മൂന്ന് തവണ ബലാത്സംഗം ചെയ്തു; ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി
നടൻ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ വീണ്ടും കേസെടുത്ത് പോലീസ് . വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നു കാണിച്ച് യുവതി നൽകിയ...
നടി ആക്രമിക്കപ്പെട്ട രാത്രി, ‘മുകേഷ് അറുപത് പ്രാവിശ്യം ദിലീപിനെ ഫോണില്‍ വിളിച്ചു’; ആ വാർത്ത വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് നടൻ
നടനായും രാഷ്ട്രീയ പ്രവർത്തകനായും മലയാളികളുടെ പ്രിയ താരമാണ് മുകേഷ്. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും രാഷ്ട്രീയത്തിലുമെല്ലാം സജീവമാണ് നടൻ. തന്റെ പേരില്‍ വന്നൊരു...
പ്രിന്‍സിന്റെ പരാജയം; മൂന്ന് കോടി രൂപ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്കി ശിവകാര്ത്തികേയന്
ശിവകാര്ത്തികേയന് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ‘പ്രിന്‍സ്’. തമാശയുടെ മേമ്പൊടിയോടെ കഥ പറഞ്ഞ ചിത്രത്തിന് തിയേറ്ററുകളില്‍ കാര്യമായ വിജയം കെവരിക്കാന്‍ കഴിഞ്ഞില്ല....
മോഹന്‍ലാല്‍ മന്ത്രിയാകും, ഉള്ളതെല്ലാം തുറന്ന് പറഞ്ഞാല്‍ സംഭവിക്കാന്‍ പോകുന്നത്!; വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വീണ്ടും വൈറലായി സ്വാമിയുടെ വാക്കുകള്‍
കഴിഞ്ഞ ദിവസമായിരുന്നു സിനിമാ താരങ്ങളെ കുറിച്ചും മറ്റ് മേഖലകളിലെ പ്രമുഖരെ കുറിച്ചും ഞെട്ടിപ്പിക്കുന്ന ചില പ്രവചനങ്ങളുമായി കൊട്ടാരക്കരയില്‍ നിന്നുള്ള അഹോരാത്രാനന്ദയെന്ന തോമസ്...
ആ സുദിനം വന്നെത്തി, വിദേശത്തു നിന്നും മകൻ അമ്മയെ കാണാൻ വരുന്ന ആവേശമായിരുന്നു എനിക്ക്..കാണികൾക്കിടയിലൂടെ ഓടി വന്നു വേദിയിൽ കയറിയ നവനീതിനെ നിറഞ്ഞ സദസ്സ് സ്വീകരിച്ചു; കുറിപ്പുമായി ഊർമ്മിള ഉണ്ണി
നടി ഊര്‍മ്മിള ഉണ്ണി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തനിക്കേറെ പ്രിയപ്പെട്ട ഗായകനായ നവനീത് ഉണ്ണിക്കൃഷ്ണനെ പരിചയപ്പെട്ടതിന്റെ വിശേഷങ്ങളാണ് നടി പങ്കിട്ടത്....
ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു. ചങ്ങനാശേരിയിലെ ആശുപത്രിയില്‍...
പെണ്ണിനാണ് ബലം കൂടുതലെന്ന് ബാല, പരസ്പര ധാരണയാണ് ദാമ്പത്യമെന്ന് നിത്യ ദാസ്, നടന്റെ മുഖഭാവം മാറി; നാടകീയ രംഗങ്ങൾ
ഷഫീഖിന്റെ സന്തോഷം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നേരിട്ടപ്പോള്‍ കൂടെ തന്നെ എലിസബത്തുമുണ്ടായിരുന്നു....
കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു
കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഒരു വൃക്ക മാറ്റി...
കേസില്‍ അറസ്റ്റ് ഒഴിവാക്കിയ ഹൈക്കോടതിയോട് കടപ്പെട്ടിരിക്കുന്നു; പോസ്റ്റുമായി ഒമർ ലുലു
എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചതിനെ തുടര്‍ന്ന് ഒമർ ലുലുവിന്റെ പുതിയ ചിത്രം ‘നല്ല സമയത്തിനെതിരെ എക്സൈസ് വകുപ്പ് കേസ്...
ഞാനും നിന്നില്‍ അഭിമാനിക്കുന്നു. നിന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും സമര്‍പ്പണവുമാണ് ഇങ്ങനെയൊരു വിജയം കൊണ്ടുവന്നത്; ഉണ്ണിമുകുന്ദന്റെ ആശംസ
അഭിലാഷ് പിള്ള തിരക്കഥ എഴുതി ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ‘മാളികപ്പുറം’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ അഭിലാഷ് പിള്ളയ്ക്ക്...
രണ്ട് വിവാഹവും പരാജയം, മൂന്നാം വിവാഹത്തിന് ഒരുങ്ങി ശ്രീജ; മകൾക്ക് ചിരഞ്ജീവി നൽകിയ സമ്മാനം കണ്ടോ?
ഇളയ മകള്‍ 35 കോടി വില വരുന്ന വീട് സമ്മാനമായി നൽകി നടൻ ചിരഞ്ജീവി മുമ്പ് ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍ ചിരഞ്ജീവി...
പുള്ളിക്കാരി അന്നിട്ട സ്വര്‍ണ്ണം പുള്ളിക്കാരിക്ക് തന്നെ! എന്താവശ്യത്തിനും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ കൊടുത്തിട്ടുണ്ട്…അതുപോലെ ആയിരിക്കണം എല്ലാ ഭാവി ഭര്ത്താക്കന്മാരും; താരദമ്പതികളുടെ പുതിയ വീഡിയോ പുറത്ത്
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. അടുത്തിടെയാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. ഇപ്പോൾ കുഞ്ഞിന് കുറച്ച് മാസം...
Latest News
- തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി; മുന്‍ ഭാര്യ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കാര്‍ത്തിക് കുമാര്‍ May 19, 2024
- സിജിഐ, ഗ്രാഫിക്സ് എന്നിവയില്ല; യുദ്ധം ചിത്രീകരിക്കാന്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; വിസ്മയമായി സൂര്യയുടെ കങ്കുവ May 19, 2024
- ‘വിസ്കി… വിസ്കി…; ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മയയുടേത് എന്ന് ആരാധകര്‍; വൈറലായി വിസ്മയ മോഹന്‍ലാലിന്റെ വീഡിയോ May 19, 2024
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024