വിനായകന്റെ പ്രസ്താവനയോട് യോജിക്കുന്നു, എന്നാല്‍, അത് വിനായകന്റെ ഫാന്‍സിനെ കുറിച്ചുള്ള തന്റെ അഭിപ്രായമാണ്; വിനായകന്റെ വിവാദ പ്രസ്താവനയെ പരിഹസിച്ച് ഒമര്‍ ലുലു
പത്രസമ്മേളനത്തില്‍ നടന്മാരുടെ ഫാന്‍സിനെ വിമര്‍ശിച്ച വിനായകനെ പരിഹസിച്ച് സംവിധായകന് ഒമര്‍ ലുലു. മലയാള സിനിമയില്‍ ഫാന്‍സ് ഒരു സിനിമയും വിജയിപ്പിച്ചിട്ടില്ലെന്ന വിനായകന്റെ...
മാഡം കാവ്യയോ? ശരത്തിനെ രഹസ്യ സങ്കേതത്തിൽ പോയി കുടഞ്ഞതോടെ പുറത്തുവന്നത്! ഉടൻ അത് സംഭവിക്കും
നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യുമെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിറകെ കാവ്യമാധവനും...
ചെയ്തു ചെയ്തു മടുത്തതു കൊണ്ട് വേലക്കാരിയില്‍ നിന്നും ദരിദ്രവാസിയില്‍ നിന്നുമൊരു മോചനം ആഗ്രഹിക്കുന്നുണ്ട് ; ഏത് ഭാഷയില്‍ അഭിനയിക്കുന്നതിലും തനിക്ക് പ്രശ്നമില്ല; സുരഭി ലക്ഷ്മി പറയുന്നു!
നാടക ലോകത്തുനിന്നെത്തി സീരിയലിലും സിനിമയിലും സജീവമായ താരമാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിന് 64ാംമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍...
അവര്‍ കൈവിട്ട കളിയാണ് നടത്തുന്നത് ; ദുല്‍ഖര്‍ സല്‍മാനെ ഇല്ലാതാക്കുക, അയാളുടെ സിനിമകള്‍ നിരോധിക്കുക എന്ന നിലപാടിനെ എതിര്‍ക്കും; പിന്തുണച്ച് വിതരണക്കാരുടെ സംഘടന!
ദുല്‍ഖര്‍ സല്മാന് അടക്കമുള്ള താരങ്ങളെ വിലക്കാനും ഫാന്‍സ് ഷോ നിരോധിക്കാനമുള്ള ഫിയോക്കിന്റെ തീരുമാനത്തിനെതിരെ വിതരണക്കാരുടെ സംഘടന രംഗത്ത്. താരങ്ങളെ വിലക്കുന്ന നടപടിക്കെതിരെ...
അത് അവന്റെ തെറ്റല്ല, അതില്‍ നാണിക്കേണ്ട കാര്യമില്ല ; അവനെ അപമാനിക്കുന്നവര്‍ തലച്ചോറില്ലാത്ത കുരങ്ങന്മാരാണ്! വിക്കുള്ള വിദ്യാര്‍ത്ഥിയെ അപമാനിച്ച അധ്യാപകനെതിരെ തുറന്നടിച്ച് ഹൃത്വിക്!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്. തന്റെ ആദ്യ സിനിമയില്‍ തന്നെ ബോളിവുഡിനെ പിടിച്ചുലച്ചു കൊണ്ടായിരുന്നു ഹൃത്വിക് കടന്നു വന്നത്. ഖാന്മാരും...
ആ ഇഷ്ടം മനസ്സിൽ കൊണ്ടുനടന്നില്ല! 77ന്റെ നിറവില്‍ മലയാളത്തിലെ കള്ളിച്ചെല്ലമ്മ… ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും
കേവലം പതിമൂന്ന് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയ ഷീല ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ്. പ്രണയവും വിരഹവും ഹാസ്യവും കുടുബ ബന്ധങ്ങളുടെ...
നല്ല സിനിമകളാണ് ഒടിയിട്ടുള്ളത്; ഒരു സ്റ്റാറിന്റേയും കൊള്ളാത്ത പടം ആരും ഓടിച്ചിട്ടില്ല,മോശം പടങ്ങളെ മോശമായി തന്നെ പറയണം, അത് ഓടേണ്ട കാര്യമില്ല: തുറന്ന് പറഞ്ഞ് ജിയോ ബേബി
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ മലയാളിയെ ഞെട്ടിച്ച സംവിധായകനാണ് ജിയോ ബേബി. അടുത്ത കാലത്തിറങ്ങിയതില്‍ നല്ല സിനിമകളാണ് വിജയിച്ചിട്ടുള്ളതെന്ന് സംവിധായകന് ജിയോ...
ഒരു വശത്ത് വിനായകനെതിരെ മുറവിളി; മറുവശത്ത് കട്ട സപ്പോർട്ടുമായി സംവിധായകൻ!
ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നടന് വിനായകന് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ലോകത്ത് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഒരു...
ആ നടന് മെസേജ് അയക്കാൻ അവൾ ഉപയോഗിച്ച വാക്കുകൾ എനിക്ക് അയച്ച അതെ വാക്കുകളാണ് അന്ന് ഞാൻ അവളെ തല്ലി’; കങ്കണയുടെ മുൻ കാമുകൻ ആദിത്യ പഞ്ചോളി!
ബോളിവുഡിലെ സൂപ്പർ നായിക കങ്കണയുടെ പ്രണയങ്ങളും അതേ തുടർന്നുണ്ടായ വിവാദങ്ങളും പലതവണ ബോളിവുഡ് ചർച്ച ചെയ്തതാണ്. സ്വപ്രയത്നത്തിലൂടെയാണ് ഇന്ന് കാണുന്ന നിലയിലേക്ക്...
‘വിനായകന്റെ അറ്റിറ്റിയൂഡ് ഇതാണെങ്കില്‍ അദ്ദേഹം വിര്‍ജിനായി മരിക്കും’;എന്‍എസ് മാധവന് പറയുന്നു
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നടന് വിനായകനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകാരന് എന്‍എസ് മാധവന്....
പെണ്‍കുട്ടി അല്ലെങ്കില്‍ ഏതെങ്കിലും ഒരാള്‍ ചെവിട് നോക്കി ഒന്ന് പൊട്ടിച്ചിരുന്നെങ്കില്‍ സമൂഹത്തെക്കുറിച്ച് കുറച്ചു കൂടി പ്രതീക്ഷ തോന്നിയേനെ… അവിടെവേദിയില്‍ ഉണ്ടായിരുന്ന കുറച്ചു പേരോട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ‘വെറുതെ അലങ്കോലമാക്കണ്ട’ എന്ന് കരുതി എന്നാണ്! ഈ നിശബ്ദതയാണ് ഇത്തരം ക്രിമിനലുകള്‍ക്ക് വളം വച്ച് കൊടുക്കുന്നത്
സിനിമാ പ്രൊമോഷനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നടന് വിനായകനെതിരെ സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമര്‍ശനം ഉയരുകയാണ്. വിനായകനൊപ്പം പ്രൊമോഷന് ചടങ്ങില്‍...
എല്ലാ പ്രാര്‍ത്ഥനകളും വിഫലമായി ; സ്നേഹിച്ചവരെയെല്ലാം വേദനയിലാക്കി, അവള് യാത്രയായി വേദനയോടെ സീമ ജി നായർ
ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ. ഒടുവിൽ കേരളക്കരയ്ക്ക് വലിയൊരു വേദന നല്കി കൊണ്ടാണ് നടി ശരണ്യ ശശി...
Latest News
- സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു!!! May 6, 2024
- പലർക്കും ഭീഷണിയുമായി ബിഗ് ബോസ് വീട്ടിലേക്ക് അവർ; ഇതാണ് കാത്തിരുന്ന വമ്പൻ സർപ്രൈസ്!!! May 6, 2024
- നയനയെ ഞെട്ടിച്ച് ആദർശിന്റെ ആ സർപ്രൈസ് സമ്മാനം; സഹിക്കാനാകാതെ നവ്യ; അപ്രതീക്ഷിത ട്വിസ്റ്റ്!! May 6, 2024
- മഹേശ്വരന്റെ രഹസ്യം പൊളിഞ്ഞു; നന്ദയെ കൊല്ലാനായി ‘അവൻ’ എത്തുമ്പോൾ പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!! May 6, 2024
- അവിഹിതം കയ്യോടെ പൊക്കി ആദർശിനെ ചവിട്ടി പുറത്താക്കി വേണി; വമ്പൻ ട്വിസ്റ്റ്!! May 6, 2024
- രംഗണ്ണനെയും പിള്ളേരെയും പ്രശംസിച്ച് മൃണാല്‍ താക്കൂര്‍; സന്തോഷം പങ്കുവെച്ച് നസ്രിയ May 6, 2024
- എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, വളരെ ടോക്സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്; റിച്ച ഛദ്ദ May 6, 2024
- ഇന്ത്യന്‍ 2 ജൂണിലും എത്തില്ല; റിലീസ് തീയതി വീണ്ടും മാറ്റിവെച്ചു! May 6, 2024
- സ്കൂട്ടറിന്റെ പിറകിലിരുന്ന് തിരക്കിട്ട റോഡിലൂടെ യാത്ര ചെയ്യുന്ന ഈ താരത്തെ മനസിലായോ? May 6, 2024
- തന്നെ അനുകരിച്ചു, 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്ക്കുന്ന ഞാന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത്; കരണ്‍ ജോഹര്‍ May 6, 2024