എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്, പക്ഷെ ആ മുറിവ് ഞാന്‍ മരിക്കുന്ന വരെയും ആ മുറിവ് അങ്ങനെ ഉണങ്ങില്ല; ‘സ്വന്തം ജീവിതത്തില്‍ കരയുന്ന പോലെ തന്നെയാണ് സ്ക്രീനിലും കരയുന്നതെന്ന് ഭാവന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക് എത്തിക്കാനൊരുങ്ങി രാജമൗലി
ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക് കൊണ്ടു വരാനൊരുങ്ങി ബ്രഹ്മാണ്ഡ സംവിധായകന് എസ്. എസ് രാജമൗലി. ‘മെയ്ഡ് ഇന്‍...
ചിലര്‍ സാരി പൊക്കല്ലേ എന്നൊക്കെ പറയും, ബ ലാത്സംഗ സീനില്‍ ചേട്ടന് പെങ്ങന്മാരൊന്നുമില്ലേ എന്നായിരുന്നു ആ നടി ചോദിച്ചത്; തുറന്ന് പറഞ്ഞ് കുണ്ടറ ജോണി
മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ ചെയ്ത ബ ലാത്സംഗ...
സായ്പല്ലവി ബോളിവുഡിലേയ്ക്ക്; നായകന് ആമിര്‍ഖാന്റെ മകന്
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. മലര് മിസിനെ മറക്കാന്‍ മലയാളികള്‍ക്കാകില്ല. പ്രേമത്തിന് പിന്നാലെ മറ്റ്...
രാവണന് ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്, അതുപോലെയാണ് ജയിലറില്‍ വര്‍മനും, വര്മന് ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല; രജനികാന്ത്
രജനികാന്തിന്റേതായി പുറത്തെത്തിയസൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തില്‍ വില്ലനായി എത്തിയ വിനായകനും കയ്യടികള്‍ നേടിയിരുന്നു. ഒരുപക്ഷേ ചിത്രത്തിലെ പ്രധാന ഘടകവും വിനായകന് തന്നെ...
കീര്‍ത്തിയെ അപമാനിക്കുന്ന കമന്റ്; ഇത്തരക്കാര്‍ക്ക് ചെരുപ്പുകൊണ്ടാണ് മറുപടി പറയേണ്ടതെന്ന് അശോക് സെല്വന്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് അശോക് സെല്വന്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാള...
വിജയ് ആന്റണിയുടെ മകളുടെ മരണം; മൊബൈല്‍ കസ്റ്റഡിയിലെടുത്ത് പോലീസ്
സിനിമാ ലോകവും ആരാധകരും ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളുടെ മരണ വാര്‍ത്ത. ഇന്ന്...
നടന് അലന്‍സിയറിനെതിരെ സ്വമേധയാ കേസെടുത്ത് കേരള വനിത കമ്മിഷന്
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന് അലന്‍സിയറിനെതിരെ കേരള വനിത കമ്മിഷന് സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി...
സൗഹൃദങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതും നിലനില്ക്കേണ്ടതുമാണ്; മഞ്ജു വാര്യര്‍
മലയാളികളുടെ മനസില്‍ മഞ്ജുവിനെ പോലെ സ്ഥാനം പിടിച്ച മറ്റൊരു നടിയില്ല. പ്രഗല്ഭരായ ഒട്ടനവധി നടിമാര്‍ വന്നെങ്കിലും ഒരു ഘട്ടത്തില്‍ ഇവരില്‍ മിക്കവരും...
പത്ത് വര്‍ഷത്തെ സിനിമാ കരിയറില്‍ നിന്നും ഒരുപാട് പഠിച്ചു; അഭിനയം ഉപേക്ഷിച്ച് പോകാനുള്ള കാരണത്തെ കുറിച്ച് നടി ലക്ഷ്മി മേനോന്
നിരവധി ചിത്രങ്ങളിലൂടെ പ്രക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ്മി മേനോന്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷരുടെ പ്രിയ...
