‘ഈ ജീവിതത്തില്‍ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം.., എന്റെ ഏറ്റവും വലിയ സന്തോഷം’; വൈറലായി റിമി ടോമിയുടെ ചിത്രം
അവതാരകയായും നടിയായും മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
തന്റെ മകളെ ജാസ്മിന് എം മൂസയെ പോലെ വളര്‍ത്തും; പോസ്റ്റുമായി മുന്‍ ബിഗ്ബോസ് താരം ആര്യ
ഏറെ ജനശ്രദ്ധ നേടിയ ടെലിവിഷന്‍ പരിപാടിയിയാണ് ബിഗ് ബോസ്. കഴിഞ്ഞ ദിവസമായിരുന്നു ബിഗ്ഗ്ബോസ്സ് മലയാളം ഷോയില്‍ നിന്ന് കണ്ടസ്റ്റന്റ് ജാസ്മിന് എം...
‘വളര്‍ന്നു വരുന്ന മകള്‍ വിവാഹബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളര്‍ന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ? ബാല മറുപടി പറയണം. ലൈവ് വന്ന് മറുപടി പറയണം പ്ലീസ്.. സംഗീത ലക്ഷ്മണയുടെ കുറിപ്പ് വൈറൽ
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. സംഗീത ലോകത്ത് നിരവധി സംഭാവനകള്‍ ചെയ്തിട്ടുള്ള താരങ്ങള്‍ ജീവിതത്തിലും ഒന്നിച്ചിരിക്കുകയാണ്....
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അല്‍ഫോണ്‍സ്...
‘ചിത്രം വ്യക്തമല്ലായിരിക്കും. എന്നാല്‍ അതിലെ വികാരങ്ങള്‍ യഥാര്‍ത്ഥമാണ്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ. പിറന്നാള്‍ ആശംസകള്‍ ഭാവന; പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
പള്‍സര്‍ സുനിയ്ക്ക് വാഗ്ദാനം ചെയ്തത് ഒന്നരക്കോടി രൂപയാണ്, പലരും ദിലീപിനെ മുതലെടുത്തു!; ദിലീപിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയവരെല്ലാം നന്ദിയും കാണിച്ചിട്ടുണ്ട്, എന്നാല്‍ ഇതെല്ലാം വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ വന്നുകൊണ്ടിരിക്കുകയാണ്; പല്ലിശ്ശേരി പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് പലപ്പോഴും നടക്കുന്നത്. ഇപ്പോഴിതാ ഈ കേസിനെ കുറിച്ച്...
തന്റെ ഫോണുകള്‍ പരിശോധിക്കുന്നതിന് വേണ്ടി ബോംബൈക്ക് അയച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നു. തന്റെ കൈവശമുണ്ടെന്ന് പൊലീസോ കോടതിയോ സംശയിക്കുന്ന ഒരു തൊണ്ടിമുതല്‍ താന്‍ തന്നെ പരിശോധനക്ക് അയച്ച്, താന്‍ തന്നെ അതിന്റെ റിസല്‍ട്ട് വാങ്ങിച്ച് തന്റെ അഭിഭാഷകന് മുഖേന കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് ഇവിടെ പറയുന്നത്; ഒരു സാധാരണക്കാരന് ഈ ആനുകൂല്യം കിട്ടുമോ?
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരു വ്യക്തിയാണ് ഇവിടെ എല്ലാം ഞാന്‍ തീരുമാനിക്കുമെന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത് മാധ്യമ പ്രവര്ത്തകന് വിനയ ചന്ദ്രന്....
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് അന്തിമവാദം
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് അന്തിമവാദം നടക്കും. വിചാരണകോടതിയിലാണ്...
ഇത് എവിടയോ കണ്ടതല്ല? സെയിം ഗെയിം, സെയിം സ്ട്രാറ്റജി, സെയിം പിആര്‍ ഡ്രാമ, സെയിം ടോക്സിക് ഫാന്‍സ്, ഹഹഹ!! സെയിം വിധി; റോബിന്റെ പുറത്താകലിനെ കളിയാക്കി രേഷ്മ നായര്‍
ബിഗ് ബോസ് മലയാളം സീസണ് പ്രേക്ഷകരെ ഞെട്ടിച്ച സംഭവമായിരുന്നു ഡോക്ടര്‍ റോബിന്റെ പുറത്താകല്‍. സഹതാരത്തെ കയ്യേറ്റം ചെയ്തുവെന്ന കാരണത്തെ തുടര്‍ന്നായിരുന്നു റോബിനെ...
