സിനിമ കണ്ടിറങ്ങിയവര്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് വെറുപ്പോടെ പറഞ്ഞപ്പോള്‍ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന സംശയത്തിലായിരുന്നു സമ!
മലയാള സിനിമയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ എത്തി,പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആസിഫ് അലി,എന്നാൽ ഇപ്പോൾ ആസിഫ് തിളങ്ങുകയാണ് മാത്രവുമല്ല...
ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും!
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും. കേസില്‍ തനിക്കെതിരേ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് കാണിച്ചാണ്...
ഗപ്പിയിലെ ആമിനകുട്ടി തന്നെയോ? നന്ദന വർമയുടെ വൈറലായ പുത്തൻ ഫോട്ടോഷൂട്ട്..
ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയ താരമാണ് നന്ദന വര്‍മ്മ. ബാലതാരമായിട്ടാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഗപ്പി സിനിമയിലൂടെയാണ്...
ജമീല മാലിക്കിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹൻലാൽ!
മലയാളത്തിന്റെ ആദ്യകാല നടി നടി ജമീല മാലിക്ക് അന്തരിച്ച വിവരം ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്.വാര്‍ദ്ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് ജമീല...
‘സിനിമയില്‍ കണ്ട് ആരാധിച്ചവരെ അടുത്തറിഞ്ഞപ്പോഴാണ് കൂടുതല്‍ മനസ്സിലായത്’; ബിഗ് ബ്രദര്‍ നായിക പറയുന്നു
‘ബിഗ് ബ്രദറി’ലെ ജെമിനി എന്ന പ്രേക്ഷകർ മറക്കാനിടയില്ല.പുതുതലമുറ നടികളില്‍ ശ്രദ്ധേയയാകുകയാണ് ഗാഥയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.മലയാളത്തേക്ക് താരം ചുവടുവെച്ച ചിത്രവും ബിഗ്...
മോദിക്ക് പിന്നാലെ ഡിസ്കറിയുടെ മാന്‍ v/s വൈല്‍ഡ് പരിപാടിയില്‍ രജനീകാന്തും!
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ഡിസ്കറിയുടെ മാന്‍ v/s വൈല്‍ഡ് പരിപാടിയില്‍ രജനീകാന്തും. ലോകപ്രശസ്ത സാഹസികന് ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയില്‍...
പൗരത്വഭേദഗതി ബിൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി; ബില്ലുകൾ ഇനിയും പുറകെ വരും; രാജസേനൻ
ഡോ. ഫസൽ ഗഫൂറിന് മറുപടിയുമായി സംവിധായകനും ബിജെപി പ്രവർത്തകനുമായ രാജസേനൻ. പൗരത്വഭേദഗതി ബിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ളതാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗത്തിൽപെട്ട ആളുകളെയും...
അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നു;ഗണേഷ് ആചാര്യയ്ക്കെതിരെ വീണ്ടും ലൈംഗികാരോപണം!
പ്രമുഖ ബോളിവുഡ് നൃത്തസംവിധായകനായ ഗണേഷ് ആചാര്യയ്ക്കെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്ത്. 2018-ൽ ബോളിവുഡ് സിനിമാലോകത്തെ പിടിച്ചുലച്ച മിടൂ ആരോപണങ്ങളിൽ...
മകൾക്കൊപ്പമുള്ള ക്യൂട്ട് വീഡിയോ പങ്കുവെച്ച് ശില്പ ബാല!
ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശില്പ ബാല.നടിയായും അവതാരകയായും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ തിളങ്ങിയ താരം വിവാഹ ശേഷം ഇതിൽ...
ബിഗ് ബോസ്സിൽ പലരും അഭിനയിക്കുന്നു; സത്യസന്ധനായ മത്സരാർത്ഥിയെ തുറന്ന് പറഞ്ഞ് ധർമജൻ!
ബിഗ് ബോസിന്റെ രണ്ടാം സീസണ് മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറികൊണ്ടിരിക്കുകയാണ്. 17മല്സരാര്ത്ഥികളുമായിരുന്നു ബിഗ് ബോസ് മലയാളം രണ്ടാം ഭാഗം തുടങിയത്. 17...
