‘100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇന്‍കം ടാസ്ക് വരുമ്പോള്‍ അറിയാം. ശത്രുക്കള്‍ ഇട്ടതാണ് സാറേ എന്ന് പറയും’; മുകേഷ്
പുത്തന്‍ സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷനുകള്‍ എത്രയെന്ന് കേള്‍ക്കാന്‍ സിനിമാപ്രേമികള്ക്കേറെ ഇഷ്ടമാണ്. ഇവയുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ ഹിറ്റ്, ഹിറ്റ്, മെഗാ ഹിറ്റ്...
നല്ല കപ്പിള്‍, മെയ്ഡ് ഫോര്‍ ഈച്ച് അദര്‍, ഇങ്ങനെ ഒരേ സ്വഭാവം ഒക്കെ കിട്ടുക എന്ന് പറഞ്ഞാല്‍… മുഖം വരെയും ഒരേപോലെ; ഒരേ വൈബ് ഉള്ളവര്‍ ഒന്നിക്കുന്നതും ഭാഗ്യമാണെന്ന് റിമി ടോമി
ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു....
ബാഹുബലിയില്‍ ദേവസേനയായി വേഷമിട്ടതോടെ ജീവിതം മാറിമറിഞ്ഞു; പ്രതിഫലം കോടികള്‍!! വിവാഹം കഴിക്കാത്തതിന് കാരണം ഞെട്ടിക്കുന്നത്… ജീവിതത്തിൽ സംഭവിച്ച ആ വമ്പൻ രഹസ്യങ്ങൾ പുറത്ത്..
നടി അനുഷ്ക ഷെട്ടി ഇന്ന് ഇന്ത്യ മൊത്തം അറിയുന്ന ഒരു പാന്‍ ഇന്ത്യന്‍ താരമാണ്. തെലുങ്ക് സിനിമയിലെ സാധാരണ നായികയില്‍ നിന്ന്...
അംഗീകാരം കിട്ടിയിട്ടില്ലാത്ത, രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്കാരം കൊടുക്കുന്നത്; മമ്മൂട്ടിക്ക് എന്തുകൊണ്ട് പദ്മ പുരസ്കാരം നല്‍കുന്നില്ലെന്ന ചോദ്യത്തിന് മറുപടിയുമായി മന്ത്രി വി മുരളീധരന്
മമ്മൂട്ടിക്ക് പദ്മ പുരസ്കാരം നല്‍കാത്തത് സംബന്ധിച്ച് വിഡി സതീശന് നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി വി മുരളീധരന്. ‘വിഡി സതീശന് പദ്മ...
ജിപിയുടെയും ഗോപികയുടെയും വിവാഹത്തിന് ഈ വമ്പന്‍ താരങ്ങളും എത്തിയോ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
മലയാളികളുടെ പ്രിയ താരങ്ങളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തൃശ്ശൂര്‍ വടക്കുംനാഥന്...
ഇളയരാജയുടെ മകള്‍ ഭവതാരിണിയ്ക്ക് അമ്മയ്ക്കും മുത്തശ്ശിയ്ക്കും നടുവില്‍ അന്ത്യവിശ്രമം; കണ്ണീരോടെ വിട നല്കി കുടുംബം
പ്രശസ്ത സംഗീതസംവിധായകന് ഇളയരാജയുടെ മകള്‍ ഭവതാരിണിയ്ക്ക്(47) കേരള-തമിഴ്നാട് അതിര്‍ത്തിയായ ലോവര്‍ ക്യാംപിലെ ഫാംഹൗസില്‍ അന്ത്യവിശ്രമം. വതാരിണിയെ അമ്മ ജീവയുടെയും മുത്തശ്ശി ചിന്നത്തായുടെയും...
മുൻവിധിയാണ് ഏറ്റവും വലിയ പ്രശ്നം ; മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ അങ്കമാലി ഡയറീസല്ല പ്രതീക്ഷിച്ച് പോകേണ്ടത്; പ്രതികരണവുമായി അനുരാഗ് കശ്യപ്!!!
മലൈക്കോട്ടൈ വാലിബൻ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ ഓരോ അപ്ഡേറ്റിനും വലിയ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ച്...
നൈറ്റ് ക്ലബ്ബുകളില്‍ പാടിയാണ് ഞാന്‍ തുടങ്ങുന്നത്, എനിക്ക് നല്കിയ ആദരത്തില്‍ രാജ്യത്തോട് നന്ദിയുണ്ട്; പത്മഭൂഷന്‍ പിന്നാലെ സന്തോഷം പങ്കുവെച്ച് ഉഷ ഉതുപ്പ്
പത്മഭൂഷന്‍ നല്കി രാജ്യം ആദരിച്ചതില്‍ സന്തോഷം പങ്കുവെച്ച് ഗായിക ഉഷ ഉതുപ്പ്. താനിപ്പോഴും ആ സന്തോഷത്തിന്റെ ‘ഹാങ്ങോവറില്‍’ ആണെന്ന് താരം മാധ്യമങ്ങളോട്...
ഞങ്ങള്‍ ലാലേട്ടനെക്കാളും മമ്മൂക്കയെക്കാളും വലുതാണെന്ന അബദ്ധധാരണയാണ് കുഴപ്പം; ഇവര്‍ ബോധത്തോടെയാണോ സംസാരിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്; നിര്‍മാതാവ് രഞ്ജിത്ത്
കുറച്ച് നാളുകള്‍ക്ക് മുമ്പ് സിനിമാ മേഖലയില്‍ നിന്നും ഗുരുതര ആരോപണങ്ങളും പരാതികളുമാണ് ചില താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വന്നത്. നടന്മാരായ ഷെയിന്‍ നിഗത്തെയും...
റോയല്‍ ഷെര്‍വാണി സ്യൂട്ടില്‍ ജിപി, ലൈം ഗ്രീന്‍ പിങ്ക് സാരിയില്രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങി ഗോപിക; മുല്ലപ്പൂ പന്തലിലൂടെ ഗോപികയുടെ കയ്യും പിടിച്ച് ജിപി വിവാഹമണ്ഡപത്തിലേയ്ക്ക്!
മലയാളികളുടെ പ്രിയതാരങ്ങളായ ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹമായിരുന്നു ഇന്ന്. വടക്കുംനാഥന്റെ തിരുമുമ്പില്‍ വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി. ഇതിന്റെ ചിത്രങ്ങളെല്ലാം...
തന്തയ്ക്ക് പിറന്നവനാണെങ്കില്‍ വാടാ എന്ന് ഗോകുല്‍, സുരേഷ് ഗോപിയുടെ വീട്ടില്‍ ആരെങ്കിലും ചെന്നാല്‍ ഈ പയ്യന് ഫാ.. പുല്ലേ എന്നാണ് പറഞ്ഞ് പഠിച്ചത്, അപ്പോള്‍ പിന്നെ ഇങ്ങനൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ; ശാന്തിവിള ദിനേശ്
അടുത്തിടെ കേരളക്കര കണ്ടതില്‍വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു നടന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. പ്രധാനമന്ത്രി നേരിട്ടെത്തി വധൂവരന്മാരെ...
ഭക്ഷണം നിയന്ത്രിക്കാന്‍ പറ്റിയില്ല, കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്ന് 105 കിലോ വരെ എത്തി; സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കാനുള്ള കാരണത്തെ കുറിച്ച് നന്ദിനി
ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി നന്ദിനി. ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശ്രദ്ധേയമായ...
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്‍ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024