ഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രിയ സഹോദരന് പിറന്നാൾ ആശംസകൾ; മോഹന്‍ലാല്‍
ഇടവേള ബാബുവിന് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് ഇടവേള ബാബുവിന് മോഹന്‍ലാല്‍ അഭിനന്ദനം അറിയിക്കുന്നത്. ഇടവേളകളോ വിശ്രമമോ കൂടാതെ,...
എല്ലാവരും എന്നെ തള്ളിപ്പറഞ്ഞു… ലാല്‍ ഒഴികെ എല്ലാവര്ക്കും ഞാന്‍ പുറത്താകണം എന്നായിരുന്നു ഞങ്ങളുടെ ഗ്യാപിലാണ് കലാഭവനില്‍ ഹരിശ്രീ അശോകനും ജയറാമും വന്നത്; സിദ്ദിഖ് അന്ന് പറഞ്ഞത്
മലയാള സിനിമാ ലോകത്ത് വലിയ നഷ്ടമാണ് സംവിധായകൻ സിദ്ദിഖിന്റെ വിയോഗം. ഇപ്പോഴും അദ്ദേഹത്തിന്റെ മരണം പലർക്കും ഉൾക്കൊള്ളാനായിട്ടില്ല സിദ്ദിഖിന്റെ മരണ ശേഷം,...
നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്
നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈയിലെ എഗ്മോർ കോടതിയാണ് തടവുശിക്ഷ വിധിച്ചത്...
സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങവേ കാറപകടം…തങ്കച്ചൻ വിതുരയ്ക്ക് സംഭവിച്ചത്; വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്
സ്റ്റാർമാജിക്ക്, സിനിമാ താരം വിതുര തങ്കച്ചന് വാഹനാപകടത്തിൽ ഗുരുതരപരിക്ക് എന്ന രീതിയിൽ വാർത്തകൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ വാർത്തയ്ക്ക് പിന്നിലെ...
മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരുന്നത് സർവ്വ സാധാരണമാണ്… അതില്‍ ഒരു വിഭാഗംഇത്തരം മരുന്ന് കഴിക്കുന്നവരാണ്, ഇനിയാർക്കും ഇത്തരം അബദ്ധം പറ്റാന്‍ പാടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകൽ പുറത്തുവന്നിരുന്നു. തൊട്ട് പിന്നാലെ യൂനാനി ചികിത്സാരീതി മിത്താണെന്ന് പറഞ്ഞ്...
വീട്ടില്‍ കയറി ആക്രമിച്ചു; അജു അലക്സിനെതിരെ ബാല വക്കീല്‍ നോട്ടീസ് അയച്ചു
മാനനഷ്ടക്കേസുമായി നടന് ബാല. യൂട്യൂബര്‍ ചെകുത്താൻ എന്ന് വിളിക്കുന്ന അജു അലക്സിനെതിരെ ബാല വക്കീല്‍ നോട്ടീസ് അയച്ചു. നടന് തന്നെ വീട്ടില്‍...
ഫ്ലൈയിംഗ് കിസ് മാഡം ജിയെ അസ്വസ്ഥയാക്കി, എന്നാല്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിക്കുന്നത് അലോസരപ്പെടുത്തുന്നില്ല; പ്രകാശ് രാജ്
പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫ്ലൈയിംഗ് കിസ് നല്‍കിയെന്ന ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ ആരോപണത്തില്‍ പ്രതികരിച്ച് നടന് പ്രകാശ്...
ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ ബോബി മോഹന്‍ അന്തരിച്ചു
ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ ബോബി മോഹന്‍ അന്തരിച്ചു. ദീര്‍ഘകാലങ്ങളായിമായി സിനിമാസംബന്ധമായ വിവിധ മേഖലകളില്‍ ജോലി ചെയ്തുവരികയായിരുന്നു. വയലാര്‍ മാധവന്‍കുട്ടി സംവിധാനം...
മുംബൈയിലെ മഴയില്‍ ഏറ്റവും പ്രിയപ്പെട്ട മൂന്ന് കാറുകള്‍ നഷ്ടപ്പെട്ടു;സണ്ണി ലിയോണ്‍
മുംബൈയിലെ വെള്ളപ്പൊക്കത്തില്‍ തനിക്ക് സംഭവിച്ച വലിയ നഷ്ടങ്ങളെ കുറിച്ച് പറഞ്ഞ് തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍. മുംബൈയിലെ മഴയില്‍ ഏറ്റവും പ്രിയപ്പെട്ട...
