മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ഏറനാട് താലൂക്കിലെ...
അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല, സിദ്ദിഖിനെ അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ ചികിത്സിച്ചിട്ടില്ല; വാർത്ത കുറിപ്പ് പുറത്ത്
ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് സിദ്ദീഖ്. എത്ര കണ്ടാലും വീണ്ടും കാണാന്‍ തോന്നിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍...
അഭിനയത്തിൽ അച്ഛനോട് ഒരു സജഷൻസും ചോദിക്കാറില്ല…സിനിമ ഫ്ലോപ്പായി നിരാശയുണ്ടായാൽ അമ്മയാണ് ആശ്വസിപ്പിക്കുക…വീട്ടിൽ ഉള്ളത് കൂടി എടുത്ത് വെളിയിൽ കൊടുക്കും; ഗോകുൽ സുരേഷ്
സുരേഷ് ഗോപിയുടെ മകൻ എന്നതിലുപരി മലയാള സിഎൻമയിൽ തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് ഗോകുൽ സുരേഷ്. മുത്തുഗൗ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം....
മകളുടെ അസുഖം ഞങ്ങൾക്ക് വേദനാജനകമാണ്, നടക്കാൻ വയ്യാത്തതിനാൽ അവളെ സ്കൂളിൽ കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല… അവളെ വീട്ടിൽ വെച്ച് തന്നെയാണ് പഠിപ്പിക്കുന്നത്! സുകൂണിന് താൻ 24 മണിക്കൂറും അമ്മയും നഴ്സുമാണ്; സിദ്ദിഖിന്റെ ഭാര്യ സജിത പറഞ്ഞത്
ഒരുപിടി നല്ല കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച ഹിറ്റ് മേക്കർ സിദീഖ്ണിന്റെ വിയോഗം മലയാള സിനിമയെ സംബന്ധിച്ച് തീരാ നഷ്ടമാണ്. സിദ്ദിഖ് വിട്ട്...
ഒരു പെണ്‍കുട്ടിയും പേര് ഇതില്‍ ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തിൽ പ്രതികരിക്കാൻ തീരുമാനിച്ചത്; വിശാല്‍
വിവാഹ വാര്‍ത്തയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രചരിച്ച് നടന് വിശാല്‍. . പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ഒരു...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത് ഇടപെട്ടെന്നു...
ഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രിയ സഹോദരന് പിറന്നാൾ ആശംസകൾ; മോഹന്‍ലാല്‍
ഇടവേള ബാബുവിന് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് ഇടവേള ബാബുവിന് മോഹന്‍ലാല്‍ അഭിനന്ദനം അറിയിക്കുന്നത്. ഇടവേളകളോ വിശ്രമമോ കൂടാതെ,...
എല്ലാവരും എന്നെ തള്ളിപ്പറഞ്ഞു… ലാല്‍ ഒഴികെ എല്ലാവര്ക്കും ഞാന്‍ പുറത്താകണം എന്നായിരുന്നു ഞങ്ങളുടെ ഗ്യാപിലാണ് കലാഭവനില്‍ ഹരിശ്രീ അശോകനും ജയറാമും വന്നത്; സിദ്ദിഖ് അന്ന് പറഞ്ഞത്
മലയാള സിനിമാ ലോകത്ത് വലിയ നഷ്ടമാണ് സംവിധായകൻ സിദ്ദിഖിന്റെ വിയോഗം. ഇപ്പോഴും അദ്ദേഹത്തിന്റെ മരണം പലർക്കും ഉൾക്കൊള്ളാനായിട്ടില്ല സിദ്ദിഖിന്റെ മരണ ശേഷം,...
നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്
നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈയിലെ എഗ്മോർ കോടതിയാണ് തടവുശിക്ഷ വിധിച്ചത്...
സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങവേ കാറപകടം…തങ്കച്ചൻ വിതുരയ്ക്ക് സംഭവിച്ചത്; വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്
സ്റ്റാർമാജിക്ക്, സിനിമാ താരം വിതുര തങ്കച്ചന് വാഹനാപകടത്തിൽ ഗുരുതരപരിക്ക് എന്ന രീതിയിൽ വാർത്തകൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ വാർത്തയ്ക്ക് പിന്നിലെ...
മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരുന്നത് സർവ്വ സാധാരണമാണ്… അതില്‍ ഒരു വിഭാഗംഇത്തരം മരുന്ന് കഴിക്കുന്നവരാണ്, ഇനിയാർക്കും ഇത്തരം അബദ്ധം പറ്റാന്‍ പാടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകൽ പുറത്തുവന്നിരുന്നു. തൊട്ട് പിന്നാലെ യൂനാനി ചികിത്സാരീതി മിത്താണെന്ന് പറഞ്ഞ്...
വീട്ടില്‍ കയറി ആക്രമിച്ചു; അജു അലക്സിനെതിരെ ബാല വക്കീല്‍ നോട്ടീസ് അയച്ചു
മാനനഷ്ടക്കേസുമായി നടന് ബാല. യൂട്യൂബര്‍ ചെകുത്താൻ എന്ന് വിളിക്കുന്ന അജു അലക്സിനെതിരെ ബാല വക്കീല്‍ നോട്ടീസ് അയച്ചു. നടന് തന്നെ വീട്ടില്‍...
Latest News
- വിവാഹം കഴിക്കാതെ അമ്മയാവുന്നു..? നടി തമന്ന ഭാട്ടിയയുടെ തീരുമാനം ഇങ്ങനെ; അമ്പരന്ന് ആരാധകർ!!! May 11, 2024
- ഗർഭകാല ഓർമ്മക്കുറിപ്പിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക്; നടി കരീന കപൂറിന് കോടതി നോട്ടീസ്!! May 11, 2024
- സാന്ത്വനം 2 റീ ലോഡഡ്; അഞ്ജലിയ്ക്കും ശിവനുമൊപ്പം അവരും; ബാലന്റെ വരവിൽ വൻ ട്വിസ്റ്റ്; ഇനി എല്ലാം മാറിമറിയും!! May 11, 2024
- നയൻസിന് പോലും കിട്ടാത്ത ഭാഗ്യം; വിവാഹ വേദിയിൽ ജയറാമിന്റെ മകൾക്ക് കിടിലൻ സർപ്രൈസ്!! May 11, 2024
- നവ്യയുടെ ചതിയ്ക്ക് എട്ടിന്റെ പണി; കനകയുടെ ഉറച്ച തീരുമാനത്തിൽ ജലജയ്ക്ക് തിരിച്ചടി; വമ്പൻ ട്വിസ്റ്റ്!! May 11, 2024
- ഭീഷണിയുമായി ലക്ഷ്മി; മഹേശ്വരന്റെ കള്ളങ്ങൾ ഓരോന്നായി പൊളിച്ചു; നന്ദയുടെ നീക്കത്തിൽ നടുങ്ങി ഇന്ദീവരം!! May 11, 2024
- കാൽ ഇടറി ശങ്കറിന് ആ അപകടം; ചങ്ക് തകർന്ന് ഓടിയെത്തി ഗൗരി; പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു..! May 11, 2024
- കാൽ ഇടറി ശങ്കറിന് ആ അപകടം; ചങ്ക് തകർന്ന് ഓടിയെത്തി ഗൗരി; പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു..! May 11, 2024
- കണ്ടന്റുള്ള ജയ് ഭീമിനെ തഴഞ്ഞുകൊണ്ട് കശ്മീര്‍ ഫയല്‍സിന് അവാര്‍ഡ് കൊടുത്തു; തുറന്ന് പറഞ്ഞ് പ്രകാശ് രാജ് May 11, 2024
- പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, എങ്ങനെ അതിജീവിക്കുമെന്ന് ഓര്‍ത്തുപോകും; ഇന്ത്യയില്‍ ഫാസിസം അവസാനിക്കുമെന്ന് കനി കുസൃതി May 11, 2024