തിരിച്ചുവരവിനായി എന്തുകൊണ്ടാണ് ‘വിക്രം’ തന്നെ തിരഞ്ഞെടുത്തത്!; തുറന്ന് പറഞ്ഞ് കമല്‍ ഹസന്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന് നായകനായെത്തിയ വിക്രം. ചിത്രം തിയേറ്ററുകളില്‍ മികച്ച...
താന്‍ പുള്ളിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞു, പുള്ളിക്കാരനും ഓകെ പറഞ്ഞു. വീട്ടില്‍ എല്ലാം അറിയമായിരുന്നു. പ്രണയിച്ച് എട്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്; തുറന്ന് പറഞ്ഞ് ബീന ആന്റണി
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ താരമാണ് ബീന ആന്റണി. ഇപ്പോഴിതാ ഒരു ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെ ബീന...
ഇന്ന് മലയാള സിനിമ സുഡാപ്പികളുടെ കൈയ്യടികള്‍ക്ക് വേണ്ടി മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്; ആരോപണവുമായി സംവിധായകന് ഒമര്‍ ലുലു; ‘പുതിയ രാമ സിംഹന് പിറവിയെടുക്കുന്നു’ എന്ന് കമന്റുകള്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Latest News
- തൃക്കേട്ടക്കാരിയായ മഞ്ജു വാര്യരെ നഷ്ടപ്പെടുത്തിയ ദിലീപ് മണ്ടത്തരമാണ് കാണിച്ചത്, ദിലീപിന്റെ രാശി മഞ്ജുവായിരുന്നു; കമന്റുകളുമായി പ്രേക്ഷകര്‍ April 28, 2024
- മാളവികയുടെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി?; തരിണിയ്ക്കൊപ്പം അടിച്ചുപൊളിച്ച് മാളവികയും ഭാവി വരനും! April 28, 2024
- കുടുംബസമേതം തൃശൂരിലേയ്ക്ക് താമസം മാറ്റി സുരേഷ് ഗോപി! April 28, 2024
- ഇതെല്ലം ജാസ്മിന്റെ മാസ്റ്റർപ്ലാൻ; ജിന്റോയോട് പകയും വിദ്വേഷവും മാത്രം.? സംഭവിച്ചത് ഇതോ…. April 27, 2024
- ജാസ്മിന് എട്ടിന്റെ പണി; പിടിവിട്ട ജാസ്മിൻ ജിന്റോയ്ക്ക് കൊടുത്ത അടി വീണ്ടും തിരിച്ചടിയാകുന്നു..? ഇത് ജിന്റോയുടെ തന്ത്രമോ!!! April 27, 2024
- രതീഷ് തിരികെ ബിഗ് ബോസ് വീട്ടിലേയ്ക്ക്; ഇനി തീ പാറുന്ന പോരാട്ടം!!! April 27, 2024
- നയനയ്ക്ക് ആ ദുരന്തം സംഭവിച്ചു?? സത്യം കേട്ട് നടുങ്ങി അന്തപുരി; ആദർശ് പുറത്തായി..? April 27, 2024
- പിങ്കിയെ അടപടലം പൂട്ടി നന്ദ; ഇനി ജയിലേയ്ക്ക്?? ഗൗതമിന്റെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!! April 27, 2024
- ശങ്കറിന്റെ കടുത്ത തീരുമാനത്തിൽ ഞെട്ടി വിറച്ച് ഗൗരി; ആ ദുരന്തം സംഭവിക്കുന്നു; എല്ലാം തകർന്നു!!! April 27, 2024
- ബിഗ്ബോസിൽ വന്നതിനുശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ച് പ്ലാൻ ചെയ്താണ് മുന്നോട്ടുപോയത്.. അവർ സംസാരിക്കുന്നത് ഞാൻ കേട്ടകാര്യമാണ്… അവരുടെ പ്രണയവും നാടകമാണ്!! തുറന്നു പറഞ്ഞ് യമുനാറാണി April 27, 2024