ഓസ്കാര്‍ അവാര്‍ഡ് മത്സര പട്ടികയില്‍ ഇടം നേടി ‘കാന്താര’
ഓസ്കാര്‍ അക്കാദമി അവാര്‍ഡ് മത്സര പട്ടികയില്‍ ഇടം നേടി റിഷബ് ഷെട്ടി കേന്ദ്രകഥാപാത്രമായെത്തി, അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘കാന്താര’. മികച്ച...
എന്റെ വീട് വരെ വളഞ്ഞ് ആക്രമിക്കാന്‍ വേണ്ടി ആളുകള്‍ വന്നിട്ടുണ്ട്; വീണ്ടും വൈറലായി ബാലയുടെ വാക്കുകള്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
‘തലമുറകള്‍ പകര്‍ന്നെടുക്കുന്ന ഗന്ധര്‍വനാദം’; ഗാനഗന്ധര്വന് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍
സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തിയ, ഗാനഗന്ധര്വന് കെജെ യേശുദാസിന് ഇന്ന് 83ാം പിറന്നാള്‍. അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്ത പുത്രനായി...
മഞ്ജുവും ഞാനും കടന്ന് പോകുന്നത് ഒരേ അവസ്ഥയില്‍…, മഞ്ജുവിനെ തനിക്ക് ഒത്തിരി ഇഷ്ടമാണ്; എന്നാല്‍ മഞ്ജു ഇപ്പോള്‍ കല്യാണം കഴിക്കില്ലെന്നാണ് തോന്നുന്നതെന്ന് സന്തോഷ് വര്‍ക്കി
ആറാട്ട് എന്ന മോഹന്‍ലാല്‍ സിനിമയുടെ റിവ്യു പറഞ്ഞതിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായി മാറിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ...
ലാലേട്ടന് പറഞ്ഞ് തന്ന ആ രഹസ്യം തന്റെ ജീവിതവും കരിയറും മാറ്റി മറിച്ചു; തുറന്ന് പറഞ്ഞ് ലെന
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്....
തുനിഷ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വ്യക്തിയുമായി ഡേറ്റിംങ്ങിലായിരുന്നു, മരിക്കുന്നതിന് മുമ്പ് ഇയാളുമായി സംസാരിച്ചിരുന്നു; പുതിയ വെളിപ്പെടുത്തലുമായി ഷീസാന് ഖാന്
സീരിയല്‍ താരം തുനിഷ ശര്‍മ്മയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കേസില്‍ അറസ്റ്റിലായ തുനിഷയുടെ മുന്‍ കാമുകന് ഷീസാന് ഖാന്. മരിക്കുന്നതിന് മുമ്പ്...
സിനിമ കണ്ടിട്ട് അതിന്റെ ഏതൊരു കാര്യത്തെകുറിച്ച് പരാമര്‍ശിക്കാനും വിമര്‍ശിക്കാനുമുള്ള പൂര്‍ണ അവകാശം ഓരോ പ്രേക്ഷകനും ഉണ്ട; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സിനിമ കണ്ടിട്ട് അതിന്റെ ഏതൊരു കാര്യത്തെകുറിച്ച്...
ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ആ ഒരു കാര്യം മാറില്ല, പുതിയ ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് സാമന്ത
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോ,്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
‘അസുരന്’ ശേഷം ഞാന്‍ ഒരുപാട് കാത്തിരുന്ന് ആഗ്രഹിച്ച സിനിമ, പച്ചിയമ്മയെ ഏറ്റെടുത്ത പോലെ കണ്മണിയേയും ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് മഞ്ജു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. ഇപ്പോള്‍ താരത്തിന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ തുനിവിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ധനുഷ് ചിത്രമായ...
നടി മോളി കണ്ണമാലി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍!!; സഹായം അഭ്യര്‍ത്ഥിച്ച് താരങ്ങള്‍
ടെലിവിഷന്‍ രംഗത്ത് നിന്നും സിനിമാ രംഗത്തേയ്ക്ക് എത്തി ഏറെ ജനശ്രദ്ധ നേടിയ കലാകാരിയാണ് നടി മോളി കണ്ണമാലി. ഏറെ വൈകിയാണ് അഭിനയ...
