ഇനി ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ആ നാണത്തില്‍ പൊതിഞ്ഞചിരിയുമായി എന്റെ സുന്ദരി അമ്മ ഉണ്ടാവില്ല; കല്യാണി അമ്മ പോയിയെന്നു പെട്ടെന്ന് വിശ്വസിക്കാന്‍ പറ്റിയില്ല; കുറിപ്പുമായി സീമ ജി നായര്‍
ടെലിവിഷന്‍ പരമ്പരകളിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സീമ ജി നായര്‍. നടി എന്നതിനേക്കാളുപരി സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് താരം. സോഷ്യല്‍...
പതിന്നാലുകാരിയെ തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജില്‍ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചു, നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയ്ക്ക് പോക്സോ കേസില്‍ ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും
കൊച്ചിയില്‍ ക്വട്ടേഷന്‍ നല്കി നടിയെ പീഡിപ്പിച്ച കേസിലെ ഒന്‍പതാം പ്രതിയും പത്തനംതിട്ട മൈലപ്ര സ്വദേശിയുമായ സനല്‍ കുമാറിനു മറ്റൊരു കേസില്‍ ജീവപര്യന്തം....
ക്ഷണക്കത്തിനൊപ്പം നല്കിയ പ്രത്യേക കോഡ് നമ്പര്‍ നല്‍കണം, അതിഥികള്‍ പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളില്‍ എത്തണം; ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നയന്‍താരയും വിഘ്നേഷും ഇന്ന് വിവാഹിതരാകുന്നു…!, വിവാഹ പരിസരത്ത് കനത്ത് സുരക്ഷ
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന താര വിവാഹമാണ് നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും. ഇടയ്ക്കിടെ ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തില്‍ ഗോസിപ്പുകള്‍ വരാറുണ്ടെങ്കിലും ഇപ്പോഴിതാ ശരിക്കും...
സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്ക് വരെ ദിലീപില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതായി കേട്ടിട്ടുണ്ട്. ഭയങ്കരമായ വൈര്യനിരാതന ബുദ്ധി സൂക്ഷിക്കുന്നയാളാണ് ദിലീപ്; അതിജീവിതയ്ക്കൊപ്പം നില്ക്കുന്ന തനിക്കെതിരെ നിരന്തരമായ ഭീഷണികളാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുള്ളതെന്ന് അഡ്വ.ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ വീണ്ടും സടകുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ് ക്രൈംബ്രാഞ്ച്. എന്നാല്‍ ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട...
രണ്ട് പെണ്മക്കളുടെ അമ്മ എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണിത്, നടിയെ ആക്രമിച്ച കേസ് വളരെ വേദനയുണ്ടാക്കിയെന്ന് നദിയാ മൊയ്തു
നടി ആക്രമിക്കപ്പെട്ട കേസ് കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായികൊണ്ടിരിക്കുകയാണ്. കേസിന്റെ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നല്‍കിയിരുന്നു. ഒന്നര മാസം...
നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്?; ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
നടി ആക്രമിക്കപ്പെട്ട കേസ് പുത്തന്‍ ട്വിസ്റ്റുകളിലൂടെ കടന്നു പോകുകയാണ്. തുടരന്വേഷണത്തിന് ഒനന്ര മാസത്തെ കാലാവധി കൂടി കിട്ടിയതോടെ ക്രൈംബ്രാഞ്ച് പുത്തന്‍ നീക്കങ്ങള്‍ക്ക്...
താന്‍ പാടിയ ആ പാട്ട് ഫഹദിന് ഒരുപാടിഷ്ടമാണ്; സാറിനോട് ഒന്ന് പറയുമോ ഈ പാട്ട് കുറച്ചുകാലത്തേയ്ക്ക് ഇടരുതെന്ന് എന്ന് ഫഹദിന്റെ ഡ്രൈവര്‍ തന്നോട് പറഞ്ഞിട്ടുണ്ട്; നസ്രിയ പറയുന്നു
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച്...
ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍
സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം പരാമര്‍ശത്തിന് പിന്നാലെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍...
കുറേയേറെ സന്തോഷിച്ചാല് അല്‍പ്പം ദുഃഖിക്കേണ്ടി വരുമോ, ചിലര്‍ക്ക് വന്നേക്കാം ആ കൂട്ടത്തിലുള്ള ആളാണ് താന്‍; ഞാന്‍ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലാണ് പോയത്. എന്തിനാ വന്നത് എന്ന ഒരു ചോദ്യം മാത്രം; തുറന്ന് പറഞ്ഞ് കണ്ണന് സാഗര്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് കണ്ണന് സാഗര്‍. ഇപ്പോഴിതാ വൈറല്‍ പനിയെ നിസ്സാരമായി കണക്കാക്കരുതെന്ന് പറയുകയാണ് കണ്ണന് സാഗര്‍. കുറേയേറെ സന്തോഷിച്ചാല്...
ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരുടെ ‘വിശുദ്ധ മെജോ’; വീഡിയോ ഗാനം റിലീസ് ആയി
ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍...
‘മുഖം കണ്ടാല്‍ അറിയുമോ സകല ഉടായിപ്പും കയ്യിലുണ്ടെന്ന്’, ‘എത്ര നിഷ്കളങ്കനായ പയ്യന്’, അന്നേ ഒരു കള്ളലക്ഷണമുണ്ട് മുഖത്ത്; പഴയകാല ചിത്രം പങ്കുവെച്ച് ധ്യാന്‍ ശ്രീനിവാസന്, കമന്റുകളുമായി ആരാധകര്‍
ശ്രീനിവാസനെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് അദ്ദേഹത്തിന്റെ മകന് ധ്യാന്‍ ശ്രീനിവാസ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം....
സരിതയ്ക്ക് പിറന്നാള്‍ ആശംസകളുമായി മകന് ശ്രാവണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. മുകേഷുമായുളള വിവാഹം കഴിഞ്ഞതോടെ സരിത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു...
Latest News
- ഊട്ടി വിട്ട് അടുത്ത താവളത്തില്‍..; പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെയെന്ന് കണ്ടോ! May 3, 2024
- വെക്കേഷനായാല്‍ അമ്മമ്മമാരുടെ അവസ്ഥ ഇതാണ്; കുട്ടിക്കുറുമ്പിയുടെ ‘ടാറ്റൂ’വുമായി സുജാത മോഹന്‍ May 3, 2024
- ലോക റെക്കോഡ് ലക്ഷ്യമാക്കി 5000 പേരുടെ ഡാന്‍സ്, പരിപാടി അലങ്കോലമാക്കി പ്രഭുദേവ?; കടുത്ത പ്രതിഷേധത്തിന് പിന്നാലെ വീഡിയോയുമായി നടന് May 3, 2024
- പിന്നേ…ദിലീപിന് ബ്ലൂ ഫി ലിം കച്ചവടം അല്ലേ ജോലി, കേസിന്റെ വിധി കഴിയുമ്പോള്‍ ദിലീപ് ഇതൊക്കെ ചോദിക്കണം; അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ ശാന്തിവിള ദിനേശ് May 3, 2024
- സംഗീത സംവിധായകന് പ്രവീണ്‍ കുമാര്‍ അന്തരിച്ചു; അന്ത്യം 28ാം വയസില്‍ May 3, 2024
- മാളവിക ജയറാം വിവാഹിതയായി; വിവാഹം ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ വെച്ച് May 3, 2024
- മീശമാധവന് ചെയ്യുന്ന സമയത്ത് ഞാന്‍ ഭയങ്കര പ്രഷറിലായിരുന്നു, പൊള്ളാച്ചിയിലെ ഒരു മരത്തിന്റെ അടിയില്‍ മാറിയിരുന്ന് താന്‍ പൊട്ടിക്കരഞ്ഞു; ദിലീപ് May 3, 2024
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024