളുമായി എത്തിയ താരസുന്ദരി മീനാക്ഷി. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകര്‍ ഒരിക്കലും...
തുണിയുടെ ഇറക്കം കുറച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ല, അത് ഭാഗ്യവും പ്രയത്നവുമാണ്, എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രമാണ് ഞാന്‍ ധറിക്കുന്നത്; മാളവിക മേനോന്
മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് മാളവിക മേനോന്. മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു താരം. ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നതിനെക്കാള്‍ ഉദ്ഘാടനത്തിനാണ് മാളവിക ശ്രദ്ധ...
സിനിമ ഇന്ഡസട്രിയിലുള്ളവര് പരസപരം വിവാഹം കഴിക്കുന്നത് സ്വാധീനം നിലനിര്‍ത്താന്‍, നോറ ഫത്തേഹി
താരദമ്പതികളുടെ വിവാഹത്തിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരവും നര്‍ത്തകിയുമായ നോറ ഫത്തേഹി. ഇത്തരം ആളുകള്‍ പ്രശസ്തിക്കായി പരസ്പരം വേട്ടയാടുന്നവരാണെന്നും ഇത്തരക്കാര്‍ക്ക് ഒപ്പം തനിക്ക്...
നടന് ഷാലു റഹീം വിവാഹിതനായി
യുവതാരം ഷാലു റഹീം വിവാഹിതനായി. ഡോക്ടര്‍ നടാഷ മനോഹറാണ് വധു. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്തിടെയാണ് ഇരുവരുടെയും...
ഞങ്ങള്‍ തമ്മിലുള്ള വഴക്കിടലൊക്കെ കഴിഞ്ഞു, വിവാഹബന്ധം വഷളാവാന്‍ കാരണം ബിഗ് ബോസോ?; തുറന്ന് പറഞ്ഞ് വീണ നായര്‍
മലയാളികള്‍ക്ക് സുപരിചിതയാണ് നടി വീണ നായര്‍. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്....
ഞാന്‍ പൊട്ടനാ എന്ന് ചോദിക്കുന്ന ട്രോള്‍ ഇന്റര്‍നാഷണല്‍ ലെവല്‍ വരെ എത്തി, ഞാന്‍ ഭയങ്കര സീരിയസ് ആയിട്ടാണ് അതൊക്കെ പറഞ്ഞത്; ബാല
മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി പത്ത്...
എനിക്ക് വലിയ സൗന്ദര്യം ഉണ്ടെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല, ചിലപ്പോള്‍ ഞാന്‍ ഒട്ടും സുന്ദരിയല്ല; മഹിമ നമ്പ്യാര്‍
ആര്.ഡി.എക്സ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന് എന്ന സിനിമയിലൂടയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും...
എത്ര പ്രശംസിച്ചിട്ടും മതിയാകുന്നില്ല; മഹിമയെ പുകഴ്ത്തി ഉണ്ണി മുകുന്ദന്
ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും കേന്ദ്രകഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് ജയ്ഗണേഷ്. മാളികപ്പുറത്തിന് ശേഷം ഉണ്ണിയും ആര്‍ഡിഎക്സിന് ശേഷം മഹിമയും എത്തുന്ന ചിത്രം...
തന്റെ അപരയെ കണ്ട് ഞെട്ടി ശ്രദ്ധ കപൂര്‍
കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ ശ്രദ്ധ കപൂറിന്റെ അപരയെ കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടിയിരുന്നു. ഇതിന്റെ വിഡിയോയും വലിയ...
അരി മേടിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നാണ് സായ് കൃഷ്ണ പറഞ്ഞത്; ഞാനും ജീവിക്കാന്‍ വേണ്ടിയാണിത് ചെയ്യുന്നത്; ഉണ്ണി മുകുന്ദന്
അരി മേടിക്കാന്‍ വേണ്ടിയാണ് മാളികപ്പുറം സിനിമയെ വിമര്‍ശിച്ചതെന്ന് പറഞ്ഞതിന് ശേഷം സായ് കൃഷ്ണയ്ക്കെതിരെ താന്‍ പ്രതികരിച്ചില്ലെന്ന് നടന് ഉണ്ണി മുകുന്ദന്. മാളികപ്പുറം...
63 കാരനായ നടനൊപ്പം അഭിനയിക്കാനാവില്ല; രാമരാജന്‍ ചിത്രത്തിലെ നായിക റോള്‍ വേണ്ടെന്ന് വെച്ച് മീന; പിന്നാലെ വിമര്‍ശനം
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന് ശിവാജി ഗണേശന് നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന...
‘ചിത്ത’ പുരുഷന്മാര്ക്ക് അസ്വസ്ഥതയുണ്ടാക്കി, എന്നാല്‍ ആ ചിത്രം അവര്‍ക്ക് കാണാന്‍ കഴിയും; ഇത് അസ്വസ്ഥതയല്ല, നാണക്കേടും കുറ്റബോധവുമാണെന്ന് സിദ്ധാര്‍ത്ഥ്
നടന് സിദ്ധാര്‍ത്ഥിന്റേതായി 2023 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘ചിത്ത’. അടുത്തിടെ ഒരു പരിപാടിയില്‍ ‘ചിത്ത’യെ കുറിച്ച് സംസാരിക്കവെ രണ്‍ബീര്‍ കപൂറിന്റെ കഴിഞ്ഞവര്‍ഷത്തെ...
Latest News
- സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ നില്ക്കുന്ന ഒരു നടന് തിയേറ്ററുകളില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കാന്‍ സാധ്യത ഇല്ല എന്നുറപ്പുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാവുക എന്നത് ഒരു ചെറിയ കാര്യമല്ല; ‘വഴക്ക്’ വിഷയത്തില്‍ ടൊവിനോയ്ക്ക് പിന്തുണയുമായി ഡോ. ബിജു May 13, 2024
- കണ്ണപ്പയില്‍ ജോയിന്‍ ചെയ്ത് പ്രഭാസ്; ഒപ്പം അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര് തുടങ്ങിയവരും May 13, 2024
- താര സംഘടനയായ നടികര്‍ സംഘത്തിന്റെ പുതിയ ഓഫീസ് നിര്‍മാണം; ഒരു കോടി രൂപ സംഭാവന നല്കി നടന് ധനുഷ് May 13, 2024
- എന്റെ വേദനയിലും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ അങ്ങനെയായിരുന്നില്ല; ക്യാന്‍സര്‍ ദിനങ്ങളെ കുറിച്ച് മനീഷ കൊയ്രാള May 13, 2024
- കാത്തിരിപ്പിന് വിരാമം; തങ്കലാന് ഉടന്‍ എത്തും; പുതിയ അപ്ഡേറ്റ് ഇങ്ങനെ! May 13, 2024
- ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്, നടി അല്ലായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ എനിക്ക് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായേനെ; നടി ഇഷ ഗുപ്ത May 13, 2024
- വോട്ടിടാന്‍ ദുബായില്‍ നിന്നും പറന്നെത്തി രാജമൗലി! May 13, 2024
- നയനയെ ചേർത്തുപിടിച്ച് ആദർശ്; കനകയ്ക്ക് എട്ടിന്റെ പണി കൊടുത്ത ജലജയ്ക്ക് വമ്പൻ തിരിച്ചടി! May 13, 2024
- മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം; ഗായകൻ സന്നിധാനന്ദനെതിരെ അധിക്ഷേപ പരാമർശം!! May 13, 2024
- ഷൂട്ടിംഗിനിടെ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചു, നടിയ്ക്ക് പിഴയിട്ട് പോലീസ് May 13, 2024