‘ഇതാണ് ഡയബറ്റീസ് ബാധിച്ച നമ്മുടെ അമ്മയുടെ ആഹാരരീതി’; ഇന്ദ്രൻ വീട്ടിൽ വന്നാൽ ആദ്യം ചെയ്യുന്നത് ഇതിന്റെ വീഡിയോ എടുത്ത് രാജുവിന് അയച്ചുകൊടുക്കും; മല്ലിക സുകുമാരൻ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി സജീവമാണ് മല്ലിക സുകുമാരന്‍. അതോടൊപ്പം തന്നെ നടിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. അഭിമുഖങ്ങളിൽ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും...
തന്റെ ശക്തിയും, ഊര്‍ജ്ജവും അമ്മയില്‍ നിന്നുമാണ്; അമൃതാനന്ദമയിയ്ക്ക് മുന്പില് തൊഴുകൈകളോടെ ദിവ്യ ഉണ്ണി
മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ താരത്തിനായി....
‘നെയ്മ’റെ തേടി അവസരങ്ങള്‍…, ഇനി അഭിനയിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ‘നെയ്മര്‍’ സിനിമയുടെ സംവിധായകന്
നെസ്ലിനും മാത്യൂസും പ്രധാന കഥാപാത്രങ്ങളായി എത്തി പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമായിരുന്നു നെയ്മര്‍. ഈ ചിത്രത്തിലൂടെ താരമായി മാറിയ നായ്ക്കുട്ടിയെ തേടി...
‘മാര്‍ക്ക് ആന്റണി’യുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ ബോര്‍ഡിന് ആറര ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടതായി വന്നു; വെളിപ്പെടുത്തലുമായി വിശാല്‍
നടന് വിശാല്‍ നായകനായി പുറത്തെത്തിയ ചിത്രമയിരുന്നു ‘മാര്‍ക്ക് ആന്റണി’. എസ് ജെ സൂര്യയും പ്രധാന വേഷത്തിലെത്തിയ ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം...
ഹാരി പോട്ടര്‍ താരം മൈക്കിള്‍ ഗാംബോണ്‍ വിടവാങ്ങി
ഏറെ ആരാധകരുള്ള ഹാരി പോട്ടര്‍ സീരീസില്‍ പ്രഫ. ആല്‍ബസ് ഡംബിള്‍ഡോറായി വേഷമിട്ട നടന് മൈക്കിള്‍ ഗാംബോണ്‍ വിടവാങ്ങി. 82 വയസായിരുന്നു. ന്യൂമോണിയയെ...
മറക്കാൻ കഴിയാത്ത അനുഭവങ്ങളും കഥകളും കൊണ്ട് എന്റെ ജീവിതം നിറയ്ക്കുകയാണിവർ; വീഡിയോ പങ്കിട്ട് മേതിൽ ദേവിക
അഭിനയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് നർത്തകി മേതില്‍ ദേവിക. ബിഗ് സ്ക്രീനിലൂടെയാണ് അരങ്ങേറ്റം. ദേശീയ പുരസ്കാരം നേടിയ ‘മേപ്പടിയാൻ’ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു...
ഇത് ആരാണ്?, മലയാളി മോഡലിന്റെ ചിത്രം പങ്കുവെച്ച് സിനിമയിലേയ്ക്ക് ക്ഷണിച്ച് രാം ഗോപാല്‍ വര്‍മ
ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിനെ സിനിമയിലേയ്ക്ക് ക്ഷണിച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം. കഴിഞ്ഞ...
സ്വന്തം തോട്ടത്തില്‍ വിളഞ്ഞ വിഭവങ്ങള്‍ കൊണ്ട് പാചകം ചെയ്ത് ജാക്കി ഷൊറോഫ്; കറിയ്ക്ക് രുചി കൂട്ടാനാണോ ഈച്ചയെന്ന് കമന്റുകള്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ജാക്കി ഷെറോഫ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ...
മദ്യം യൂസ് ചെയ്യേണ്ട രീതിയുണ്ട്, തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്; ഏയ്ഞ്ചലിന് മരിയ
ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് നടി ഏയ്ഞ്ചലിന് മരിയ. ബിഗ് ബോസ് മലയാളം സീസണ് ഫൈവിലും...
