ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് രണ്ട് വിഭാഗങ്ങളിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട് രാജമൗലിയുടെ ആര്‍ആര്‍ആര്‍
ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനില്‍ രാജമൗലിയുടെ ആര്‍ആര്‍ആര്‍ ജനുവരിയില്‍ നടക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് രണ്ട് വിഭാഗങ്ങളിലായാണ് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മികച്ച...
ചുവപ്പിന്റെ കോട്ടയായ കണ്ണൂരിൽ റോബിൻ എത്തിയപ്പോൾ സംഭവിച്ചത് ഞെട്ടിച്ചു! ലൈവിൽ കണ്ട കാഴ്ച
ബിഗ് ബോസ്സ് കഴിഞ്ഞെങ്കിലും റോബിൻ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. വലിയൊരു ആരാധക വൃന്ദത്തെയാണ് റോബിൻ നേടിയെടുത്തത്. റോബിന്...
ബിസിനസ് രംഗത്തേക്ക് ചുവടുവച്ച് ആര്യൻ ഖാൻ
ബിസിനസ് രംഗത്തേക്ക് കടന്ന് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. പങ്കാളികളായ ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവരുമായി ചേര്‍ന്ന് ഡെവൊള്‍...
മകള്‍ക്കൊപ്പം ആദ്യമായി ഒരു വേദിയില്‍ പാടാന്‍ കഴിഞ്ഞതില്‍ സന്തോഷം പങ്കുവെച്ച് നാദിര്‍ഷ
മിമിക്രിയിലൂടെ എത്തി, ഇന്ന് മലയാള സിനിമയില്‍ സംവിധായകനായും നടനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ. മകള്‍ക്കൊപ്പം ആദ്യമായി വേദിയില്‍ പാടാന്‍ കഴിഞ്ഞതില്‍...
ഞാനൊക്കെ ഒരു കത്തെഴുതാന്‍ തന്നെ 23 ദിവസമെടുക്കും. ഇക്കണക്കിന് 182 പുസ്തകങ്ങള്‍ ഒക്കെ എഴുതുക എന്നുപറഞ്ഞാല്‍…; ശ്രീധരന് പിള്ളയെ കുറിച്ച് പറഞ്ഞ് മമ്മൂട്ടി
ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള എഴുതിയ 182 പുസ്തകങ്ങളുടെ പ്രദര്‍ശനവും സംവാദവും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ നടന്നു. പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകപ്രദര്‍ശന...
‘ആരാധകാരെ, ശാന്തരാകുവിന്‍…’; തല മൊട്ടയടിച്ച് പട്ടാള ലുക്കിലെത്തി ജിന്‍; നിരാശയോടെ ബിടിഎസ് ആരാധകര്‍
ലോകമെമ്പാടും നിരവധി ആരാധകരുള്ള ദക്ഷിണകൊറിയന്‍ മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ജിന്‍ നിര്‍ബന്ധിത സൈനികസേവനം ആരംഭിച്ചതിന് പിന്നാലെ മുടിവെട്ടിയുള്ള താരത്തിന്റെ ചിത്രം ആരാധകരെ...
തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ട്; ജൂഡ് ആന്റണി ജോസഫിനെ കുറിച്ച് മമ്മൂട്ടി
ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രമായ 2018 നെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
നാവ് പിഴയല്ല ! മന്ത്രിയെ ഞെട്ടിച്ചു, ഇന്ദ്രൻസ് മുത്താണ്! മന്ത്രി വാസവന്റെ വാവിട്ട് പോയ വാക്കിൽ നടന്റെ പ്രതികരണം ഇങ്ങനെ
നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമർശിക്കുന്നതിനിടയില്‍ നടന് ഇന്ദ്രന്‍സിനെതിരെ ബോഡി ഷെയിമിങ് നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവനെതിരെ വലിയ വിമർശനമാണ് വിവിധ...
