ഗുരുവായൂരിൽ ധ്വനി ബേബിയുടെ തുലാഭാരം; ചിത്രങ്ങൾ പങ്കുവെച്ച് മൃദുലയും യുവയും!!!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. ജനപ്രീയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഇവർക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി...
പാര്‍ലമെന്റിനകത്തും പുറത്തും കെകെ ശൈലജയെപ്പോലെയുള്ള നേതാക്കള്‍ ഉണ്ടാകണം; കമല്‍ ഹാസന്
വടകര മണ്ഡലം ലോക്സഭ സ്ഥാനാര്‍ഥി കെകെ ശൈലജയ്ക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഉലകനായകന് കമല്‍ ഹാസന്. ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ്...
ആടുജീവിതം മൊബൈലില്‍ പകര്‍ത്തി; ഒരാള്‍ കസ്റ്റഡിയില്‍
ആടുജീവിതം സിനിമ പകര്‍ത്തിയെന്ന പരാതിയില്‍ ചെങ്ങന്നൂരില്‍ ഒരാള്‍ കസ്റ്റഡിയില്‍. സീ സിനിമാസ് തീയറ്റര്‍ ഉടമയുടെ പരാതിയിലാണ് പൊലീസ് നടപടി. തിയേറ്ററില്‍ പ്രദര്‍ശനം...
14 വര്‍ഷത്തിനു ശേഷം രാഷ്ട്രീയത്തിലേയ്ക്ക്; നടന് ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു
വീണ്ടും രാഷ്ട്രീയത്തിലിറങ്ങി ബോളിവുഡ് നടന് ഗോവിന്ദ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയിലാണ് ഗോവിന്ദ അംഗത്വമെടുത്തത്. 14 വര്‍ഷത്തിനു ശേഷമാണ് താരം...
കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല!! തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു
തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ...
നജീബിന് ഉണ്ടായ ദുരനുഭവം ആര്‍ക്കും സംഭവിക്കാം, പക്ഷേ അതിന്റെ പേരില്‍ ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല; അറബ് നടന് റിക്ക് അബേ
ബ്ലസിയുടെ സംവിധാനത്തില്‍ പുറത്തെത്തി തിയേറ്ററുകളില്‍ നിറഞ്ഞ് സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ആടുജീവിതം. ഇപ്പോഴിതാ, ‘ആടുജീവിത’ത്തിലെ നജീബിനുണ്ടായ അനുഭവം ആര്‍ക്കും സംഭവിക്കാം,...
ജ്യോതിര്‍മയിയുടെ അമ്മ അന്തരിച്ചു
ചലച്ചിത്രതാരം ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി സരസ്വതി (75) അന്തരിച്ചു. പരേതനായ ജനാര്ദ്ദനന് ഉണ്ണിയാണ് ഭര്‍ത്താവ്. സംവിധായകനും...
ഇന്റര്‍നെറ്റില്‍ ആടുജീവിതത്തിന്റെ വ്യാജന്; പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ബ്ലസി
ബ്ലസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി പുറത്തെത്തിയ ചിത്രമാണ് ആടുജീവിതം. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്റുകളിത്തെിയത്. മികച്ച പ്രതികരണം നേടി മുന്നേറുന്നു ചിത്രത്തിന്റെ...
പരാതിയാക്കാന് എനിക്ക് താല്പര്യമുണ്ടായിരുന്നില്ല, നടന് സിദ്ധീഖും സംവിധായകന് കെ മധുവുമാണ് ദിലീപിനെതിരെ പരാതിപ്പെടാന്‍ നിര്‍ബന്ധിച്ചത്; സംവിധായകന് തുളസീദാസ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേയ്ക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..!
ബിഗ് ബോസ് മലയാളം സീസൺ ആറ് മൂന്ന് ആഴ്ചകൾ പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറിയത്....
ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!!
ബിഗ് ബോസ് മലയാളം സീസൺ ആറ് മൂന്ന് ആഴ്ചകൾ പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറിയത്....
ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!!
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച നടി അതിഥി റാവു ഹൈദരി മലയാളികൾക്ക് സുപരിചിതയായത് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയായിരുന്നു. ജയസൂര്യയും...
Latest News
- എന്റെ ചെറിയ വീഴ്ചകള്‍ക്ക് പോലും നോക്കിയിരിക്കുന്നവരുണ്ട്, സിനിമയില്‍ പരിഗണന ലഭിക്കാത്തവരില്‍ ഓരാളാണ് ഞാന്‍; നാദിര്‍ഷ May 29, 2024
- നിങ്ങളുടെ നിരന്തരമായ സ്നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിനു പിന്നിലെ എന്റെ പ്രേരകശക്തി; സന്തോഷം പങ്കുവെച്ച് അഭിരാമി സുരേഷ് May 29, 2024
- പായല്‍ കപാഡിയക്കെതിരെയുള്ള കേസ് പിന്‍വലിക്കാതെ എഫ്ടിഐഐ May 29, 2024
- അന്ന് രഘുവരന് സംഭവിച്ചതാണ് ഇന്ന് ഫഹദ് ഫാസിലിനും സംഭവിക്കുന്നത്!; വെളിപ്പെടുത്തലുമായി ചെയ്യാര്‍ ബാലു May 29, 2024
- സിനിമയില്‍ അ വസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബ ലാത്സംഗം ചെയ്തു; സംവിധായകന് ഒമര്‍ ലുലുവിനെതിരെ പരാതിയുമായി യുവനടി May 29, 2024
- ഗോട്ടിന്റ വമ്പന്‍ അപ്ഡേറ്റ് പുറത്ത് വിട്ട് സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജ May 28, 2024
- വാക്ക് പാലിച്ച് സുരേഷ് ഗോപി, 10 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി നടന് May 28, 2024
- പായല്‍ കോട്ടും സ്യൂട്ടും ഒക്കെ ആയി നില്‍ക്കണം എന്ന് പറഞ്ഞതാണ്, സത്യമായും കാനിന്റെ വാല്യു എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു; അസീസ് നെടുമങ്ങാട് May 28, 2024
- നമ്മള് ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ്, അപ്പോള്‍ ഒരാള്‍ക്ക് ഇത് പറയാന്‍ അവകാശങ്ങളില്ലേ, അല്ലെങ്കില്‍ രാജഭരണ സെറ്റപ്പ് ആകണം; ഷെയ്ന് നിഗം May 28, 2024
- പലസ്തീന് പിന്തുണ നല്‍കണമെന്ന് നേരത്തെ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, തണ്ണീര്‍മത്തന്‍ തിരഞ്ഞെടുത്തത് ഇങ്ങനെ! May 28, 2024