‘നന്‍പകല്‍ നേരത്ത് മയക്കം’ ; ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഐഎഫ്എഫ്കെയില് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കലാപക്കുറ്റത്തിന് കേസ്
ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഐഎഫ്എഫ്കെയില് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കലാപക്കുറ്റത്തിന്...
ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് സാങ്കേതികമായി തിരിച്ചടി, സത്യത്തോടൊപ്പം നില്‍ക്കണമെന്ന നിലപാടിലേയ്ക്ക് കുഞ്ചാക്കോ ബോബന് അടക്കമുള്ള ചിലര്‍ എത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍
സുപ്രീംകോടതിയില്‍ ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് സാങ്കേതികമായി തിരിച്ചടിയാണ് എന്ന് ദിലീപ് അനുകൂലി രാഹുല്‍ ഈശ്വര്‍. കോടതിയില്‍ നിന്ന് ഒരു...
ഭിന്നശേഷിക്കാരനായ തന്റെ ആരാധകനെ കയ്യിലെടുത്ത് വിജയ്; സോഷ്യല്‍ മീഡയിയില്‍ വൈറലായി ചിത്രം
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. സോഷ്യല്‍ മീഡയിയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മാസത്തില്‍ ഒരിക്കല്‍...
ഏഷ്യൻ അക്കാദമി അവാർഡ് ‘അജയൻ്റെ രണ്ടാം മോഷണ’ത്തിന്റെ സെറ്റിൽ ആഘോഷിച്ച് ബേസിൽ ജോസഫ്!
ഏഷ്യൻ അക്കാദമി അവാർഡ് ‘അജയൻ്റെ രണ്ടാം മോഷണ’ത്തിന്റെ സെറ്റിൽ ആഘോഷിച്ച് ബേസിൽ ജോസഫ്! മിന്നല്‍ മുരളി എന്ന സിനിമക്കാണ് മികച്ച സംവിധായകനുള്ള...
പ്രശ്നമായി ദീപിക പദുകോണിന്റെ ബിക്കിനിയുടെ നിറം; ഷാരൂഖ് ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം
ഷാരൂഖ് ഖാന്റെ പത്താന് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിച്ചെത്തിയ ചിത്രത്തിലെ...
ഇത്രയും ഹീനമായിട്ടുള്ള അട്ടിമറികള്‍ നടന്നിട്ടുള്ള ഒരു കേസിനെ സാധാരണമെന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് കാണുന്നത്; ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയതിനെ കുറിച്ച് പ്രകാശ് ബാരെ
കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ഇപ്പോഴിതാ ഇതിനെ സ്വാഗതം ചെയ്ത് എത്തിയിരിക്കുകയാണ്...
സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണ്, ഇക്കൂട്ടര്‍ക്ക് ശമ്പളവും ലഭിക്കുന്നുണ്ട്; നാളുകള്‍ക്ക് ശേഷം മൗനം വെടിഞ്ഞ് ഭാവന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
അയണ്‍ബോക്സ് വെച്ച് അയാള്‍ തലയ്ക്ക് അടിച്ചു, തലപൊട്ടി ചോരവന്നു, മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു; ഷൂട്ടിംഗിനിടെ സംഭവിച്ച അപകടങ്ങളെ കുറിച്ച് മഞ്ജു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
ദിലീപിന്റെ തന്ത്രം ഏശിയില്ല? മഞ്ജു കോടതിയിലേക്ക് എത്തുന്നു! ആ തെളിവിൽ വീഴുന്നു അട്ടിമറിട്വിസ്റ്റിലേക്ക്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ മാത്രമാണ് ഇപ്പോഴും ബാക്കിയുള്ളത്. കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതി ദിലീപ്...
സെന്‍സറിങ് എന്ന സംവിധാനത്തെ എങ്ങിനെ മറികടക്കണമെന്ന് ഭാവി സംവിധായകര്‍ കാട്ടിത്തരും; ജിയോ ബേബി
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ജിയോ ബേബി. ഇപ്പോഴിതാ ഭരണകൂടം സിനിമയെ ഭയപ്പെടുന്നു എന്നതിന് തെളിവാണ് സെന്‍സറിങ് എന്ന് സംവിധായകന്...
ഇന്ദ്രൻസിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതൽ. മറ്റേതു ഉപമയും പ്രയോഗവും അന്തസാര ശൂന്യമാണ്; ഇന്ദ്രന്‍സിന് പിന്തുണയുമായി വിനയ് ഫോര്‍ട്ട്
നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമർശിക്കുന്നതിനിടയില്‍ നടന് ഇന്ദ്രന്‍സിനെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവൻ ബോഡി ഷെയിമിങ് നടത്തിയിരുന്നു. ഹിന്ദി സിനിമയിലെ അമിതാബ്...
ശരീരഭാരം കുറച്ച് കിടിലന്‍ മേക്കോവറില്‍ പ്രത്യക്ഷപ്പെട്ട് വിജയ് സേതുപതി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. എല്ലാ റോളുകളും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍...
Latest News
- പൂജ ഹെഗ്ഡെ വീണ്ടും തെന്നിന്ത്യയിലേയ്ക്ക്; പ്രതിഫലവും വെട്ടിക്കുറച്ചു April 30, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സി’ന് പിന്നാലെ ‘ആടുജീവിത’വും ഒ.ടി.ടിയില്‍; റിലീസ് തീയതി പുറത്ത്! April 30, 2024
- നിധിന് മോളി ആസ്വദിച്ചുകഴിച്ച ആ സ്പെഷ്യല്‍ ഡിഷ്; വിനീത് ശ്രീനിവാസന് നന്ദിപറഞ്ഞ് ഷെഫ് പിള്ള April 30, 2024
- വളിച്ച ഡബിള്‍മീനിങ് സ്ത്രീവിരുദ്ധ കോമഡികളില്‍ ചവുട്ടി വീണ മലയാള സിനിമ എണീറ്റ് നടക്കാന്‍ തുടങ്ങിയത് ദിലീപ് എന്ന വന്മരം വീണതുകൊണ്ട് അല്ലേ?, ഇപ്പോഴും ദിലീപിന്റെ നിലവാരം നോക്കൂ; വിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ April 30, 2024
- ‘സംശയമെന്ത്, കെഎസ്ആര്‍ടിസി െ്രെഡവര്‍ക്കൊപ്പം തന്നെ’; ജോയ് മാത്യു April 30, 2024
- ലാവണ്യയെ ചവിട്ടി പുറത്താക്കി അശ്വിൻ..? ഇനി ശ്രുതിയുടെ കളികൾ; പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!! April 30, 2024
- ചില മരണങ്ങൾ ഉണ്ടായി എന്ന് കേട്ടാൽ സമയമെടുത്തേ അത് മനസിന്റെ ഉള്ളിൽ കയറൂ… കേട്ടയുടനെ പൊട്ടിക്കരഞ്ഞു; ബ്രൂണോയെ നഷ്ടമായതോർത്ത് ദിലീപ്.. April 30, 2024
- ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ ഒരു നാടകം, അതിലെ നായിക ഞാന്‍!; 8 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസനെ കണ്ട് ഭാഗ്യലക്ഷ്മി April 30, 2024
- അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോയുമായി നടന് ഷാഹിദ് കപൂര്‍ April 30, 2024
- ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥ; ‘മുഫാസ: ദ ലയണ്‍ കിംഗി’ന്റെ ട്രെയ്ലര് പുറത്ത്! April 30, 2024