Malayalam
ചുവപ്പിന്റെ കോട്ടയായ കണ്ണൂരിൽ റോബിൻ എത്തിയപ്പോൾ സംഭവിച്ചത് ഞെട്ടിച്ചു! ലൈവിൽ കണ്ട കാഴ്ച
ചുവപ്പിന്റെ കോട്ടയായ കണ്ണൂരിൽ റോബിൻ എത്തിയപ്പോൾ സംഭവിച്ചത് ഞെട്ടിച്ചു! ലൈവിൽ കണ്ട കാഴ്ച
Published on
ബിഗ് ബോസ്സ് കഴിഞ്ഞെങ്കിലും റോബിൻ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. വലിയൊരു ആരാധക വൃന്ദത്തെയാണ് റോബിൻ നേടിയെടുത്തത്. റോബിന്‍ രാധാകൃഷ്ണന്‍ എത്തുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ കാണാന്‍ വലിയ തോതിലുള്ള ആളുകളാണ് എത്തുന്നത്.
കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം ഇരിട്ടിയില്‍ ഒരു സ്വകാര്യ ജ്വല്ലറിയുടെ റീ ലോഞ്ചിന് റോബിനെ പരിപാടിക്ക് എത്തിക്കുന്നതിന് ജ്വല്ലറി ഉടമയ്ക്ക് ആദ്യം താല്‍പര്യം ഉണ്ടായിരുന്നില്ലെന്നാണ് ജ്വല്ലറിയുടെ പരസ്യത്തിന് പിന്നില്‍ പ്രവർത്തിച്ച തിരക്കഥാകൃത്ത് ലേഖ അംബുജാക്ഷന്‍പറയുന്നത്. എന്നാൽ റോബിൻ എത്തിയപ്പോൾ സംഭവിച്ചത് ഇതായിരുന്നു
Continue Reading
You may also like...
