നിങ്ങളുടെ കയ്യിൽ കഥകളും തിരക്കഥകളും ഉണ്ടോ? ക്ഷണിച്ച് അൻവർ റഷീദ്, ചെയ്യേണ്ടത് ഇങ്ങനെ
പുതിയ കഥകളും തിരക്കഥകളും ക്ഷണിച്ച് സംവിധായകനും നിര്‍മ്മാതാവുമായ അന്‍വര്‍ റഷീദിന്റെ സ്ഥാപനമായ അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്. തങ്ങളുടെ ആശയങ്ങള്‍ സംവിധായകരും നിര്‍മാതാക്കളുമായി...
സസ്പെൻസ് ത്രില്ലർ ‘ക്രമം’ നാളെ തീയറ്ററിലേക്ക്
സൈബർ ചതിക്കുഴിയും അജ്ഞാത ഫോൺ കാളുകളും ഇതിവൃത്തമാകുന്ന ഹ്രസ്വ ചിത്രം ക്രമം എന്ന സസ്പെൻസ് ത്രില്ലർ നാളെ തീയറ്ററിൽ എത്തുന്നു. മാൾ...
ഒരിക്കൽ പോലും അവളും ഭർത്താവും ഒരുമിച്ച് ഒരു യാത്ര പോയിട്ടില്ല, അവളെ ഒരു രാത്രിയിൽ പോലും കരയാതെ കാണാൻ അദ്ദേഹത്തിന് പറ്റിയിട്ടില്ല… ഭാര്യ എന്ന നിലയിൽ അവൾ ജീവിതം ആരംഭിച്ചിട്ടില്ല, ആ ആഗ്രഹം മാത്രമേ ഇനി ഞങ്ങൾക്കുള്ളൂ; അതിജീവിതയുടെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ
അഞ്ച് വർഷമായി, നടിക്ക് ഇതുവരേയും നീതി ലഭിച്ചിട്ടില്ല. എന്നാൽ അവൾ ഇപ്പോൾ തന്നെ വിജയിച്ചുവെന്നാണ് ഞങ്ങളുടെ വിശ്വാസം. കേസ് അവസാനിച്ച് അവൾ...
‘ജ്ഞാനപ്പഴത്തെ പിഴിന്ത്…’ സംഗീത പാടിത്തീർപ്പോൾ ജയലളിത വേദിയിലേക്ക് വന്നു… കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഊരി കഴുത്തിലണിയിച്ചു; പിന്നണി ഗായിക സംഗീത സചിത് ഓർമ്മയാകുമ്പോൾ
കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചത്. വൃക്കരോഗത്തെ തുടർന്നായിരുന്നു അന്ത്യം. എ.ആർ. റഹ്മാനെയും ജയലളിതയെയും അത്ഭുതപ്പെടുത്തിയ...
പഠിച്ചൊരു സ്ഥിരവരുമാനമുള്ള ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന് ഇനിയെങ്കിലും എല്ലാ പെൺകുട്ടികളും പറയണം… പങ്കാളിയോടൊത്ത് ജീവിച്ച് തുടങ്ങി സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് എങ്കിൽ, “നീയിങ്ങ് വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ട്” എന്ന് പറയാൻ രക്ഷിതാക്കളും തയ്യാറാവണം ഇനിയും വിസ്മയമാർ ആവർത്തിക്കാതിരിക്കട്ടെ; കുറിപ്പ്
കേരളം കാത്തിരുന്ന വിസ്മയ കേസിൽ ശിക്ഷ നാളെ പുറത്ത് വിടും. കിരണ്‍ കുമാർ കുറ്റക്കാരനെന്ന് തെളിഞ്ഞിരിക്കുകയാണ്. സംഭവം നടന്ന് 11 മാസത്തിന്...
കേരളത്തിലെ രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു, ആ സമയം ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, വെള്ളിതിരയിലെ സ്വർണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും പായുന്നത്, പിന്നീട് ഇവർ രണ്ടു പേരും വിവാഹബന്ധം വേർപെട്ടു; താരങ്ങളുടെ വിവാഹ ബന്ധം പരാജയപ്പെടാനുള്ള കാരണം ഇങ്ങനെ
നടി കാവ്യ മാധവന്റെയും ഉർവ്വശിയുടെയും ആദ്യ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ഇരുവരും രണ്ടാമതൊരു വിവാഹം കഴിച്ച്...
