സന്തോഷ് വര്‍ക്കി വീട്ടില്‍ വരുമ്പോഴെല്ലാം എലിസബത്ത് റൂമില്‍ പോയി ഡോര്‍ അടച്ചിരിക്കും, സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാന്‍ പോലും മടിയുണ്ട്; എന്തുകൊണ്ടാണ് സന്തോഷ് വര്‍ക്കിയോട് ദേഷ്യപ്പെട്ടതെന്ന് ബാല
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
എന്തൊരു നല്ല പ്രതിമ അല്ലേ… അയ്യോ, പ്രതിമ അല്ല പ്രതിഭ !! ട്രോളി രചന നാരായണൻകുട്ടി
സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ വിവാദ പ്രസ്താവന നടത്തിയ അലൻസിയറിനെയും ട്രോളിന് ഇരയായ ഭീമൻ രഘുവിനെയും പരിഹസിച്ച് നടി രചന നാരായണൻകുട്ടി....
തിരക്കഥാകൃത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് ദിലീപ്; ദിലീപ് ഈ സിനിമ ചെയ്യേണ്ടന്ന് പറഞ്ഞു; അന്നത്തെ ആ സംഭവത്തെ കുറിച്ച് വിനയന്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
രഞ്ജിത്തിന്റെ ലീല വെറും മുത്തുച്ചിപ്പി ലെവല്‍, എന്നിട്ട് ഇതിന് അവാര്‍ഡും; മര്യാദയില്ലാത്ത സമൂഹത്തിനോട് തനിക്കും മര്യാദയില്ലെന്ന് വിനായകന്
രഞ്ജിത്തിന്റെ ലീല സിനിമയ്ക്കെതിരെ വിനായകന്. രഞ്ജിത് സംവിധാനം ചെയ്ത ലീല എന്ന സിനിമ മുത്തുച്ചിപ്പി ലെവല്‍ ആണെന്നും എഴുത്തുകാരന്റെയും സംവിധായകന്റെയും മനസിലുള്ള...
വിവാഹനിശ്ചയത്തിന് പിന്നാലെ എത്തിയ ചില വിവാദ വാർത്തകൾ കണ്ടില്ലേ? പ്രതികരിച്ച് ഷിയാസ് കരീം
മോഡലും അഭിനേതാവുമായ ഷിയാസ് ഷിയാസ് കരീം വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഷിയാസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. റെഹാനയാണ് വധു. കഴിഞ്ഞ...
ടൊവിനോ മികച്ച നടന്, കല്ല്യാണി പ്രിയദര്ശന് മികച്ച നടി; സൈമ അവാര്‍ഡില്‍ തിളങ്ങി മലയാള സിനിമ
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് (സൈമ) 2023ല്‍ തിളങ്ങി മലയാള സിനിമ. തല്ലുമാലയിലെ അഭിനയത്തിന് ടൊവിനോ തോമസാണ് മികച്ച നടന്.സൈമ...
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനോരുങ്ങി സൂര്യ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘കങ്കുവ’, സുധ കൊങ്കര ചിത്രം ‘സൂര്യ 43’ തുടങ്ങി ഒന്നിലധികം...
ഒന്നുങ്കില്‍ വീട് വിറ്റ് കടം വീട്ടുക, അല്ലെങ്കില്‍ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു അന്ന് വിജയ്ക്ക് മുന്നിലുള്ള വഴികള്‍; വിജയ് തെരെഞ്ഞെടുത്തത്…തുറന്ന് പറഞ്ഞ് മീശ രാജേന്ദ്രന്
വിവാദ പ്രസ്താവനകളിലൂടെ സോഷയ്ല്‍ മീഡിയയില്‍ നിറയുന്ന നടനാണ് മീശ രാജേന്ദ്രന്. പല സിനിമകളിലും പൊലീസായും മറ്റും പ്രത്യക്ഷപ്പെട്ട മീശ രാജേന്ദ്രന് ദളപതി...
അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയാണ്, കാരണം ഭര്ത്താക്കന്മാരുടെ വിജയത്തിന് പിന്നില്‍ നില്ക്കുന്ന സ്ത്രീകള്‍ക്ക് ആദരസൂചകമായാണ് ഞാന്‍ അത് ചെയ്തത്; ദീപിക പദുകോണ്‍
2007ല്‍ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്റെ നായികയായി ദീപിക പദുക്കോണ്‍ സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്....
അവര്‍ രണ്ടും ഫേക്കാണ്. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയമുണ്ട്; തെളിവുകള്‍ നിരത്തുമെന്ന് മല്ലു ട്രാവലര്‍
കഴിഞ്ഞ ദിവസമായിരുന്നു പ്രമുഖ വ്ലോഗറായ മല്ലു ട്രാവലര്‍ക്കെതിരെ സൗദി യുവതിയുടെ പീ ഡന പരാതി വന്നത്. ഇപ്പോഴിതാ ഈ പരാതിയില്‍ പ്രതികരണവുമായി...
അമല്‍ നീരദിന്റെ അച്ഛന് സിആര്‍ ഓമനക്കുട്ടന് അന്തരിച്ചു
സംവിധായകന് അമല്‍ നീരദിന്റെ അച്ഛനും എറണാകുളം മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനുമായ പ്രൊഫ: സി ആര് ഓമനക്കുട്ടന് (80) അന്തരിച്ചു....
സ്നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കം; പീഡന വാര്‍ത്തകള്‍ക്ക് പിന്നാലെ വിവാഹിതനാകുന്നുവെന്ന് അറിയിച്ച് ഷിയാസ് കരീം
ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള...
Latest News
- വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടിച്ചാത്തനിലെ വര്‍ഷയും വിവിയും വീണ്ടും കണ്ടുമുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ May 4, 2024
- വളരെ മോശമായിപ്പോയി, ഇങ്ങനെയാണോ അയാള്‍ ചെയ്യേണ്ടത്?; ‘മലയാളി ഫ്രം ഇന്ത്യ’യുടെ കോപ്പിയടി വിവാദത്തില്‍ വിശദീകരണവുമായി ലിസ്റ്റില്‍ സ്റ്റീഫന്‍! May 4, 2024
- ഗീതു മോഹന്‍ദാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിന്നും പിന്മാറി കരീന കപൂര്‍! May 4, 2024
- ഇളയരാജയുടെ ആരോപണത്തില്‍ കഴമ്പില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന് May 4, 2024
- ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞു; നടിയുടെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി May 4, 2024
- ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍!; വൈറലായി രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കൂടിക്കാഴ്ച May 4, 2024
- ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാറുണ്ടെന്ന് ജ്യോതിക; അത് എങ്ങനെയെന്ന് പറഞ്ഞ് തരണമെന്ന് അപേക്ഷിച്ച് സോഷ്യല്‍ മീഡിയ; പിന്നാലെ ട്രോളുകളും! May 4, 2024
- മഞ്ജുവിനെ ജയറാമും കുടുംബവും ക്ഷണിച്ചില്ലേ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും കണ്ടില്ല; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ May 4, 2024
- മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാൾ ഉണങ്ങും. പാടുകൾ എല്ലാം മാഞ്ഞുപോകും. വേദനകൾ വിട പറയും…സനൂഷയ്ക്ക് ഇതെന്ത് പറ്റി ആളാകെ മാറിയെന്ന് ആരാധകർ May 4, 2024
- മഞ്ഞ സാരിയിൽ ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായി മീനാക്ഷി.. May 4, 2024