വിവാഹ നിശ്ചയ ചടങ്ങിലാണ് സിദ്ദിഖിനെ അവസാനം കണ്ടത്… മുഖം കരുവാളിച്ചിരുന്നു, നീരുവീഴ്ചയുണ്ടെന്നു തോന്നി… എന്തു പറ്റിയതാകുമെന്നു മനസ്സിൽ തോന്നിയെങ്കിലും ചോദിച്ചില്ല; ഫാസിൽ
ചിരിയുടെ പൂരം മലയാള സിനിമാ പ്രേമികൾക്ക് നൽകിയ സംവിധായകൻ സിദ്ധിഖ് വിടപറഞ്ഞിരിക്കുകയാണ്. എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന എന്നെന്നും ഓർത്തോർത്തു ചിരിക്കാൻ...
ആദ്യഭാഗം സിദ്ദിഖ് തയ്യാറാക്കിയിരുന്നു, വിട പറഞ്ഞത് ആ ആഗ്രഹം ബാക്കിയാക്കി
തുടർച്ചയായി സൂപ്പർ മെഗാ ഹിറ്റുകൾ എങ്ങനെയൊരുക്കാമെന്ന് മലയാള സിനിമയെ പരിചയപ്പെടുത്തിയ ‘ഗോഡ്ഫാദർ’ ആയിരുന്നു സിദ്ദിഖ്. 68-ാമത്തെ വയസിൽ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത്...
ഞങ്ങളുടെ രക്ഷാധികാരി എന്ന പേര് വെറുതെ വച്ചതല്ല ഞങ്ങളുടെ വലിയ ശക്തി ആയിരുന്നു അദ്ദേഹം. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടത്…. കെ.എസ് പ്രസാദ്
സംവിധായകൻ സിദ്ദീഖിനെ വേദനയോടെ ഓർക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. മിമിക്രി കലാകാരന്മാരുടെ പിന്നിലെ വലിയ ശക്തിയായി നിലകൊണ്ട രക്ഷാധികാരിയായിരുന്നു സിദ്ദീഖ് എന്ന് കെ.എസ്...
Latest News
- ഞങ്ങള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എച്ചില് തിന്ന് ജീവിക്കുന്നവര്‍ അല്ല, എല്ലാവരും കഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ തന്നെയാണ്; അഖില്‍ മാരാര്‍ക്കെതിരെ രഞ്ജു രഞ്ജിമാര്‍ May 9, 2024
- പ്രേതമായി പേടിപ്പിക്കാന്‍ തമന്ന വാങ്ങിയത് വമ്പന്‍ തുക; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ! May 9, 2024
- വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്; ‘സാമ്പത്തിക ഭദ്രതയില്ലാതെ കല്യാണം കഴിക്കേണ്ട’ എന്നാണ് അമ്മ പറയാറുള്ളത്; അനശ്വര രാജന് May 9, 2024
- സല്മാന് ഖാന്റെ നായികയായി രശ്മിക മന്ദാന; അഭിമാനമുണ്ടെന്ന് നടി May 9, 2024
- ‘ഉണ്ണി ആര് സാറേ, വിനായകന് ‘സാറി’നോട് വേണ്ട. മനസിലായോ സാറേ’; ഉണ്ണി ആറിന്റെ പരാമര്‍ശത്തിനെതിരെ വിനായകന് May 9, 2024
- നടി ജ്യോതി റായ്യുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത്!; വൈറലായി യുവാവിന്റെ ഭീഷണി സന്ദേശം May 9, 2024
- മോഷ്ടിച്ച് സിനിമ ചെയ്യുന്നയാളല്ല ഞാന്‍, ഞാനൊരു സംവിധായകനാണ് അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല, റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ഡീഗ്രേഡിങ്; പ്രതികരിച്ച് ഡിജോ ജോസ് ആന്റണി May 9, 2024
- അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയില്‍; ഒടുക്കം മരണത്തിന് കീഴടങ്ങി ഗെയിം ഓഫ് ത്രോണ്‍സ് താരം May 9, 2024
- ഷാംപൂ കുപ്പി ഏതാണ്ട് കാലിയാകുമ്പോള്‍ വെള്ളം ഒഴിച്ച് ഉപയോഗിക്കും, സ്വന്തമായി പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും ഉണ്ടായിട്ടും മിഡില്‍ ക്ലാസ് ആയി ജീവിക്കാനാണ് ഇഷ്ടം; വിജയ് ദേവരക്കൊണ്ട May 9, 2024
- എന്റെ യാത്രാ ഷെഡ്യൂളുകളില്‍ നിങ്ങളില്‍ ആരെയെങ്കിലും കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു; ഫ്ലൈറ്റില്‍ ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ സേവനം ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി May 9, 2024