25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തത്;മമ്മൂട്ടിക്ക് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ പ്രശംസ!
പ്രേക്ഷകരെ ഒട്ടും നിരാശപെടുത്താതെ തീയ്യറ്ററിൽ നിറഞ്ഞ കയ്യടിയോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്.മമ്മൂട്ടി മാസ്സ് ലുക്കിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആരാധകർ...
തിരക്കിനിടയിൽ മക്കളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല;തുറന്ന് പറഞ്ഞ് മോഹൻലാൽ!
മലയാളത്തിന്റെ സൂപ്പർ സ്റ്റാറാണ് മോഹൻലാൽ.പകരം വയ്ക്കാനാകാത്ത അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ വ്യക്തി.മലയാളത്തിൽ ഏറ്റവും തിരക്കേറിയ...
Latest News
- കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് മഞ്ജു, ട്രെഡീഷണൽ ലുക്കിലെത്തി കാവ്യ; വൈറലായി ചിത്രങ്ങൾ March 22, 2025
- എലിസബത്തിന് കിട്ടുന്നത് പോലൊരു സപ്പോർട്ട് ഞങ്ങൾക്കൊരിക്കലും കിട്ടിയിട്ടില്ല, ചേച്ചിയുടെ ഹണിമൂൺ എന്നൊക്കെ പറയുന്നത് ഭയങ്കര ഡാർക്ക് ആയിട്ടുള്ള അവസ്ഥയാണ്; അഭിരാമി സുരേഷ് March 22, 2025
- സുധിയെ മുൾമുനയിൽ നിർത്തിയ ആ സംഭവം; ഭയന്ന് വിറച്ച് ശ്രുതി; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! March 22, 2025
- നയനയെ അപമാനിച്ച അനാമികയെ പൊളിച്ചടുക്കി ആദർശ്; ദേവയാനിയുടെ നീക്കത്തിൽ നടുങ്ങി ജാനകി!! March 22, 2025
- മോഹൻലാൽ മല ചവിട്ടിയത് സുചിത്രയുടെ ആരോഗ്യത്തിനും ആയുസിനും കൂടി വേണ്ടി! March 22, 2025
- വഴക്കിനിടയിൽ പണ്ട് പണ്ട് പറഞ്ഞതെല്ലാം ഞാൻ എടുത്തുകൊണ്ടുവരും. പക്ഷേ നവീൻ വളരെ അധികം മനസ്സിലാക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ആളാണ്; ഭാവന March 22, 2025
- ഞാൻ അഴിഞ്ഞാടിയോ? ഞാൻ അഭിനയിച്ചതല്ലേ… ബിക്കിനി ഷൂട്ട് ചെയ്യുന്ന നടിമാരില്ലേ, അതൊക്കെ അവരുടെ ജോലിയല്ലേ?; രേണു March 22, 2025
- അവിടെ ഉള്ളവരൊക്കെ സാധാരണക്കാരാണെന്ന് സൂപ്പർസ്റ്റാർ മനസിലാക്കണം, ഇവരുടെ ആറ്റിറ്റിയൂഡ് കാണുമ്പോൾ വെറുപ്പ് തോന്നുന്നു; നയൻതാരയ്ക്ക് വിമർശനം March 22, 2025
- സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിനുള്ള പ്രചോദനം മഞ്ജു ചേച്ചിയാണ്, വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്; നവ്യ നായർ March 22, 2025
- റെക്കോർഡ് ചെയ്യരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ ഇവർ പറഞ്ഞത്, ‘ഞാൻ പ്രമുഖ നടൻ ഒന്നുമല്ല ഫോൺ റെക്കോർഡ് ചെയ്യാൻ, നല്ല ആൾക്കാരാണ്’ എന്ന്, എന്നിട്ട് പിറ്റേ ദിവസം ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ വൃത്തികെട്ട രീതിയിൽ മീഡിയയിൽ പറഞ്ഞു; എലിസബത്ത് March 22, 2025