ജയറാമിനൊപ്പം ശബരിമലയിൽ ദർശനം നടത്തി പാർവതി; വീഡിയോയും ചിത്രങ്ങളും വൈറൽ
ജയറാമിനൊപ്പം ശബരിമലയിൽ ദർശനം നടത്തിയ പാർവതി. ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു. ആദ്യമായാണ് ജയറാമും പാർവതിയും ഒരുമിച്ച് ശബരിമലയിൽ എത്തുന്നത്. സന്നിധാനത്ത്...
പള്‍സര്‍ സുനിയെ രക്ഷിക്കാന്‍ സുപ്രീം കോടതിയിലെത്തിയത് ഷീന ബോറ കേസില്‍ ഇന്ദ്രാണി മുഖര്‍ജിയ്ക്ക് വേണ്ടി എത്തിയ വക്കീല്‍ സന റഈസ് ഖാന്!
നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ അജയ് രസ്തോഗി,...
ഗര്‍ഭിണിയായ സനയെ പിടിച്ചു വലിച്ച് കൊണ്ട് പോയി ഭര്‍ത്താവ്; പ്രതികരണവുമായി നടി
കഴിഞ്ഞ ദിവസം ബാബ സിദ്ദിഖ് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നടി സന ഖാന്റെയും ഭര്‍ത്താവ് അനസ് സയിദിന്റെയും വീഡിയോ സോഷ്യല്‍...
നോമ്പ് കള്ളൻ, പുണ്യമാസത്തെ എങ്കിലും ബഹുമാനിച്ചൂടോ? വിഷു സദ്യ കഴിച്ച മമ്മൂട്ടിയുടെ സഹോദരിയുടെ മകനും നടനുമായ അഷ്കർ സൗദാന്‍ തെറിയഭിഷേകം
അടുത്തിടെ നടൻ അഷ്കർ സൗദാൻ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ പ്രതിഭ എന്ന പേരിലും താരവുമായുള്ള...
കണ്ണൂരില്‍ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഇരുത്തുന്നത്, ഇപ്പോഴും അതില്‍ മാറ്റമൊന്നും വന്നിട്ടില്ല; നിഖില വിമല്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. തന്റേതായ നിലപാടുകള്‍ മടി കൂടാതെ പറയുന്ന നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്....
അച്ഛന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.., പ്രാര്‍ത്ഥനയോടെ അമൃതയും അഭിരാമിയും!
മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതരായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയില്‍ വളരെ...
രാജകീയമായ ലുക്കിൽ ഷൈന്റെ അളിയൻ, പെങ്ങളും! വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറൽ
നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ വിവാഹ നിശ്ചയത്തിനെത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അതിഥികളെ സ്വീകരിച്ചും, ഫോട്ടോയ്ക്ക്...
പള്‍സര്‍ സുനി ജയിലില്‍ തന്നെ!, ജാമ്യഹര്‍ജി തള്ളി സുപ്രീം കോടതി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ഈ കേസില്‍ ജാമ്യം...
പ്രേം നസീറിനു മുന്നേ നായകനായി എത്തി, മുന്‍കാല നടന് വിടി ജോസഫ് അന്തരിച്ചു
ആദ്യകാല മലയാള ചലച്ചിത്ര നടന് വിടി ജോസഫ്(89) അന്തരിച്ചു. ശനിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രേം നസീര്‍ സിനിമയില്‍ എത്തുന്നതിനു...
എനിക്ക് മാനസികമായി ഒരു കുഴപ്പവുമില്ലെന്ന് ടെസ്റ്റ് നടത്തി തെളിഞ്ഞ ശേഷമാണ് ബിഗ്ബോസിലേയ്ക്ക് പോയത്; ഒറ്റയ്ക്കിരുന്ന് സംസാരിച്ചത് തന്റെ ഗെയിം സ്‍ട്രാറ്റജിയായിരുന്നുവെന്ന് ഹനാന്
സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹനാന്. അടുത്തിടെ ബിഗ്ബോസ് മലയാളം സീസണ് 5 ലും എത്തിയിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച്...