ആദ്യമായി പാപ്പു എന്ന പേര് വിളിച്ചത് ഞാനാണ്…നിയമപരമായി അകന്നുനിൽക്കുന്നു, എന്റെ മകൾ വളർന്നുവരുമ്പോൾ ഈ വാക്കുകൾ ഒന്നും കേൾക്കാൻ പാടില്ല; ബാലയുടെ വീഡിയോ വീണ്ടും ശ്രദ്ധ നേടുന്നു
ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ദമ്പതികളായിരുന്നു നടൻ ബാലയും ഗായിക അമൃത സുരേഷും. ഇവരുടെ വിവാഹമോചന വാർത്ത ഏറെ...
കോസ്മെറ്റിക് സര്‍ജറി പാളി, ആകെ ഇരുണ്ടു വല്ലാത്ത കോലത്തിലായിരുന്നു പ്രിയങ്ക; തുറന്ന് പറഞ്ഞ് അനില്‍ ശര്‍മ
നടി പ്രിയങ്ക ചോപ്ര നടത്തിയ മൂക്കിന്റെ ഒരു ശസ്ത്രക്രിയയെക്കുറിച്ചും അതില്‍ ഉദ്ദേശിച്ച ഫലം നല്‍കാതെ വന്നതിനെ തുടര്‍ന്നു അവര്‍ക്ക് ഉണ്ടായ വിഷാദത്തെക്കുറിച്ചും...
ഷോ നടന്നില്ല, 29.5 ലക്ഷം അഡ്വാന്‍സ് തുക തിരികെയും തന്നില്ല; എആര്‍ റഹ്മാനെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന
എ.ആര് റഹ്മാനെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന. എ.ആര് റഹ്മാനും സെക്രട്ടറിയ്ക്കും എതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആണ് പരാതി നല്‍കിയിരിക്കുന്നത്....
Latest News
- മുംബൈയിലെ വസതിയില്‍ തെന്നി വീണു. കൈത്തണ്ടയ്ക്ക് പൊട്ടല്‍; ഐശ്വര്യ റായ്ക്ക് സംഭവിച്ചത്! May 23, 2024
- വെള്ള ബിക്കിനി ധരിച്ച് അതീവ ഗ്ലാമറസ് ആയ ചിത്രങ്ങൾ! ഇഷ്ടം ഉള്ള പോലെ ജീവിക്കുന്നു’, എന്ത് ഭംഗിയാണ് സാനിയെ കാണാൻ’ !! വൈറൽ ചിത്രങ്ങൾക്ക് പിന്നാലെ അധിക്ഷേപ കമന്റുകൾ May 23, 2024
- ബിഗ് ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ; മത്സരാർത്ഥികളെ ഞെട്ടിച്ച്; പടിയിറങ്ങാൻ ഒരുങ്ങി ‘അയാൾ’?? പിന്നാലെ സംഭവിച്ച ട്വിസ്റ്റ്..! May 23, 2024
- മമ്മൂക്ക ഇടപെട്ട് ചില സിനിമകല് നിന്ന് നമ്മളെ ഒഴിവാക്കി എന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം ഒക്കെ തോന്നി, അമ്മയുടെ ജനറല്‍ ബോഡി നടക്കുമ്പോള്‍ തന്നെ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു; ഉഷ May 23, 2024
- ടർബോയുടെ വിജയത്തിന് വേണ്ടി ആരാധകർ! മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര പൂജ നടത്തി May 23, 2024
- ഗബ്രിയുടെ ഓർമ്മകൾ ജാസ്മിന്റെ പിതാവ് നശിപ്പിച്ചതിന് പിന്നിൽ.. ജാസ്മിന്റെ മാതാപിതാക്കളെ കുറിച്ച് ഗബ്രി May 23, 2024
- ശ്രുതിയുടെ രഹസ്യം പൊളിച്ച് രേവതി; സച്ചിയുടെ നിർണായക നീക്കം;പകച്ച് ചന്ദ്രമതി; നാടകീയ രംഗങ്ങൾ..! May 23, 2024
- പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ആഴ്ച കൊണ്ട് ആഗോളതലത്തില്‍ നേടിയത് 54 കോടി രൂപയിലധികം! May 23, 2024
- മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ അവസരം മുതലെടുത്തു, അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളണം; ഉണ്ണി മുകുന്ദന് വിഷയത്തില്‍ വിശദീകരണവുമായി ഷെയിന്‍ നിഗം May 23, 2024
- എല്ലുകള്‍ പൊട്ടി പുറത്തുകാണാവുന്ന രീതിയിലായിരുന്നു കാല്, രക്തത്തില്‍ കുളിച്ചുകിടക്കുന്ന എന്നെ കണ്ട് മണിരത്നത്തിന് ഹൃദയാഘാതമുണ്ടായി; വിവേക് ഓബ്റോയ് May 23, 2024