Connect with us

ഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രിയ സഹോദരന് പിറന്നാൾ ആശംസകൾ; മോഹന്‍ലാല്‍

Malayalam

ഇടവേള ബാബുവിന് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍. തന്‍റെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് ഇടവേള ബാബുവിന് മോഹന്‍ലാല്‍ അഭിനന്ദനം അറിയിക്കുന്നത്.

ഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എന്‍റെ പ്രിയ സഹോദരൻ ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ച് കുറിച്ചത്

ഇടവേള ബാബുവിന്‍റെ പഴയ ചിത്രമാണ് പോസ്റ്റിനൊപ്പം മോഹന്‍ലാല്‍ ചേര്‍ത്തിരിക്കുന്നത്. പലരും മോഹന്‍ലാലിന്‍റെ പോസ്റ്റിന് അടിയില്‍ ആശംസകളുമായി എത്തുന്നുണ്ട്.

അമ്മനത്ത് ബാബു ചന്ദ്രൻ എന്ന ഇടവേള ബാബു 1982-ൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ ഇടവേളയിൽ അഭിനയിച്ചതോടു കൂടിയാണ് ഇടവേള ബാബു എന്ന പേരു ലഭിച്ചത്. അമ്മയുടെ ഭാരവാഹിയായ ഇടവേള ബാബു അവിവാഹിതനാണ്.

More in Malayalam

Trending