പോസ്റ്ററില്‍ പോലും ടെക്നിക്കല്‍ ബ്രില്ലന്‍സ്; ഇന്ത്യയിലെ ആദ്യ എ.ഐ സാങ്കേതിവിദ്യ പോസ്റ്ററുമായി ഡോണ്‍ മാക്സിന്റെ ‘അറ്റ്’
പോസ്റ്ററില്‍ പോലും ടെക്നിക്കല്‍ ബ്രില്ലന്‍സ്; ഇന്ത്യയിലെ ആദ്യ എ.ഐ സാങ്കേതിവിദ്യ പോസ്റ്ററുമായി ഡോണ്‍ മാക്സിന്റെ ‘അറ്റ്’ കൊച്ചി: പോസ്റ്ററില്‍ പോലും പുത്തന്‍...
“തങ്കത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി “
“തങ്കത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി “ ബിജു മേനോന്, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന...
Latest News
- ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. മമ്മൂട്ടിയില്‍ നിന്ന് ആക്ഷനൊന്നും പ്രതീക്ഷിക്കേണ്ട, നല്ല അച്ഛന്, അപ്പൂപ്പന് റോളുകളൊക്കെ ചെയ്യാം; അന്ന് പറഞ്ഞത്.. വൈറലായി ആ വാക്കുകള്‍ May 26, 2024
- ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ മൂന്ന് ബ്ലോക്ക്, അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി; ഇടവേളയും ഫുള്‍ സ്റ്റോപ്പും ഒക്കെ ഏത് നിമിഷവും കടന്നു വരാം; ഡോ. ബിജു May 26, 2024
- ജാതി സംഘര്‍ഷമുണ്ടാക്കാന്‍ കാരണമായി; സംവിധായകന് പാ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി May 26, 2024
- ശ്രുതിയ്ക്ക് ആ അപകടം; രക്ഷകനായി ഓടിയെത്തി അശ്വിൻ; ശ്യാമിന്റെ രഹസ്യനീക്കം പൊളിഞ്ഞു! May 26, 2024
- ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനില്‍ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ, ബാലചന്ദ്രന് ചുള്ളിക്കാടിന് വെറും 2,400 രൂപ; വി.ടി ബല്‍റാം May 26, 2024
- കല്യാണം ഉടനെ ഉണ്ടാകും, കല്യാണം മുടക്കാന്‍ വേണ്ടി കുറേപ്പേര് നില്ക്കുന്നതുകൊണ്ട് ഡേറ്റ് സര്‍പ്രൈസായി അറിയിക്കും; റോബിന് രാധാകൃഷ്ണന് May 26, 2024
- ചീരുവിന്റെ വസ്ത്രങ്ങള്‍, ഷൂ, സണ്‍ഗ്ലാസ് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല; മേഘ്ന രാജ് May 26, 2024
- ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ചിത്രത്തില്‍ നായര്‍ എന്ന ജാതി പേര് ഉപയോഗിച്ചത് സെന്‍സര്‍ ബോര്‍ഡ് പ്രശ്നമാക്കി; രതീഷ് ബാലകൃഷ്ണന് പൊതുവാള് May 26, 2024
- വാക്കുകളെ മനോഹരമായ ഈണങ്ങളായും നിമിഷങ്ങളെ മായാജാലങ്ങളായും മാറ്റുന്നവന് ജന്മദിനാശംസകള്; എംജി ശ്രീകുമാറിന് പിറന്നാള്‍ ആശംസകളുമായി ലേഖ, പതിവ് തെറ്റിക്കാതെ ഗുരുവായൂരില്‍ ദര്‍ശനം! May 26, 2024
- നവനീതിനൊപ്പം ലണ്ടനിലേയ്ക്ക് പറന്ന് മാളവിക ജയറാം; കണ്ണ നിറഞ്ഞ് ജയറാമും പാര്‍വതിയും May 26, 2024