‘ഒരുകാര്യം എഴുതിയെടുത്തോ. നൂറുകൊല്ലം കഴിഞ്ഞാല്‍ പെണ്ണാധിപത്യമാണ്. ഈ ആണ്‍കോയ്മ കാലം അന്ന് ആരും വിശ്വസിക്കാന്‍ തന്നെ പോകുന്നില്ല. ഒരു സഹനവും വെറുതെയായിട്ടില്ല,’; നികേഷ് കുമാര്‍
26ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി ഭാവനയുടെ അപ്രതീക്ഷിത സാന്നിധ്യം ചര്‍ച്ചയാവുന്നതിനിടെ പ്രതികരവുമായി മാധ്യമപ്രവര്ത്തകന് എം.വി. നികേഷ് കുമാര്‍. ഒരു...
തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് നല്കിയ ഫോണുകളില്‍ നിന്നും മായ്ച്ചു എന്ന് അവകാശപ്പെട്ട വിവരങ്ങള്‍ സായ്ശങ്കര്‍ മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്തു വെച്ചിട്ടുണ്ടെന്ന് വിവരം; സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച്
ദിലീപിന്റെ മൊബൈല്‍ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോഴിക്കോട്ടെ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യല്‍...
കടം വാങ്ങിയ പണം തിരികെ ചോദിച്ചു; കോഴിക്കോട് സ്വദേശിയായ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സായ് ശങ്കര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് സായ് ശങ്കരുടേത്. നടി ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ...
ദിലീപിന്റെ വാട്സാപ്പില്‍ കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകള്‍!; ജഡ്ജോ കോടതി സ്റ്റാഫോ ആയിരിക്കുമല്ലോ കോടതി രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് സായ് ശങ്കറിന്റെ മറുപടി ഇങ്ങനെ!
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളായി പല വിവരങ്ങളാണ് പുറത്ത് വന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ...
‘രാജമൗലി മാമാ ചതിക്കരുത്’; പോസ്റ്റുമായി അനൂപ് മേനോന്
കഴിഞ്ഞ ദിവസമാണ് അനൂപ് മേനോന് നായകനായ ’21 ഗ്രാംസ്’ എന്ന ചിത്രം പുറത്തെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇതുവരെയും ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്ററുകളില്‍...
തന്റെ രണ്ടു കാലുകളും നഷ്ടമായ ഐഎസ് ആക്രമണത്തെക്കുറിച്ചുള്ള ജീവചരിത്ര സിനിമയാണ് അടുത്ത ലക്ഷ്യം; സഹോദരീ സഹോദരന്മാരെപ്പോലെ കുര്‍ദ്- കേരള ബന്ധം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ലിസ ചലാന്‍
പോരാട്ടവീര്യം കുര്‍ദുകളുടെ രക്തത്തില്‍ അലിഞ്ഞതാണെന്ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍. തന്റെ രണ്ടു കാലുകളും നഷ്ടമായ...
സംവിധായകന് ഗിരീഷ് മാലികിന്റെ മകന് ഫ്ളാറ്റിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
സംവിധായകന് ഗിരീഷ് മാലികിന്റെ മകന് മന്നന് ഫ്ളാറ്റിന്റെ മുകള്‍ നിലയില്‍ നിന്ന് വീണു മരിച്ചു. പതിനേഴ് വയസായിരുന്നു. ഹോളി ആഘോഷത്തിന് ശേഷം...
നടിയും ഹാരി രാജകുമാരന്റെ ഭാര്യയുമായ മേഗന് മെര്‍ക്കലിനൊപ്പം കിടക്കപങ്കിട്ടുവെന്ന് പറയാന്‍ തനിക്ക് വാഗ്ദാനം ചെയ്തത് 70,000 ഡോളര്‍; ആരോപണവുമായി നടന് സിമണ്‍ റെക്സ്
ഹോളിവുഡ് നടിയും ഹാരി രാജകുമാരന്റെ ഭാര്യയുമായ മേഗന് മെര്‍ക്കലിനൊപ്പം കിടക്കപങ്കിട്ടുവെന്ന് പറയാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി നടന് സിമണ്‍...
സെറ്റില്‍ വച്ചുണ്ടായ അപകടം; പ്രഭാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി?
ബാഹുബലി എന്ന ഒറ്റ ചിത്ത്രതിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം തിരക്കേറിയ സൂപ്പര്‍...
മൂന്നാംകിട സംവിധായകന്റെ മൂന്നാംകിട ഫാന്റസി സിനിമയാണ് കശ്മീര്‍ ഫയല്‍സ്; വിദ്വേഷം പ്രചരിപ്പിക്കുന്നത് കൊണ്ടാണ് ഇത്തരം സിനിമകള്‍ വിറ്റുപോകുന്നത്
കശ്മീര്‍ ഫയല്‍സ് സംവിധാനം ചെയ്ത വിവേക് അഗ്നിഹോത്രിയെ കുറിച്ച് എഴുത്തുകാരനും അക്കാദമിക് പ്രൊഫസറുമായ അശോക് സ്വയ്ന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്....
നവ്യ നല്ല കുട്ടിയാണ് എന്ന് പറയാനാണ് ചേച്ചി ശ്രമിച്ചത്, പക്ഷെ സംഭവം അവസാനം കൈയ്യീന്ന് പോയി; ആ സംഭവത്തിന് ശേഷം ആനി ചേച്ചിയെ വിളിച്ചിട്ടില്ല, ചേച്ചിക്ക് ചിലപ്പോള്‍ തന്നോട് ദേഷ്യമാണെങ്കിലോ എന്നൊരു തോന്നല്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആനി.ആനീസ് കിച്ചന് എന്ന ഷോയില്‍ നടി നടത്തിയ ചുല പ്രസ്താവനകള്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു....
‘ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥകൃത്ത്’; പോസ്റ്റുമായി വിനായകന്
26ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അപ്രതീക്ഷിതമായി എത്തിയ നടി ഭാവനയുടെ സാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ പുതിയ പോസ്റ്റുമായി...
Latest News
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024
- സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി മണ്‍സൂര്‍ അലിഖാന് April 26, 2024
- മഞ്ജുവിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ്; വൈറലായി വീഡിയോ April 26, 2024
- ശ്യാമിന്റെ കള്ളി വെളിച്ചത്താക്കി അശ്വിൻ; മനോരമയ്ക്ക് തിരിച്ചടി; ശ്രുതിയുടെ വരവിൽ അത് സംഭവിക്കുന്നു… April 26, 2024
- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെത്തി അനുഗ്രഹം തേടി തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി April 26, 2024
- സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് താത്പര്യമില്ല, ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ കുറേ പഴുതുകളുണ്ട്; ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കുമെന്ന് ശ്രീനിവാസന് April 26, 2024
- ഇളയരാജയ്ക്ക് തിരിച്ചടി!! ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി April 26, 2024
- ഓരോരോ സമയദോഷം; തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന് സൂരജ് സണ്‍ April 26, 2024