കിം കി ഡുക്കിന്റെ അവസാന സിനിമയായ ‘കാള്‍ ഓഫ് ഗോഡി’ന്റെ ആദ്യ പ്രദര്‍ശനം ഇന്ന്; ഐഎഫ്എഫ്കെയില് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത് 66 ചിത്രങ്ങള്‍
രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന് കിം കി ഡുക്കിന്റെ അവസാന സിനിമയായ ‘കാള്‍ ഓഫ് ഗോഡി’ന്റെ...
ലിപ്സ്റ്റിക്കും കണ്മഷിയുമെല്ലാം ഉമ്മാനെ ജോലിക്ക് വിട്ട കാശ് കൊണ്ട് വാങ്ങിച്ച് ഫെമിനിസ്റ്റാണെന്ന് പറഞ്ഞ് നടക്കുന്നതിലും ബേധം, വല്ല തൊഴിലുറപ്പിനും പോടേയ്… കമന്റിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി റിയാസ്
ബിഗ് ബോസ് മലയാളം സീസണ് ഫോറിൽ വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെയാണ് റിയാസ് സലീം ഷോയിൽ എത്തിയത് തന്റെ മത്സരത്തിലൂടേയും എല്‍ജിബിടിക്യൂ വിഷയത്തിലെ...
‘അയാള്‍ ഇങ്ങനെയാണ്, എല്ലാ സിനിമകളും വിചാരിക്കാത്തതുപോലെയാണ്. അപ്രതീക്ഷിതമായ ഒരു ചലച്ചിത്രം’; ‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ട അനുഭവം പങ്കുവെച്ച് കല്പറ്റ നാരായണന്
മികച്ച അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രമായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കം’. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ഐഎഫ്എഫ്കെ വേദിയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ...
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സ്റ്റീഫന്‍ ദേവസി
പ്രശസ്ത സംഗീതജ്ഞനും, കീബോര്‍ഡിസ്റ്റുമായ സ്റ്റീഫന്‍ ദേവസിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത്...
Latest News
- തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് സിനിമാ തിരക്കുകളിലേയ്ക്ക് കടന്ന് മുകേഷ് May 1, 2024
- അജിത്തിന്റെ മങ്കാത്ത വീണ്ടും പ്രദര്‍ശനത്തിന്, വന്‍ സ്വീകരണം ഒരുക്കി ആരാധകര്‍ May 1, 2024
- ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരുന്നു…, വമ്പന്‍ പ്രഖ്യാപനവുമായി എസ് എസ് രാജമൗലി; ആവേശത്തില്‍ ആരാധകര്‍ May 1, 2024
- ഞങ്ങളുടെ മരുമകനാണ് കോഹ്ലി, അനുഷ്കയുമായി പ്രണയത്തിലായിരുന്ന നാള് മുതല്‍ അവനെ അറിയാം; ഷാരുഖ് ഖാന് May 1, 2024
- നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ചെമ്പന്‍ വിനോദും ഭാര്യയും! May 1, 2024
- ഗോപൂ, എന്തൊരു ഭാഗ്യവതിയാണ്. ചേട്ടനെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടി, നല്ല ഫാമിലി കിട്ടി, നല്ല കൂട്ടുകാരെ കിട്ടി; ജിപിയുടെ സര്‍പ്രൈസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ May 1, 2024
- ജയ ജയ ജയ ജയ ഹേ താരം നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം May 1, 2024
- ഇളയരാജയെക്കുറിച്ച് മോശമായ പരാമര്‍ശം തുടര്‍ന്നാല്‍ അനന്തരഫലം കടുത്തതായിരിക്കും; ഇളയരാജയുടെ സഹോദരന് ഗംഗൈ അമരന് May 1, 2024
- 4500 രൂപയുടെ ചെരുപ്പ് രണ്ട് മാസം കൊണ്ട് പൊട്ടി!; പ്രതിഷേധവുമായി നടി കസ്തൂരി May 1, 2024
- ഡാൻസ് പാർട്ടിക്കിടയിൽ കീർത്തി ഒളിപ്പിച്ച വമ്പൻ സർപ്രൈസ്; ആരാധകരെ ഞെട്ടിച്ച ആ ചിത്രം; സത്യങ്ങളെല്ലാം പുറത്ത്!! May 1, 2024