ജവാന് ഓസ്കാറിന് അയക്കണം ; തന്റെ ആഗ്രഹത്തെ കുറിച്ച് അറ്റ്ലി
ജവാന് സാധിച്ചാല്‍ ഓസ്കാറിന് അയക്കുമെന്ന് സംവിധായകന് അറ്റ്ലി. ആഗോള ബോക്സോഫീസില്‍ വന്‍ മുന്നേറ്റം നടത്തുന്നതിനിടെയാണ് ചിത്രത്തിന്റെ സംവിധായകന് പ്രതികരിച്ചത്. ഇ ടൈംസിന്...
അമ്മയോട് എനിക്ക് എപ്പോഴും ദേഷ്യമായിരുന്നു, ശരീരത്തെ വെറുത്തുകൊണ്ടാണ് വളര്‍ന്നത്; വിദ്യ ബാലന്
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്. താരം ബോഡി പോസിറ്റിവിറ്റിയേക്കുറിച്ച് എപ്പോഴും തുറന്നുസംസാരിക്കാറുണ്ട്. എന്നാല്‍ ഏറെ കാലമെടുത്താണ് താന്‍ ബോഡി...
Latest News
- മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാൾ ഉണങ്ങും. പാടുകൾ എല്ലാം മാഞ്ഞുപോകും. വേദനകൾ വിട പറയും…സനൂഷയ്ക്ക് ഇതെന്ത് പറ്റി ആളാകെ മാറിയെന്ന് ആരാധകർ May 4, 2024
- മഞ്ഞ സാരിയിൽ ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായി മീനാക്ഷി.. May 4, 2024
- ഉള്ള കഴിവ് വെറുതെ വീട്ടില്‍ ഇരുന്ന് കളയല്ലേ… നല്ല ചാന്സുകള് കിട്ടുമ്പോള്‍ അഭിനയിക്കുക, പഠിച്ച കലയെ വീട്ടില്‍ അടച്ചിടരുത്; കാവ്യയോട് ആരാധകര്‍ May 4, 2024
- കാലിൽ സർജറി, എണീറ്റ് ഒന്ന് നടക്കാൻ പോലുമാകാതെ മൂന്ന് മാസത്തോളം ബെഡ്റെസ്റ്റ്; ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്.. ഫിസിയോതെറാപ്പി നടക്കുകയാണ്.. അപകടത്തെ കുറിച്ച് ആസിഫ് അലി May 4, 2024
- ഇര്ഫാന് ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഫഹദ് ഫാസിലിന്റെ സിനിമയുടെ സംവിധായകനൊപ്പം സിനിമ ചെയ്യണമെന്ന് പറഞ്ഞേനേ’; കുറിപ്പുമായി ഭാര്യ May 4, 2024
- ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അവളോട് പറഞ്ഞു, മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ഖുശ്ബു നിര്‍ബന്ധിച്ചു; പിന്നീട് ജീവിത്തില്‍ സംഭവിച്ചതിനെ കുറിച്ച് സുന്ദര്‍ May 4, 2024
- ക്യാന്‍സറുമായി പോരാട്ടം; 26 വയസില്‍ മരണത്തിന് കീഴടങ്ങി ടിക് ടോക് താരം മാഡി ബലോയ് May 4, 2024
- ‘ഞാന്‍ മാത്രമല്ല’, നടി റോഷ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മേയര്‍ May 4, 2024
- പതിവ് തെറ്റിച്ച് ഷാരൂഖ് ഖാന്; കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും എത്താനുള്ള കാരണം!; തുറന്ന് പറഞ്ഞ് നടന് May 4, 2024
- ശ്രീദേവിയുടെ ആദ്യമായി സ്വന്തമാക്കിയ വീട് ആഡംബര ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്കി മകള്‍ ജാന്‍വി കപൂര്‍! May 4, 2024