ആദ്യ റൗണ്ടില്‍ ധബാരിക്കുരുവി ഉണ്ടായിരുന്നു, തന്റെ സിനിമ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി പൂഴ്ത്തി; ഗുരുതര ആരോപണവുമായി സംവിധായകന് പ്രിയനന്ദനന്
തന്റെ സിനിമ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി പൂഴ്ത്തിയെന്ന് സംവിധായകന് പ്രിയനന്ദനന്. ആദ്യ റൗണ്ടില്‍ ധബാരിക്കുരുവി ഉണ്ടായിരുന്നുവെന്ന് ഒരു ജൂറി അംഗം...
‘ഹോം സിനിമ ഞാന്‍ കണ്ടിട്ടില്ല, എന്റെ വീട്ടിലുള്ളവര്‍ കണ്ടു. വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷെ അവരല്ല ജൂറിയിലുള്ളത്’; പ്രതികരണവുമായി സുരേഷ് ഗോപി
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു. നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്....
ഞാന്‍ ”ഗുരു” സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം. ഒരു പക്ഷെ കണ്ണ് തുറന്നാലോ; പോസ്റ്റുമായി അല്‍ഫോണ്‍സ് പുത്രന്
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് എത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്നും ഹോം...
പുരുഷന്മാരായ എന്റെ സുഹൃത്തുക്കളെ എന്റെ കാമുകന്മാരാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും ഗോസിപ്പ് ഇറക്കുന്നതും ദയവായി നിര്‍ത്താമോ?; പോസ്റ്റുമായി അഭയ ഹിരണ്മയി
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്മയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭയ്ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഗോപിസുന്ദറും ഗായിക അമൃത...
ശ്രീനാഥ് വിവാഹിതനാകുന്നു; വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ ഗായകനാണ് ശ്രീനാഥ് ശിവങ്കരന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ...
ലൈം ഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോര്‍ക്കാതെ ഞാന്‍ എങ്ങിനെ കിടന്നുറങ്ങും; പോസ്റ്റുമായി ഹരീഷ് പേരടി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ നടനാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ സമകാലിക വിഷയങ്ങളില്‍...
സ്ക്രിപ്റ്റ് വായിച്ച ശേഷം ചെയ്യില്ലെന്ന് പറഞ്ഞു,ചിത്രത്തിലേക്ക് പ്രതീക്ഷയോടെ വിളിച്ച ആ നടനും നടിയും റോള്‍ നിരസിച്ചു… ഒടുവിൽ അനു സിത്താരയിലേക്ക് എത്തി; 12ത്ത് മാനിൽ സംഭവിച്ചത്; വെളിപ്പെടുത്തലുമായി സംവിധായകൻ
ജിത്തു ജോസഫ് മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ 12മാൻവിജയകരമായി മുന്നോട്ടു പോവുകയാണ്. ഈ സിനിമയുടെ പ്ലോട്ട് മലയാളികൾക്ക് വേറിട്ട ആസ്വാദന ഭംഗി...
അര്‍ഹിക്കാത്തവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് കണ്ട് തനിക്ക് പുച്ഛം തോന്നിയിട്ടുണ്ട്, സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയാല്‍ നിരസിക്കാം എന്ന വിചാരിച്ച ആളാണ്; മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടുന്നതിനോട് എനിക്ക് എതിര്‍പ്പില്ല, തുറന്ന് പറഞ്ഞ് നടന് മൂര്‍
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ കള എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് മൂര്‍. 52മാത് സംസ്ഥാന ചലച്ചിത്രം...
ഗോപി സുന്ദർ ഒന്നോ രണ്ടോ പത്തോ കെട്ടിയാലും അതിൻ്റെ ഗുണവും ദോഷവും അയാൾക്ക് മാത്രം, ആദ്യ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ശേഷം അഭയയുമൊത്ത് ലിവിംഗ് ടുഗെദർ റിലേഷൻഷിപ്പിൽ പത്തു വർഷം കഴിഞ്ഞ ഒരാളെ സ്വീകരിക്കുവാനുള്ള തീരുമാനം അമൃതയുടെ മാത്രം പേഴ്സണൽ ചോയ്സ് അതിൻ്റെ നെല്ലും പതിരും ചികയേണ്ടതും അതിൻ്റെ ഗുണവും ദോഷവും അനുഭവിക്കേണ്ടതും അവർ മാത്രം; കുറിപ്പ് വൈറൽ
അമൃത സുരേഷിന് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് സൂചന നല്‍കുന്നതാണ് ചിത്രമെന്നാണ് കമന്റുകള്‍. ചിത്രം...
9 ശില്പികള്, 12 അടി ഉയരം, മൂന്നര വര്‍ഷത്തെ ശ്രമം; ആ കൂറ്റന്‍ വിശ്വരൂപശില്പം മോഹന്‍ലാലിന്റെ ചെന്നൈയിലെ വീട്ടിലേയ്ക്ക്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിനായി മഹാഭാരതത്തിലെ ദേവാസുര രൂപങ്ങളും അനശ്വര മുഹൂര്‍ത്തങ്ങളും കൊത്തിവച്ച വിശ്വരൂപശില്പം പൂര്‍ത്തിയായിരിക്കുന്നു എന്നുള്ള വാര്‍ത്തയാണ്...
ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്ന് 200 കിലോ പഴകിയ മീന്‍ പിടിച്ചെടുത്ത സംഭവം; തങ്ങള്‍ ഫ്രഷ് ആയ മീനാണ് ഞങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതെന്നും ഫ്രാഞ്ചൈസിയുടെ പേര് വെച്ച് ചിലര്‍ ഞങ്ങള്‍ എത്തിക്കാത്ത മീനും വില്ക്കാന് ശ്രമിക്കുന്നുണ്ടെന്നും ധര്മജന്
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. കഴിഞ്ഞ ദിവസം കോട്ടയം കഞ്ഞിക്കുഴിയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്ന് 200...
പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ 1 ഒരു ലക്ഷം രൂപ നിക്ഷേപിച്ചു; പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയതിന് തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ പല നിര്‍ണായക വിവരങ്ങളും അന്വഷണ സംഘത്തിന് ലഭിച്ചിരുന്നു. കേസില്‍...
Latest News
- നയന്‍താര ഇത്ര സിമ്പിളായിരുന്നോ!, ആഡംബര കാറുകളും പ്രൈവറ്റ് ജെറ്റുമുണ്ടായിട്ടും മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത് നയന്‍താര! April 20, 2024
- ‘ജയ് ഹോ’ കംപോസ് ചെയ്തത് എആര്‍ റഹ്മാന് അല്ല, അത് മറ്റൊരു ഗായകന്!; വെളിപ്പെടുത്തലുമായി രാം ഗോപാല്‍ വര്‍മ്മ April 20, 2024
- സംവിധായകന്റെ കോടികളും കൊണ്ടോടി കള്ളൻ; കണക്കുകൾ കണ്ട് ഞെട്ടി ജനം; സത്യങ്ങളെല്ലാം പുറത്ത്! April 20, 2024
- നടി ഹര്‍ഷികയ്ക്കും ഭര്‍ത്താവിനും നേരെ അജ്ഞാതരുടെ ആക്രമണം; അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം April 20, 2024
- പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്; വിനീത് കുമാര്‍ April 20, 2024
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024