ബറോസിന്റെ ഷൂട്ടിംഗ് കഴിഞ്ഞു….ബാക്കിയുള്ളത് ഒരു പാട്ടുസീന്‍ മാത്രം
മോഹൻലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ബറോസ്’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ബറോസിന്റെ ഷൂട്ടിംഗ് കഴിഞ്ഞു....
തൊട്ടും പിടിച്ചും തന്റെ ലൈംഗിക ദാരിദ്ര്യം പൂരപ്പറമ്പിൽ തീർക്കുന്നവർ… മിക്കവരും പെണ്ണുങ്ങളുടെ ചെരുപ്പ് കൊണ്ടുള്ള മുഖം പൊത്തിയടി വാങ്ങി വീട്ടിൽ കൊണ്ട് പോയി മിണ്ടാതിരിപ്പാണ് പതിവ്. പൂരത്തിന് വേഷം മാറി വന്നത് അടി കിട്ടിയാലും ആരും അറിയാതിരിക്കാനാകും… മിസ്റ്റർ ബോബി ചെമ്മണ്ണൂർ നിങ്ങൾ എന്ത് പ്രിവിലേജിൽ ഇരുന്ന് കൊണ്ടായാലും നിങ്ങൾ ഇടിച്ച് കയറി ചെന്നത് ഇരയാക്കപ്പെട്ട ഓരോ സ്ത്രീയുടെയും സമാധാനത്തിലേക്കാണ്; ബോച്ചയെ പൊളിച്ചടുക്കി… കുറിപ്പ്
തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമർശനം. പൂരത്തിന് പോയി വായിനോക്കുകയും മുട്ടിയുരുമ്മി നടക്കുകയും...
ഗുരു സോമസുന്ദരം ആശാ ശരത് ആദ്യമായി ഒരുമിക്കുന്ന “ഇന്ദിര” ചിത്രീകരണം ആരംഭിച്ചു
ഗുരു സോമസുന്ദരം, ആശ ശരത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനു വിജയ് സംവിധാനം ചെയ്യുന്ന “ഇന്ദിര” എന്ന ചിത്രത്തിന്റെ പൂജയും തുടര്‍ന്ന്...
സ്ത്രീകള്‍ക്ക് യാതൊരു വിലയും കൊടുക്കാത്തവനാണ് അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി വന്നിരുന്ന് മറ്റുളവരെ തെറിവിളിക്കുന്നത്…. ഇതുപോലൊരു തട്ടിപ്പുകാരനെ ഞാന്‍ വേറെ കണ്ടിട്ടില്ല, തെളിവുകള്‍ എത്ര വേണമെങ്കിലും തരാം; ബൈജു കൊട്ടാരയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേഷ്
അടിവാങ്ങാതെ ഒരു സിനിമാ സെറ്റില്‍ നിന്നും പോയിട്ടില്ലാത്താ വ്യക്തിയാണ് സംവിധായകൻ ബൈജു കൊട്ടാരക്കരയെന്ന് ശാന്തിവിള ദിനേഷ്. ബൈജു കൊട്ടാരയ്ക്കെതിരെ രൂക്ഷ വിമർശനമാണ്...
സെമിനാരികളിൽ നടക്കുന്നതെന്ത്, പോൺസിനിമകളെ വെല്ലുന്ന ലീലാ വിലാസങ്ങളോ! ഇവർ ദൈവത്തിന്റെയോ ചെകുത്താന്റെയോ സന്തതികളോ ?വീണ്ടും ക്രൈസ്തവ സഭയെയും വൈദികരെയും വിശ്വാസികളെയും അടച്ചാക്ഷേപിച്ച് മറ്റൊരു സിനിമ കൂടി; വിവാദം ആളിക്കത്തുന്നു
നാദിർഷായുടെ ഈശോയ്ക്കു പിന്നാലെ ക്രൈസ്തവ സഭയെയും വൈദികരെയും അടച്ചാക്ഷേപിച്ച കുരിശ് എന്ന ചിത്രം വിവാദമാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതാണ്...
എല്ലാവരും വല്ലാത്ത നോട്ടം നോക്കാറുണ്ട്… ഇതേക്കുറിച്ച് ചോദിക്കുന്നവരോട് തര്‍ക്കിക്കാനൊന്നും നില്‍ക്കാറില്ല,എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍ കുഞ്ഞ് ആ സമയം തന്നെ അത് പ്രകടിപ്പിക്കും; സൗഭാഗ്യ വെങ്കിടേഷ്
ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്. നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്....