Connect with us

ജ്യോതിര്‍മയിയുടെ അമ്മ അന്തരിച്ചു

News

ജ്യോതിര്‍മയിയുടെ അമ്മ അന്തരിച്ചു

ജ്യോതിര്‍മയിയുടെ അമ്മ അന്തരിച്ചു

ചലച്ചിത്രതാരം ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി സരസ്വതി (75) അന്തരിച്ചു. പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദ് മരുമകനാണ്.

എറണാകുളം ലിസി, പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും.

സഹോദരങ്ങള്‍: പരേതനായ ഡോ. കൃഷ്ണ മൂര്‍ത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമന്‍, പരേതയായ ഹൈമവതി.

More in News

Trending

Recent

To Top