ഓസ്കര് വേദിയില്‍ നാട്ടു നാട്ടു കളിക്കാന്‍ തയാറായിരുന്നു, പക്ഷേ അവര്‍ വിളിച്ചില്ല; തുറന്ന് പറഞ്ഞ് രാം ചരണ്‍
ഓസ്കര് പുരസ്കാര നേട്ടത്തിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമായി മാറിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍. ചിത്രത്തിലെ നാട്ടു നാട്ടു...
സല്മാന് സ്ത്രീകളുടെ കാര്യത്തില്‍ ഇടപെടാറില്ല, ബിഗ് ബോസിലേത് പോലെയാണ് സെറ്റിലും; പലക് തിവാരിയുടെ വാക്കുകളെ തള്ളി നടി ഷെഹനാസ് ഗില്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സല്മാന് ഖാനെ കുറിച്ച് നടി പലക് തിവാരി പറഞ്ഞ വാക്കുകള്‍ ഏറെ വൈറലായി മാറിയിരുന്നത്. സെറ്റില്‍ സ്ത്രീകള്‍ക്ക്...
Latest News
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024
- കാമുകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവം; തനിക്ക് മണം തിരിച്ചറിയാന്‍ കഴില്ലെന്ന് നടി പൂനം പാണ്ഡെ May 18, 2024
- ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞു, അച്ഛന്റെ ഛായാചിത്രം നിര്‍മിച്ചു നല്കിയ പെയ്ന്റിങ് സ്റ്റുഡിയോയ്ക്ക് നന്ദി പറഞ്ഞ് മീര ജാസ്മിനും കുടുംബവും May 18, 2024
- മാർഷെ ദു ഫിലിമിന്റെ ഫാൻസ്റ്റിക് പവലിയനിൽ ഏഴു ചിത്രങ്ങളിൽ ഒന്നായി ‘വടക്കൻ’ കാൻ തിരഞ്ഞെടുക്കപ്പെട്ടു. . കേരളത്തിന് അഭിമാനമായ നിമിഷം May 18, 2024
- ബിഗ്ബോസിൽ നിന്നും ഇറങ്ങിയാൽ ജാസ്മിന് നല്ല കാലം! സ്വയം പ്രഖ്യാപിത ബുദ്ധിമാൻ ചെയ്തത് കണ്ടോ? May 18, 2024
- ഫോൺ കൈയ്യിൽ കിട്ടിയപ്പോൾ അതെങ്ങനെ ഉപയോഗിക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നു.. എല്ലാ കള്ളവും പൊളിച്ച് ഗബ്രി.. May 18, 2024
- ട്രെയ്നില്‍ ഒരു മഹാന് ഇരുന്ന് മൊത്തം സിനിമ കാണുന്നു; തിയേറ്ററില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ‘ഗുരുവായൂരമ്പലനടയില്‍’ ഇന്റനെറ്റില്‍; വീഡിയോയുമായി സംവിധായകന് May 18, 2024
- നായകനായ ആമിര്‍ ഖാനെക്കാള്‍ മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ വെയിറ്ററായി എത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കാഴ്ചവച്ചത് എന്ന് ആര്‍ജിവി; വീണ്ടും വൈറലായി സംവിദയാകന്റെ വാക്കുകള്‍ May 18, 2024
- ചാരങ്ങാട് വീടിന്റെ പടിയിറങ്ങി കമല; പിന്നാലെ മഹാദേവനെ ജയിലിലാക്കി ഗൗരി?? ശങ്കറിന്റെ കടുത്ത തീരുമാനം!! May 18, 2024
- വിവാഹം കഴിക്കാനുള്ള ഒരുക്കത്തിനിടെ പവിത്രയുടെ അപ്രതീക്ഷിത വിയോഗം; മനംനൊന്ത് നടന് ചന്തു ആ ത്മഹത്യ ചെയ്തു May 18, 2024